Spark kollengode football club

Spark kollengode football club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Spark kollengode football club, Sports Team, Alatur.

ക്ലബ്ബിന്റെ 30താം വാർഷികത്തിന്റെ ഭാഗമായി നടത്തിയ 3 ദിവസത്തെ ഫാമിലി ടൂർ...
28/08/2026

ക്ലബ്ബിന്റെ 30താം വാർഷികത്തിന്റെ ഭാഗമായി നടത്തിയ 3 ദിവസത്തെ ഫാമിലി ടൂർ...

സ്പർക്ക് ക്ലബ്ബിന്റ 30 വാർഷികം U15 ഫുട്ബോൾ ടൂർണമെന്റ് ശ്രീ വിദ്യാലയതിന്റ പേരിൽ dr പ്രഭാകരൻ സാർ സ്പോൺസർ ചെയ്ത ടൂർണമെൻറ്റി...
25/08/2026

സ്പർക്ക് ക്ലബ്ബിന്റ 30 വാർഷികം
U15 ഫുട്ബോൾ ടൂർണമെന്റ് ശ്രീ വിദ്യാലയതിന്റ പേരിൽ dr പ്രഭാകരൻ സാർ സ്പോൺസർ ചെയ്ത ടൂർണമെൻറ്റിൽ പാലക്കാട് ടാലെന്റ്സ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി..
ഗവണ്മെന്റ് ബോയ്സ് സ്കൂൾ രണ്ടാംസ്ഥാനകരായി...

സമാപനം വൈകുനേരം 6 മണിക്ക് നെന്മാറ
MLA ശ്രീ കെ പ്രേമൻ വിജയികൾക്ക് സമാധാനം നിർവഹിച്ചു..മുൻ പഞ്ചായത്ത് പ്രിസിഡന്റ് ശ്രീ സത്യപാൽ..ഗവണ്മെന്റ് വിക്ടോറിയ കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ dr രാജേഷ് മാഷ്.എന്നിവർ മുഖ്യതിഥികൾ ആയിരുന്നു..

സ്പാർക്ക് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 29 വാർഷികത്തിന്റ ഭാഗമായി നടത്തിയ U17 യൂത്ത് ഫുട്ബോൾ ടൂർണമെന്റ് കൊല്ലെങ്കോട് പഞ്ച...
06/09/2025

സ്പാർക്ക് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 29 വാർഷികത്തിന്റ ഭാഗമായി നടത്തിയ U17 യൂത്ത് ഫുട്ബോൾ ടൂർണമെന്റ് കൊല്ലെങ്കോട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ സത്യപാൽ അവറുകൾ നിർവഴിച്ചു..
ഗ്രാമീണ വികസന സംഗം ചെയർമാൻ ശ്രീ Dr പ്രഭാകർ മുഖ്യ അഥിതി ആയി..

രണ്ടാം ദിനത്തിൽ കോർട്ടർ ഫൈനൽ മത്സരത്തിൽ BSSHS സ്കൂൾ ഹെഡ് മിസ്സിസ് രേഖ ടീച്ചർ മുഖ്യ അഥിതി ആയി..

രണ്ടാം കോർട്ടർ ഫൈനൽ മത്സരത്തിൽ ഫിസിക്കൽ ട്രെയിനിങ് സെന്റർ സ്ഥാപകനും ശ്രീ ഗംഗദരൻ മുഖ്യ അഥിതി ആയി.

മൂന്നാം ദിനത്തിൽ സെമി ഫൈനൽ മത്സരത്തിൽ സ്പാർക്ക് ഭാരവാഹികൾ
ആയ പ്രസിഡണ്ട്‌ ശ്രീ ശിവദാസ്, സെക്രട്ടറി ശ്രീ ഹരിപ്രസാദ്,ജോയിന്റ് സെക്രട്ടറി ശ്രീ മുകുന്ദൻ,സ്പാർക്ക് ക്ലബ്‌ ട്രഷറർ ശ്രീ ശബരിപ്രസാദ്, സ്പാർക്ക് ക്ലബ്‌ കോർ കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ സുരേഷ്, ശ്രീ സതീഷ്, ശ്രീ പ്രവീൺ ശ്രീ രതീഷ് ശ്രീ ബാബുരാജ്, അരുൺ, ശ്രീ സതീഷ്, ശ്രീ സജീഷ്, ശ്രീ നസീർ, എന്നിവർ കളിക്കാരെ പരിചയപ്പെടനായി എത്തിച്ചേർന്നു..

