PBC പുന്നമട

PBC പുന്നമട പുന്നമട ബോട്ട് ക്ലബിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ്

06/11/2023
17/09/2023
ഈ പോരാട്ട വീഥിയിൽ ഞങ്ങൾ  ഞങ്ങളുടെതായ വഴി തടസ്സമില്ലാതെ ഉണ്ടാക്കിയിരിക്കും...ദേവാസ് ചുണ്ടന്റെ ക്യാപ്റ്റൻ രാഹുൽ സി കാംബ്ലി...
02/08/2023

ഈ പോരാട്ട വീഥിയിൽ ഞങ്ങൾ ഞങ്ങളുടെതായ വഴി തടസ്സമില്ലാതെ ഉണ്ടാക്കിയിരിക്കും...

ദേവാസ് ചുണ്ടന്റെ ക്യാപ്റ്റൻ രാഹുൽ സി കാംബ്ലിക്ക് ആശംസകൾ



30/07/2023

സ്വപ്നങ്ങൾ പിന്തുടരാനുള്ള മനസ്സുണ്ടെങ്കിൽ
എല്ലാ സ്വപ്നങ്ങളും സാധ്യമാകും✨️


28/07/2023

ഇത്തവണത്തെ നെഹ്റു ട്രോഫി ഞങ്ങളിങ്ങെടുക്കുവാ....
ഇനി അതിനായി ആരും വെയിലും മഴയും കൊള്ളേണ്ട !!



പുതിയ പുലരികൾ, പുതിയ വീഥികൾ...പുതിയ സാരഥികൾ...ആഗ്രഹവും, ആവേശവും വാനോളം...😍
26/07/2023

പുതിയ പുലരികൾ,
പുതിയ വീഥികൾ...
പുതിയ സാരഥികൾ...
ആഗ്രഹവും, ആവേശവും വാനോളം...😍




25/07/2023
കാരിരുമ്പിന്റെ കരുത്തും, അടങ്ങാത്ത വിജയ ദാഹവുമായി ഞങ്ങൾ വരുന്നു.
17/07/2023

കാരിരുമ്പിന്റെ കരുത്തും, അടങ്ങാത്ത വിജയ ദാഹവുമായി ഞങ്ങൾ വരുന്നു.


ജലത്തുള്ളികളെ കൊട്ടിക്കോരിയെറിഞ്ഞ് വർണവിസ്മയം തീർക്കാൻ, ഒരുപാട് ആവേശത്തോടെയും, പ്രാർത്ഥനയോടെയും അവൻ വരുന്നു...ഇക്കുറി PB...
14/07/2023

ജലത്തുള്ളികളെ കൊട്ടിക്കോരിയെറിഞ്ഞ് വർണവിസ്മയം തീർക്കാൻ, ഒരുപാട് ആവേശത്തോടെയും, പ്രാർത്ഥനയോടെയും അവൻ വരുന്നു...
ഇക്കുറി PBC പുന്നമട യുടെയും, YSBC പുത്തനാറിന്റെയും കരുത്തിൽ...💪🏼

അനുഗ്രഹിക്കു, ആശിർവദിക്കൂ... 🙏🏼

📸 Vishnu Vijayan

14/07/2023



Address

Punnamada
Alappuzha
688013

Telephone

+919847301733

Website

Alerts

Be the first to know and let us send you an email when PBC പുന്നമട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category