28/12/2025
VSS പാറ്റൂരും കാരുണ്യ കണ്ണാശുപത്രിയും നൂറനാട് മൈക്രോ ലാബും ചേർന്ന് സംഘടിപ്പിക്കുന്ന കണ്ണപ്പൻ അനുസ്മരണം സൗജന്യ നേത്രപരിശോധന, തിമിര രോഗ നിർണയവും ജീവിതശൈലി രോഗ നിർണയവും പാറ്റൂർ SNDP ഹാളിൽ ഇപ്പോൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ ആണ് സമയം. കൂടുതൽ വിവരങ്ങൾ താഴെ...