YMA volley club Karumady

YMA volley club Karumady A Volley ball team from Ambalapuzha

22/12/2025
YMA കരുമാടി സംഘടിപ്പിക്കുന്ന K.K കുമാരപിള്ള മെമ്മോറിയൽ അഖിലകേരള വോളി ബോൾ ടൂർണമെന്റ് 2025  മാർച്ച്‌ 26 മുതൽ ഏപ്രിൽ 2 വരെ ...
16/03/2025

YMA കരുമാടി സംഘടിപ്പിക്കുന്ന K.K കുമാരപിള്ള മെമ്മോറിയൽ അഖിലകേരള വോളി ബോൾ ടൂർണമെന്റ് 2025 മാർച്ച്‌ 26 മുതൽ ഏപ്രിൽ 2 വരെ YMA യുടെ ഫ്ലഡ്‌ ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

25/03/2024

Jayakumar Yma karumay

പ്രിയപ്പെട്ടവരേ...കായിക കേരളത്തിന് നിരവധി വോളിബോൾ പ്രതിഭകളെ സംഭാവന ചെയ്ത , ആറു പതിറ്റാണ്ടിന്റെ വോളിബോൾ പാരമ്പര്യം പേറുന്...
21/03/2024

പ്രിയപ്പെട്ടവരേ...
കായിക കേരളത്തിന് നിരവധി വോളിബോൾ പ്രതിഭകളെ സംഭാവന ചെയ്ത , ആറു പതിറ്റാണ്ടിന്റെ വോളിബോൾ പാരമ്പര്യം പേറുന്ന.. YMA KARUMADY നമ്മുടെ ഗ്രാമത്തിന് വോളിബോളിന്റെ ഉത്സവ രാവുകൾ സമ്മാനിച്ചുകൊണ്ട് പതിവുപോലെ അഖില കേരള വോളിബോൾ ടൂർണമെൻറ് സംഘടിപ്പിക്കുകയാണ് .

ഈ മാസം 24 മുതൽ 31 വരെ Yma Karumady യുടെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന അഖില കേരള വോളിബോൾ ടൂർണമെന്റിൽ, കേരള വോളിബോളിലെ പ്രഗൽഭരും പ്രശസ്തരുമായ 10 ടീമുകൾ( വനിതകൾ അടക്കം) മാറ്റുരയ്ക്കുന്നു.

അത്യന്തം ആവേശൊജ്ജ്വലമായ വോളിബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കുവാൻ എല്ലാനല്ലവരായ കായിക പ്രേമികളെയും YMA സ്വാഗതം ചെയ്യുകയാണ്. ഒപ്പം ഈ ടൂർണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളായ നിങ്ങൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്... YMA ക്ക് വേണ്ടി..

പ്രിയമുള്ള കായികപ്രേമികളേ..        കരുമാടിയുടെ വിരിമാറിലേക്ക് അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് വോളിബോൾ ആവേശങ്ങളുടെ നിലയ്ക്ക...
31/10/2022

പ്രിയമുള്ള കായികപ്രേമികളേ..
കരുമാടിയുടെ വിരിമാറിലേക്ക് അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് വോളിബോൾ ആവേശങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്ക് തിരികൊളുത്തി, ഒരു നാടിൻറെ കായികവികാരം നെഞ്ചേറ്റിയ ഒരുപറ്റം യുവാക്കളുടെ ഇച്ഛാശക്തിയിൽ ഇതൾ വിരിഞ്ഞ് പിൽക്കാലത്ത് കരുമാടിയുടെ നാട്ടുവഴികളിലെ മണൽത്തരികൾക്കുപോലും വോളിബോളിന്റെ ദിശാബോധം പകർന്നു നൽകിയ കേരളത്തിന്റെ കായിക സുകൃതമായി മാറിയ കായിക കൂട്ടായ്മ വൈ എം എ കരുമാടി .

നുരഞ്ഞു പൊന്തുന്ന വോളിബോൾ ആവേശങ്ങളുടെ ആരവങ്ങൾപെയ്തിറങ്ങുന്ന അതിശയ രാവുകളുമായി... വൈഎംഎ കരുമാടി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻറ്ന് 2022 നവംബർ നാലിന്റെ സായംസന്ധ്യയിൽ ആദ്യ വിസിൽ മുഴങ്ങുന്നു ...
കരുമാടിയുടെ മണ്ണിൽ പോരാട്ടവീര്യങ്ങളുടെ പുതിയ ചരിത്രം രചിക്കുവാൻ YMA കരുമാടിയും തയ്യാറെടുക്കുകയാണ് .

ഒരു നാടിൻറെ മുഴുവൻ ഉത്സവപ്രതീതിയുമായി 2022 നവംബർ നാലു മുതൽ ആവേശപൂർവ്വം വിരുന്നെത്തുന്ന ഈ വോളിബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കുവാൻ മുഴുവൻ കായിക പ്രേമികളെയും ഞങ്ങൾ Yma Karumady യുടെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.

Ormakal.....
22/09/2022

Ormakal.....

നെഹ്‌റു യുവകേന്ദ്ര ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കരുമാടി കുട്ടൻസ് സംഘടിപ്പിച്ച ഏകദിന വോളീ ബാൾ ടൂർണമെൻ്റിൽ MVC മണ്ണഞ്ചേ...
20/01/2022

നെഹ്‌റു യുവകേന്ദ്ര ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കരുമാടി കുട്ടൻസ് സംഘടിപ്പിച്ച ഏകദിന വോളീ ബാൾ ടൂർണമെൻ്റിൽ MVC മണ്ണഞ്ചേരിയെ പരാജയപ്പെടുത്തി YMA കരുമാടി ജേതാക്കളായി അഭിനന്ദനങ്ങൾ... Team YMA

16/01/2022
MVC മണ്ണഞ്ചേരി വോളീബാൾ ടൂർണമെൻ്റിൽ വിജയിച്ച YMA കരുമാടിയുടെ പ്രീയപ്പെട്ട ടീം അംഗങ്ങൾക്ക് ആശംസകൾ നേരുന്നു...
15/01/2022

MVC മണ്ണഞ്ചേരി വോളീബാൾ ടൂർണമെൻ്റിൽ വിജയിച്ച YMA കരുമാടിയുടെ പ്രീയപ്പെട്ട ടീം അംഗങ്ങൾക്ക് ആശംസകൾ നേരുന്നു...

Address

Ambalapuzha
Alappuzha
688561

Website

Alerts

Be the first to know and let us send you an email when YMA volley club Karumady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share