ഫൈനൽ മത്സരത്തിൽ മുഖ്യ അഥിതികൾ ആയി സ്പാർക്ക് ക്ലബ്ബിന്റെ ആദ്യ പ്രസിഡണ്ട്‌ വിക്ടോറിയ കോളേജ് കായിക വിഭാഗം മേതാവി ശ്രീ Dr രാജേഷ് മാസ്റ്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് കായിക വിഭാഗം മേതാവി ശ്രീ സുനിൽ ദത്ത്,ശ്രീ കെപി രാഘവൻ സാർ (മഹാകവി പി സ്മാരകം) പ്രതീപ്, ടൂർണമെന്റ് കോഡിനേറ്റർ ശ്രീ വൈശാഖ് എന്നിവർ കളിക്കാരെ പരിചപെട്ടു..

സമാപന ദിനത്തിൽ നെന്മാറ നിയോജക മണ്ഡലം MLA ശ്രീ ബാബു അവറുകൾ വിജയികൾക്ക് സമ്മനദാനം നിർവഹിച്ചു..
സമ്മാന കൂപ്പൺ നറുക്കുടുപ്പ് MLA നിർവഹിച്ചു..സമാപനത്തിൽ സ്പാർക്ക് ക്ലബ് സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം പറഞ്ഞു.. ക്ലബ് പ്രസിഡണ്ട്‌ അധ്യക്ഷൻ ആയി.MLA ശ്രീ ബാബു ഉദ്ഘാടനം ചെയ്തു.

ശ്രീ രാജേഷ്‌ മാസ്റ്റർ, ശ്രീ സുനിൽ ദത്ത് ശ്രീ രാഘവൻ സാർ എന്നിവർ ആശംസകൾ നേർന്നു.

നറുക്കടുപ്പ് ഒന്നാം സമ്മാനം വിജയിക്ക്
സ്വാർണനാണയം,
സ്പാർക്ക് ക്ലബ് മെമ്പർ ശ്രീ മുരുകേസൻ സമ്മാനിച്ചു

ഇടവേളകൾക്ക്.. ശേഷം.. വീണ്ടും പുതിയ തലമുറയിലൂടെ...അഭിനന്ദനങ്ങൾ
20/12/2024

ഇടവേളകൾക്ക്.. ശേഷം.. വീണ്ടും

പുതിയ തലമുറയിലൂടെ...അഭിനന്ദനങ്ങൾ

വീണ്ടും...ജിതിൻ... അഭിനന്ദനങ്ങൾ 🔥
08/12/2024

വീണ്ടും...ജിതിൻ... അഭിനന്ദനങ്ങൾ 🔥

  സ്പാർക്ക് ക്ലബ്‌ വീണ്ടും വിജയവഴിയിൽ....മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല... പ്രതിഷിച്ച വിജയം പുതിയ തലമുറ ഒരിക്കൽ കൂടി തെളി...
25/11/2024


സ്പാർക്ക് ക്ലബ്‌ വീണ്ടും വിജയവഴിയിൽ....

മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല... പ്രതിഷിച്ച വിജയം പുതിയ തലമുറ ഒരിക്കൽ കൂടി തെളിയിച്ചു...

മുൻഗമികളായ,ഹരിയേട്ടൻ, ശിവേട്ടൻ,പ്രവീൺ, പുറകിൽ സ്പാർക്ക് ആയി നിലകൊണ്ടപ്പോൾ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല... എല്ലാം കളിക്കാർക്കും കൂട്ടുകാർക്കും ടീമിന്റെ സപ്പോർട്ട് ആയി നിന്ന നാട്ടുകാരോടും അഭിനന്ദനങ്ങൾ.. ഒപ്പം നന്ദിയും അറിയിക്കട്ടെ 🔥🔥❤️

  പാലക്കാട്‌ കണ്ണമ്പ്ര പഞ്ചായത്ത് ഫുട്ബോൾ ടർഫിൽ വെച്ച് നടന്ന ഓൾ കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കൊല...
10/11/2024


പാലക്കാട്‌ കണ്ണമ്പ്ര പഞ്ചായത്ത് ഫുട്ബോൾ ടർഫിൽ വെച്ച് നടന്ന ഓൾ കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കൊല്ലെങ്കോട് സ്പാർക്ക് ഫുട്ബോൾ ടീം
#അഭിനന്ദനങ്ങൾ

Address

Alatur

Telephone

9446264063

Website

Alerts

Be the first to know and let us send you an email when Spark kollengode football club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category