United Boat Club Kainakary

United Boat Club Kainakary 𝗦𝗜𝗡𝗖𝗘 1️⃣9️⃣5️⃣2️⃣
12 🏆 𝑻𝑰𝑴𝑬𝑺 𝑵𝑻𝑩𝑹 𝑾𝑰𝑵𝑵𝑬𝑹 𝑾𝑰𝑻𝑯 3 𝑯𝑨𝑻 𝑻𝑹𝑰𝑪𝑲
_________________________
𝑺𝒆𝒂𝒔𝒐𝒏 2025 𝑾𝒊𝒕𝒉 𝑻𝒉𝒂𝒍𝒂𝒗𝒂𝒅𝒚 𝑪𝒉𝒖𝒏𝒅𝒂𝒏 .

പ്രിയപ്പെട്ട യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരിയുടെ സ്നേഹിതരെ,2026-27 വർഷത്തേക്ക് ക്ലബ്ബിനെ ഇവർ നയിക്കും.പ്രസിഡന്റ്‌ :- സൈജ...
28/02/2026

പ്രിയപ്പെട്ട യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരിയുടെ സ്നേഹിതരെ,2026-27 വർഷത്തേക്ക് ക്ലബ്ബിനെ ഇവർ നയിക്കും.

പ്രസിഡന്റ്‌ :- സൈജോപ്പൻ ഐസക്ക്
സെക്രട്ടറി :- പി ആർ മനോജ്‌
രക്ഷധികാരികൾ :-
പദ്മകുമാർ പുത്തെൻപറമ്പ് , കെ എ പ്രമോദ്
വൈസ് പ്രസിഡന്റ്‌ :- വിനോദ് ബി കെ
ജോയിന്റ് സെക്രട്ടറി :- രാജു
ട്രഷറർ :- തോംസൺ കാളാശേരി

പ്രിയ ജലോത്സവ പ്രേമികളെ മറ്റൊരു വള്ളം കളി സീസണ് അരങ്ങുണരുന്ന ഈ അവസരത്തിൽ കുട്ടനാടിന്റെ ഹൃദയതാളം യൂബിസി കൈനകരിയുടെ വാർഷിക...
08/02/2026

പ്രിയ ജലോത്സവ പ്രേമികളെ മറ്റൊരു വള്ളം കളി സീസണ് അരങ്ങുണരുന്ന ഈ അവസരത്തിൽ കുട്ടനാടിന്റെ ഹൃദയതാളം യൂബിസി കൈനകരിയുടെ വാർഷിക പൊതുയോഗം 21.02.2026 ശനിയാഴ്ച രാവിലെ 10 മണിക്ക് ചക്കംകരി അമ്പലമൈതാനിയിൽ നടത്തപ്പെടുകയാണ്, യൂബിസിയേ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരുടെയും അഭിപ്രായങ്ങളും, നിർദേശങ്ങളും പങ്ക് വയ്ക്കുവാൻ ഏവരെയും പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
UBC Kainakary FANS Club

കേരളപ്പിറവി ആശംസകൾ 🌾UBC Kainakary FANS Club
01/11/2025

കേരളപ്പിറവി ആശംസകൾ 🌾
UBC Kainakary FANS Club

ആശംസകൾ 🌹🌹UBC Kainakary FANS Club  പുതിയ  ഭാരവാഹികൾക്ക്. Ubc Kainakary United Boat Club Kainakary
14/10/2025

ആശംസകൾ 🌹🌹

UBC Kainakary FANS Club പുതിയ ഭാരവാഹികൾക്ക്.

Ubc Kainakary
United Boat Club Kainakary

Congrats Indian Cricket Team 🇮🇳🇮🇳🇮🇳🇮🇳
28/09/2025

Congrats Indian Cricket Team 🇮🇳🇮🇳🇮🇳🇮🇳

12/09/2025

നീരേറ്റുപുറം പമ്പാ ജനകീയ വള്ളംകളിയുടെ വാശിയേറിയ ഫൈനൽ 💚. ഇഞ്ചോടിഞ്ച് പിടിവിടാതെ ഒര് മത്സരം.

United Boat Club Kainakary
UBC Kainakary FANS Club

04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️💮🌼

Nehru Trophy Boat Race - NTBR 2025 live DD Malayalam United Boat Club Kainakary Ubc Kainakary UBC Kainakary FANS Club തല...
30/08/2025

Nehru Trophy Boat Race - NTBR 2025 live

DD Malayalam

United Boat Club Kainakary
Ubc Kainakary
UBC Kainakary FANS Club
തലവടി ചുണ്ടൻ - Thalavady Chundan

71st Nehru Trophy Boat Race|| 71-ാമത് നെഹ്റു ട്രോഫി വള്ളംകളി തത്സമയ സംപ്രേഷണം LIVE @ 2 PMPunnamada Lake, Alappuzha, Kerala

30/08/2025

സർവ്വശക്തനായ ദൈവം തുണച്ചീടണമേ .......💚

നീരണിയിൽ

United Boat Club Kainakary
Ubc Kainakary
UBC Kainakary FANS Club
തലവടി ചുണ്ടൻ - Thalavady Chundan
Nehru Trophy Boat Race - NTBR

30/08/2025

All Set To Go 🙏

Address

UNITED BOAT CLUB KAINAKARY
Alappuzha
PIN-688501

Alerts

Be the first to know and let us send you an email when United Boat Club Kainakary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to United Boat Club Kainakary:

Share

Category