Pathiramanal Island boat cruise

Pathiramanal Island boat cruise Hi this is for my business purpose only. the island pathiramanal birds sanctuary situated near to my

എല്ലാവർക്കും സ്വാഗതം.. പാതിരാമണൽ ഫെസ്റ്റ് 2023.Rajadhani Cruice House Boat
18/04/2023

എല്ലാവർക്കും സ്വാഗതം.. പാതിരാമണൽ ഫെസ്റ്റ് 2023.

Rajadhani Cruice House Boat

27/09/2021
09/09/2021
07/04/2021

ആലപ്പുഴയിൽ,നിങ്ങളുടെ കൂട്ടുകാരോടും കുടുംബത്തോടും,ബന്ധുക്കളോടും ഒപ്പം,മിതമായ നിരക്കിൽ കായൽപരപ്പിൽ ഒഴുകി,കുട്ടനാടൻ കാഴ്ചകളും,പാതിരാമണലും,നാടൻ ഭക്ഷണങ്ങളും,ആസ്വദിച്ചുകൊണ്ട്,സന്തോഷപ്രഥമായ കായൽ സവാരി ചെയ്യുവാനായി വിളിക്കൂ.... (ഹൗസ് ബോട്ട്, ശിക്കാര ബോട്ട് & സ്പീഡ് ബോട്ട്)

7012791804

8137004123

+919745850994

♥♥ക്യത്യമായ സവാരി,
രുചികരമായ ഭക്ഷണം,
മാന്യമായ പെരുമാറ്റം,
ഇതൊക്കെയാണ് രാജധാനി Cruise Houseboat ന്റെ പ്രത്യേകതകൾ,♥♥

★★★സഞ്ചാരികളുടെ സുരക്ഷയും,സംതൃപ്തിയുമാണ് ഞങ്ങളുടെ ലക്ഷ്യം,★★★

••••സുരക്ഷിതമല്ലാത്തതും,നിയമവിധേയമല്ലാതെയും പ്രവർത്തിക്കുന്ന ബോട്ടുകൾ നല്കുന്ന ചാർജ്ജ് ഇളവുകൾ,
നിങ്ങൾക്ക് ലഭിക്കേണ്ടതായ സേവനങ്ങളിലും,ഭക്ഷണത്തിന്റെ ക്വാളിറ്റിയിലും,സവാരിയിലും കുറവ് വരുത്തികൊണ്ടാണന്ന് മനസിലാക്കുക,
••••ഇടനിലക്കാരുടെ ചൂഷണത്തിനു ഒരുപാട് സാദ്ധ്യതകൾ ഉള്ളതിനാൽ കഴിവതും ഉടമകളുമായി ബന്ധപ്പെടുക.

♥♥♥നിങ്ങൾ മുടക്കുന്ന പണത്തിനു,മാന്യമായ സേവനം ഞങ്ങൾ ഉറപ്പ് നല്കുന്നു,പറയുന്നത് ചെയ്തിരിക്കും,ചെയ്യാവുന്നതേ പറയൂ...♥♥♥

Pathiramanal Island Boat Cruise
PHONE:9349414215
9846228349

പാതിരാമണൽ - Pathiramanal------------------------------പാതിരാമണൽ..ആലപ്പുഴയുടെ ഒറ്റപ്പട്ട തുരുത്ത്. അത് മറ്റൊരു ലോകമാണ്. ക...
31/01/2021

പാതിരാമണൽ - Pathiramanal
------------------------------
പാതിരാമണൽ..ആലപ്പുഴയുടെ ഒറ്റപ്പട്ട തുരുത്ത്. അത് മറ്റൊരു ലോകമാണ്. കായലിനു നടുവിലെ ഒരു ചെറിയ ലോകം. ആലപ്പുഴജില്ലയിലെ
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.
വിവിധ തരം ബോട്ടുകൾ പാതിരാമണൽ പോകാനായി കായിപ്പുരം ജെട്ടിയിൽ കിട്ടും. ( Phone number :- 9349414215, 8137004123,. 7012791804 )

നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. ശ്രദ്ധിച്ചാല്‍ ഒരുപാട് കിളികളുടെ ശബ്ദങ്ങളും ഒരുപാട് ചെറുജീവികളെയും കാണാം.
പേരറിയാത്ത ചെറുപ്രാണികളുടെയും പൂക്കളുടെയും ആവാസകേന്ദ്രം ,അന്യം നിന്നുകൊണ്ടിരിക്കുന്ന അനവധി ജൈവ വ്യവസ്ഥകളുടെ അതിജീവനത്തിനൊരു ആശ്വാസം . അതാണ് പക്ഷിനിരീക്ഷകരുടെ പറുദീസകളിലൊന്നായ പാതിരാമണൽ.

നടക്കാനുള്ള വഴി ഒഴിച്ചാൽ കൊടുംകാട് തന്നെ ആണിത്. വഴിക്കിരു വശമുളള തോടുകളും തിങ്ങി നിറഞ്ഞ മരങ്ങളും വള്ളിപ്പട൪പ്പുകളും. ഏതൊക്കെയോ പേരറിയാത്ത പൂക്കളും ചെടികളും.

അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന പാതിരാമണൽ എഴുപതുകളുടെ അവസാനത്തിൽ കൊച്ചിയിലെ ബീംജി ദേവി ട്രസ്റ്റിൽ നിന്ന് ഷെവലിയാർ ACM Anthraper വാങ്ങിയെന്നും 1979 ലെ ഭൂപരിഷ്കരണ നിയമത്തിന് കീഴിൽ ഇവിടം കേരള സർക്കാരിന്റെ കീഴിൽ വരികയും പിൽക്കാലത്തു ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഇവിടെ മനുഷ്യ വാസ യോഗ്യമായിരുന്നെന്നും പതിനാലോളം തൊഴിലാളി കുടുംബങ്ങൾ ഇവിടെ പാർത്തിരുന്നെന്നും പറയപ്പെടുന്നു.

ഒരു യുവ ബ്രാഹ്മണ സന്യാസി സന്ധ്യാ നമസ്കാരത്തിനായി കായലിൽ ഇറങ്ങിയെന്നും അദ്ദേഹത്തിനായി കായൽ വഴിയൊരുക്കി കൊടുത്തുവെന്നും ആണ് ഐതിഹ്യം.

#ആലപ്പുഴ #ദ്വീപ് #പക്ഷികൾ #വൈകുന്നേരം #ബോട്ടിംഗ് #കായൽയാത്ര

കടപ്പാട്

#

01/03/2020
27/01/2020

Address

Pathiramanal Island And Birds Sanctuary Kayippuram Boat Jetty, Muhamma
Alappuzha
688525

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

09349414215

Website

Alerts

Be the first to know and let us send you an email when Pathiramanal Island boat cruise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathiramanal Island boat cruise:

Share