ABPA Association of Badminton Players Alappuzha

ABPA Association of Badminton Players Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABPA Association of Badminton Players Alappuzha, Sports, Alappuzha.

*ABPA* യുടെ നേതൃത്വത്തിൽ നടത്തിയ D+ ടൂർണ്ണമെൻ്റ് അത്യന്ത്യം വാശിയേറിയ മത്സരങ്ങൾക്ക് മണ്ണഞ്ചേരി സർവ് ആൻ്റ് സ്മാഷ് വേദിയായ...
11/08/2025

*ABPA* യുടെ നേതൃത്വത്തിൽ നടത്തിയ D+ ടൂർണ്ണമെൻ്റ് അത്യന്ത്യം വാശിയേറിയ മത്സരങ്ങൾക്ക്
മണ്ണഞ്ചേരി സർവ് ആൻ്റ് സ്മാഷ് വേദിയായി ,

മത്സര വിജയികളായ ജേക്കബ് & ടോം
ലൗവ് ഓൾ,
🙏

രണ്ടാംസ്ഥാനക്കാരായ അൻഷാദ് &കുട്ടൻസ് ഫെതര്‍ റോക്സ്,
🙏
സെമിഫൈനലിസ്റ്റുകളായ സുധീഷ് & വിനോദ് NKS, അനന്തു & ഷിജോയ് NKS,
🙏

കോർട്ടർ ഫൈനലിസ്റ്റുകളായ അജേഷ് &മിശ്ര സിബിസി , വരുൺ & ബാദുഷ ഗെയിം പോയിൻ്റ് ,
ശ്രീകുട്ടൻ & അമൽ ഗെയിൻ പോയിൻ്റ് അഖിൽ & ഡെൻസൻ ലവ്ഓൾ എന്നിവർക്കും,
എമർജിങ് പ്ലെയർ ആയ ഷിജോയ്ക്കും ABPA യുടെ പേരിലുള്ള അഭിനന്ദനങ്ങൾ🙏
ABPA യുടെ മത്സരങ്ങൾക്ക് എന്നും വേദിയൊരുക്കുന്ന ഞങ്ങളുടെ പ്രിയ സുനിലിന് നന്ദിയും കടപ്പാടും ❤️

ഏറ്റവും കൂടുതൽ ടീമംഗങ്ങളെ പങ്കെടുപ്പിച്ച ഗെയിം പോയിന്റിന്റെ സാരഥികളായ ജയനും, തിലകനും ABPA യുടെ നന്ദി സ്നേഹത്തോടെ അറിയിക്കുന്നു ❤️
സമയ ക്രിത്യത പാലിച്ച് ടീമംഗങ്ങൾ കോർട്ടിൽ എത്തിച്ചേർന്നതിലൂടെ, കൃത്യം 10 PM ന് മത്സരങ്ങൾ തീർക്കാൻ സാധിച്ചതിൽ
ഞങ്ങൾ അഭിമാനം കൊള്ളുന്നു
🙏🙏🙏🙏🙏
Team ABPA

രജിസ്ട്രേഷൻ പുരോഗമിക്കുന്നു🙋‍♂️8/08/25 രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ് ,☝️സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല🙏മുൻ...
04/08/2025

രജിസ്ട്രേഷൻ പുരോഗമിക്കുന്നു🙋‍♂️
8/08/25 രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ് ,
☝️
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല🙏
മുൻകൂട്ടി തയ്യാറാക്കുന്ന ഫിക്സർ പ്രകാരം രണ്ട് വുഡൻ കോർട്ടുകളിലായി മത്സരങ്ങൾ നടത്തപ്പെടുന്നു,
3 pm മുതൽ ആരംഭിക്കുന്ന മത്സരം രാത്രി 11 മണിക്കുള്ളിൽ സമ്മാനദാന ചടങ്ങുകളോടെ പൂർത്തീകരിക്കാൻ എല്ലാ ബാഡ്മിൻ്റെൺ സൗഹൃദങ്ങളുടെയും പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു

Team ABPA
❤️❤️❤️❤️❤️❤️

2nd സോമനാഥ് മെമ്മോറിയൽ ബാഡ്മിൻ്റൺ മത്‌സരങ്ങളിലെ ഓരോ കളികളും വളരെ ആവേശം നിറഞ്ഞതായിരുന്നു     41 ടീമംഗങ്ങളും കൃത്യ സമയം പാ...
09/06/2025

