Bodhisattva School of Martial Arts

Bodhisattva School of Martial Arts wushu Karate

20/08/2026
30/06/2026

രാഷ്ട്രീയക്കാരെ വി.സി. ആക്കാൻ കഴിയുമോ? വൈസ് ചാൻസലർ എന്നു പറയുന്നത് ഒരു അക്കാദമിക സ്ഥാനം അല്ലേ? ഏഷ്യാനെറ്റ് വാർത്ത വിശ്വസിച്ചാൽ ഇവർ അക്കാദമിക ആളല്ല, രാഷ്ട്രീയക്കാരിയാണ് എന്നാണ് മനസ്സിലാവുന്നത്. പക്ഷേ ഡോ: സജിത എന്നു കൊടുത്തിട്ടുമുണ്ട്. അത് കമ്മ്യൂണിസ്റ്റുകാരുടേതുപോലെ വല്ല വ്യാജ ഡിഗ്രിയുമാണോ? ഏഷ്യാനെറ്റ്കാർ ഉദ്ദേശിച്ചത് എന്തായിരിക്കും? ബിജെപിയുടെ മണ്ഡലം സെക്രട്ടറിയോ ജില്ലാ പ്രസിഡൻ്റോ മറ്റോ ആണോ? കമ്മ്യൂണിസ്റ്റ് പാർട്ടി അത്തരക്കാരെ അക്കാദമിക സ്ഥാനങ്ങളിൽ ഇരുത്താറുണ്ട് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഗവർണർ ഒരു സാധാരണ രാഷ്ട്രീയക്കാരിയെ വൈസ് ചാൻസലർ ആക്കി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആരുടെ പക്ഷത്തായിരിക്കും സത്യം?

Address

Cherthala
Alappuzha

Telephone

+19037804326

Website

Alerts

Be the first to know and let us send you an email when Bodhisattva School of Martial Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category