01/02/2021
🏆🏆ഒരായിരം ദിവസം കാത്തുസൂക്ഷിക്കാനുള്ള സന്തോഷം. ഹിമാലയം കീഴടക്കിയ ആവേശം. നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നത് ഇങ്ങു വെളിയിൽ കേൾക്കാം. പന്ത് മെല്ലെ തട്ടി തുടങ്ങുന്ന കാലംതൊട്ട് കാൽപന്തുകളിയിലെബദ്ധ വൈരികൾ. ആവേശമായിരുന്നു കളിക്കളത്തിലെ അവരുടെ പരാജയം അതും ഞങ്ങളുടെ കൈ കൊണ്ട്. ഓരോ തവണയും നിരാശരായി മടങ്ങുമ്പോഴും ഉള്ളിൽ ആഴത്തിൽ കുറിച്ചിട്ട ഒന്ന്. ഇന്ന് ഈ നിശയിൽ അതിനും സ്വപ്നസഭല്യം. പറയാൻ ഒരു കൊച്ചു മൈതാനം പോലുമില്ലാതെ കളിച്ചുനടക്കുന്ന ഞങ്ങൾ കപ്പും കൊണ്ട് ഇങ്ങു പോന്നു. 🏆🏆