Feather Rocks Batminton Academy

Feather Rocks Batminton  Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Feather Rocks Batminton Academy, Sports, Near Madayanthodu, Alappuzha.

ABC (Aleppy Beach Club ) മികച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ    FRBA യുടെ അഭിമാന തരങ്ങളായ നിഹാര മനു, യാദവ് കൃഷ്ണ, ...
07/10/2024

ABC (Aleppy Beach Club ) മികച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ FRBA യുടെ അഭിമാന തരങ്ങളായ നിഹാര മനു, യാദവ് കൃഷ്ണ, ഷാരോൺ ഷാജി എന്നിവരെ ആദരിക്കുന്നു,, FR ന്റെ അഭിനന്ദനങ്ങൾ 🌹🌹🌹

Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District. Badminton academy, mavelikkaraU-11...
26/11/2023

Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District.
Badminton academy, mavelikkara
U-11 Girls Singles Champion
🥇Nihara Manu
FEATHER ROCKS BADMITON ACADEMY

Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District. Badminton academy, mavelikkaraU - ...
26/11/2023

Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District.
Badminton academy, mavelikkara

U - 11 BOYS SINGLES CHAMPION....YADAV KRISHNA..
FEATHER ROCKS BADMITON ACADEMY

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾസ് ഗെയിംസിൽ ബാഡ്മിന്റൺ U13 വിഭാഗത്തിൽ ആലപ്പുഴയെ പ്രതിനിധീകരിക്കുന്ന FRBA യുടെ അഭിമാനതാരം...
05/11/2023

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾസ് ഗെയിംസിൽ ബാഡ്മിന്റൺ U13 വിഭാഗത്തിൽ ആലപ്പുഴയെ പ്രതിനിധീകരിക്കുന്ന FRBA യുടെ അഭിമാനതാരം ആർദ്ര സജീഷിന് FR ന്റെ ആശംസകൾ 🌹🌹🌹🌹

രതീഷ് മെമ്മോറിയൽ എവറോളിഗ്  ട്രോഫി... കേരളത്തിലെ  ബാഡ്മിന്റൺ മത്സരങ്ങളിൽ സമ്മാനമായി നൽകുന്ന ഏറ്റവും ഉയരമുള്ള  ട്രോഫിയ്ക്ക...
02/09/2023

രതീഷ് മെമ്മോറിയൽ എവറോളിഗ് ട്രോഫി... കേരളത്തിലെ ബാഡ്മിന്റൺ മത്സരങ്ങളിൽ സമ്മാനമായി നൽകുന്ന ഏറ്റവും ഉയരമുള്ള ട്രോഫിയ്ക്ക് വേണ്ടിയുള്ള FEATHER ROCKS ന്റെ രണ്ടാമത് D ലെവൽ ടൂർണമെന്റ് സെപ്റ്റംബർ 8,9,10 തീയതികളിൽ FR Badminton Academi ൽ വെച്ച് നടത്തപ്പെടുന്നു.. ഈ മത്സരങ്ങൾ കാണുവാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ ബാഡ്മിന്റൺ സ്നേഹികളെയും FRBA യിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു🙏🙏🙏

മഹാനവമി
04/10/2022

മഹാനവമി

30/08/2022
14/12/2020
Our new jersey
30/11/2020

Our new jersey

Address

Near Madayanthodu
Alappuzha
688538

Website

Alerts

Be the first to know and let us send you an email when Feather Rocks Batminton Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category