2nd സോമനാഥ് മെമ്മോറിയൽ ബാഡ്മിൻ്റൺ മത്‌സരങ്ങളിലെ ഓരോ കളികളും വളരെ ആവേശം നിറഞ്ഞതായിരുന്നു
41 ടീമംഗങ്ങളും കൃത്യ സമയം പാലിച്ച് എത്തിയതിലൂടെ
11 മണിക്ക് തന്നെ മത്സരങ്ങൾ തീർക്കാൻ സാധിച്ചു
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫൈസൽ & ജെബിൻ
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെൽസൻ & രാജേഷ്
സെമി ഫൈനലിസ്റ്റുകളായ സനൂജ് & അമലേഖ് , ഡാലിഷ് & റോയ്
എന്നിവർക്ക് ABPA യുടെ പേരിലുള്ള
അഭിനന്ദങ്ങൾ
മത്സര വിജയത്തിനായി ഞങ്ങളോട് സഹകരിച്ച എല്ലാ പ്ലേയേഴ്സിനും , കാണികൾക്കും , കോർട്ട് ഓൺർ സുനിലിനും ടീം ABPA യുടെ ഹൃദയം നിറഞ്ഞ നന്ദി
🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️

മാരാരിക്കുളം നവരശ്മി വായനശാല & ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാഡ്മിൻ്റൺ മത്സര വിജയികളായ കുട്ടൻസിനും  ...
10/03/2025

മാരാരിക്കുളം നവരശ്മി വായനശാല & ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാഡ്മിൻ്റൺ മത്സര വിജയികളായ കുട്ടൻസിനും വിനോദിനും
ABPA യുടെ അഭിനന്ദങ്ങൾ
❤️❤️❤️❤️❤️

ആലപ്പുഴ ജില്ലാ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഓപ്പൺ കാറ്റഗറി  മത്സരത്തിൽ   വിജയികളായ സബ് ഇൻസ്പെക്ടർസോബി വിൻസെൻ്റിനും,സബ് ഇൻസ്പ...
17/02/2025

ആലപ്പുഴ ജില്ലാ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഓപ്പൺ കാറ്റഗറി മത്സരത്തിൽ വിജയികളായ
സബ് ഇൻസ്പെക്ടർ
സോബി വിൻസെൻ്റിനും,
സബ് ഇൻസ്പെക്ടർ മുജീബ് റഹ്മാനും
ABPA യുടെ അഭിനന്ദനങ്ങൾ
🙏🙏🙏🙏🙏🙏

26/1/25 ൽ ലൗവ് ഓൾ ടീം സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല D+ ബാഡ്മിൻ്റെൺ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ & സ്വാത...
27/01/2025

26/1/25 ൽ ലൗവ് ഓൾ ടീം സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല D+ ബാഡ്മിൻ്റെൺ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ & സ്വാതി,
രണ്ടാം സ്ഥാനം ശ്രീകുട്ടൻ & ഷഫിഖ് ഇരു ടീമുകൾക്കും, ലൗ ഓൾ നേതൃത്വത്തിനും ABPA യുടെ അഭിനന്ദനങ്ങൾ
🏆🏆🏆🏆🏆🏆

12/1/25 ൽ ഗയിം പോയിൻ്റ് ആലപ്പുഴ സംഘടിപ്പിച്ച D+ ടൂർണ്ണമെൻ്റ് വിജയികൾക്കും ഗയിം പോയിൻ്റ് സംഘാടക സമതിക്കും ABPA യുടെ അഭിനന...
27/01/2025

12/1/25 ൽ ഗയിം പോയിൻ്റ് ആലപ്പുഴ സംഘടിപ്പിച്ച D+ ടൂർണ്ണമെൻ്റ് വിജയികൾക്കും ഗയിം പോയിൻ്റ് സംഘാടക സമതിക്കും
ABPA യുടെ അഭിനന്ദനങ്ങൾ
🏆🏆🏆🏆🏆🏆

കലാലയാ വായനശാല & ഗ്രന്ഥശാല 48ാം മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസമായി സംഘടിപ്പിച്ച വനിതാ വിഭാഗം ബാഡ്മിൻ്റൺ ഡബിൾ...
07/01/2025

കലാലയാ വായനശാല & ഗ്രന്ഥശാല 48ാം മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസമായി സംഘടിപ്പിച്ച വനിതാ വിഭാഗം ബാഡ്മിൻ്റൺ ഡബിൾസ് മത്സര വിജയികളായ SCT തുറവൂരിൻ്റെ ഗംഗ, നിവേദിതയ്ക്കും ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാമവർമ്മയുടെ ആഗ്നയ , സംഗീത യ്ക്കും ,
പുരുഷ വിഭാഗം വിജയികളായ CBC കരുവയുടെ അരുൺ , വിഷ്ണു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫെതർ റോക്സിൻ്റെ സോബി സുജിത്ത് സംഖ്യത്തിന് ABPA യുടെ വിജയാശംസകൾ
❤️❤️❤️❤️❤️❤️💫💫💫💫💫💫💫

