02/02/2025
“പുണ്യാളന്റെ പിള്ളേർക്ക് കൂട്ടായി ഇനി കാവാലം സജിച്ചായനും ” 2025ലെ പുന്നമടയിലെ പൂരത്തിന് പുണ്യാളനും പിള്ളേർക്കും കൂട്ടായി ഇത്തവണ കാവാലം സജിച്ചായൻ എത്തുന്നു.. ....
ഹോളിവുഡ് സിനിമകളുടെ പ്രൊഡ്യൂസർ ആയ അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന കുട്ടനാട്ടുകാരനായ സർവോപരി കാവാലംകാരനായ നമ്മുടെ സ്വന്തം കാവാലം സജി ഇത്തവണ പുണ്യാളനും പിള്ളേർക്കും ഒപ്പം പുന്നമടയിലേക്ക്. ..................... ഏല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകേണമേ....