Kunissery Palakkad

Kunissery Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kunissery Palakkad, Kunissery, Alathur.

ആലത്തൂർ ഫയർ സ്റ്റേഷൻ ഇന്ന് മുതൽ കുനിശ്ശേരി പള്ളിമേടിൽ പ്രവർത്തനം ആരംഭിച്ചു...
15/07/2025

ആലത്തൂർ ഫയർ സ്റ്റേഷൻ ഇന്ന് മുതൽ കുനിശ്ശേരി പള്ളിമേടിൽ പ്രവർത്തനം ആരംഭിച്ചു...

07/10/2024

അപ്പോ
എല്ലാരും
വരീൻ ടോളീൻ....

06/10/2024

CHANKZ KUNISSERY presents Kunissery premiere league season 3💚

പ്രിയമുള്ള കായികപ്രേമികളെ,      ' CHANKZ KUNISSERY' യുടെ ആഭിമുഖ്യത്തിൽ കുനിശ്ശേരി പ്രീമിയർ ലീഗ് സീസൺ 3 ക്രിക്കറ്റ്‌ ടൂർണ...
01/10/2024

പ്രിയമുള്ള കായികപ്രേമികളെ,

' CHANKZ KUNISSERY' യുടെ ആഭിമുഖ്യത്തിൽ കുനിശ്ശേരി പ്രീമിയർ ലീഗ് സീസൺ 3 ക്രിക്കറ്റ്‌ ടൂർണമെന്റും ഫുട്ബോൾ ഷൂടൗട്ട് മത്സരവും 2024 ഒക്ടോബർ 12,13 തീയ്യതികളിൽ കുനിശ്ശേരി ഗവ _ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യറാക്കുന്ന ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഈ കായിക മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും സാദരം ക്ഷണിക്കുന്നു 🙏🏻.

🙏🏻
15/06/2024

🙏🏻

*ചങ്ക്‌സ് കുനിശ്ശേരി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ക്രിക്കറ്റ്‌ ലോക കപ്പ് ഇന്ത്യാ v/s ഓസ്ട്രേലിയ ഫൈനൽ മത്സരത്തിന്റെ ലൈവ...
18/11/2023

*ചങ്ക്‌സ് കുനിശ്ശേരി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ക്രിക്കറ്റ്‌ ലോക കപ്പ് ഇന്ത്യാ v/s ഓസ്ട്രേലിയ ഫൈനൽ മത്സരത്തിന്റെ ലൈവ് ബിഗ് സ്‌ക്രീൻ പ്രദർശനവും തുടർന്ന് പ്രവചന മത്സരത്തിന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ കുനിശ്ശേരിയിൽ വെച്ച് നടക്കുന്നു.എല്ലാവർക്കും കുനിശ്ശേരിയിലോട്ട് സ്വാഗതം.*

എരിമയൂർ പഞ്ചായത്ത്‌ കേരളോത്സവം 2023 ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ചങ്ക്‌സ് കുനിശ്ശേരി ടീം 🏏
14/10/2023

എരിമയൂർ പഞ്ചായത്ത്‌ കേരളോത്സവം 2023 ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ചങ്ക്‌സ് കുനിശ്ശേരി ടീം 🏏

24/05/2023

RedGalleryphotography 💚

27/12/2022

KUNISSERY PREMIER LEAGUE SEASON 1 2K23 🏏❤️

21/12/2022
Extreme multy gym കുനിശ്ശേരിയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു...
16/10/2022

Extreme multy gym കുനിശ്ശേരിയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു...

Address

Kunissery
Alathur
678681

Telephone

8547817187

Website

Alerts

Be the first to know and let us send you an email when Kunissery Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kunissery Palakkad:

Share