KBA nangyar kulangara won the match Jishnu and AmalSecond price CBC karvaVishnu and HariThird CBC KaruvaManeesh and Nidh...
10/12/2024

KBA nangyar kulangara won the match
Jishnu and Amal
Second price CBC karva
Vishnu and Hari
Third CBC Karuva
Maneesh and Nidheesh
Fourth Game point
Sreejith and Sandu
And Best player CBC karuva
Hari
Congrats for the winners 🥳🥳
Thank you for the valuable support

18/11/2024
ABPA യുടെ നേതൃത്വത്തിൽ നാൽപ്പത് ടീമംഗങ്ങൾ മാറ്റുരച്ച , ഏഴാമത് ടൂർണ്ണമെൻ്റ് മണ്ണഞ്ചേരി സർവ്വ് ആൻ്റ് സ്മാഷ് വേദിയായി❤️ഏറ്റ...
18/11/2024

ABPA യുടെ നേതൃത്വത്തിൽ നാൽപ്പത് ടീമംഗങ്ങൾ മാറ്റുരച്ച , ഏഴാമത് ടൂർണ്ണമെൻ്റ് മണ്ണഞ്ചേരി സർവ്വ് ആൻ്റ് സ്മാഷ് വേദിയായി❤️
ഏറ്റവും കൂടുതൽ ടീമംഗങ്ങളെ പങ്കെടുപ്പിച്ച യുവ ചെത്തി ,CBC കരുവ , ഗയിം പോയിൻ്റ് , ചെമ്പകശ്ശേരി,ഫെതർ റോക്സ് എന്നീ കോർട്ടുകളെ നന്ദിയോടെ ഓർക്കുന്നു🙏
ആവേശം നിർഞ്ഞ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാദുഷാ & സി ജോ( ഗയിം പോയിൻ്റ് ) 🏆🏆,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സോബി & സുജിത്ത് (ഫെതർ റോക്ക്സ് ) 🏆🏆, മൂന്നാം സ്ഥാനക്കാരായ വിഷ്ണു & ഹരി (CBC കരുവ )🏆🏆 ,വൈശാഖ് & അമൽ (ഗയിം പോയിൻ്റ്)🏆🏆, എന്നിവർക്ക് ABPA യുടെ ബിഗ് സല്യൂട്ട്
💫💫💫💫💫
ABPA യുടെ എല്ലാ മത്സരങ്ങൾക്കും വേദിയൊരുക്കുന്ന മണ്ണഞ്ചേരി സർവ്വ് ആൻ്റ് സ്മാഷ് സുനിലിനെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു
❤️🙏❤️🙏❤️

10.11.2024 ഗെയിം പോയിന്റ് ബാഡ്മിന്റൺ അക്കാദമിൽ നടന്ന ആലപ്പുഴ ജില്ലാ D കാറ്റഗറി sponsored by Faywate മത്സരം അത്യന്തം വാശി...
11/11/2024

10.11.2024 ഗെയിം പോയിന്റ് ബാഡ്മിന്റൺ അക്കാദമിൽ നടന്ന ആലപ്പുഴ ജില്ലാ D കാറ്റഗറി sponsored by Faywate മത്സരം അത്യന്തം വാശിയേറിയതായിരുന്നു...

ഫൈനൽ മത്സരത്തിൽ വളരെ മികച്ച സ്മാഷുകൾ കൊണ്ട് കാണികളെ ഹരം കൊള്ളിച്ചു കൊണ്ട് GamePoint Badminton Academy ലെ അതുൽ and സെബാസ്റ്റ്യൻ കൂട്ടുകെട്ട് ഫൈനൽ win 🏆 ചെയ്തു. റണ്ണേഴ്സ് അപ്പ്‌ കായംകുളത്തു നിന്ന് വന്ന സജീർ n ഷെബിൻ ആയി. വളരെ നല്ല മത്സരം ആണ് അവരും ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്... Semifinalists ശ്രീജിത്ത്‌ n ജസീൽ ( GamePoint Badminton Academy ), ജിഷ്ണു n അമൽ ( കായംകുളം )....

ടൂർണമെന്റിൽ കാണികളെ ഹരം കൊള്ളിച്ച, പങ്കെടുത്ത എല്ലാ കളിക്കാർക്കും ഗെയിം പോയിന്റ് ബാഡ്മിന്റൺ അക്കാദമി നന്ദി രേഖപെടുത്തുന്നു...

Address

Alappuzha
688007

Website

Alerts

Be the first to know and let us send you an email when ABPA Association of Badminton Players Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category