സരിഗ വായനശാല

സരിഗ വായനശാല വായിച്ചു വളരുക

06/07/2022
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രഥമസ്ഥാനീയരായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ...
05/07/2022

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രഥമസ്ഥാനീയരായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ സംഘടിപ്പിച്ചിരിക്കുന്ന വായന പക്ഷാചരണ പരിപാടികളുടെ
സമാപനം ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് ഉച്ചയ്ക്കു
ശേഷം 2 മണിക്ക് വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്നു.

1963 ൽ ശ്രീ. ആർ ശങ്കർ പ്രസിഡന്റും പി.എൻ. പണിക്കർ സെക്രട്ടറിയുമായിരുന്ന ഗ്രന്ഥശാലാ സംഘം ഭരണസമിതിയിലെ
37 അംഗങ്ങളിൽ ഒരാളായിരുന്ന ഐ.വി. ദാസ്, 1973 ൽ തായാട്ട് ശങ്കരൻ പ്രസിഡന്റായിരിക്കുമ്പോൾ ജോ.സെക്രട്ടറിയായും 1994 ൽ ഒന്നാം ലൈബ്രറി കൗൺസിൽ മുതൽ പത്തുവർഷക്കാലം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. നിർജീവമായിപ്പോയ കേരളഗ്രന്ഥശാലാ രംഗത്തെ
ഉണർത്തിയെടുക്കാനും ഗ്രന്ഥശാലാപ്രസ്ഥാനത്തിന് ജനകീയ
മുഖം നൽകാനും വേണ്ടി യത്നിച്ച വ്യക്തിത്വമായിരുന്നു ഐ.വി.
ദാസിന്റേത്.

ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ
സമാപനസമ്മേളനം വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. വായനപക്ഷാചരണ സമ്മേളനവും ഐ.വി. ദാസിന്റെ
അനുസ്മരണവും വൻവിജയമാക്കിത്തീർക്കുവാൻ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.

Welcome
04/07/2022

Welcome

യുദ്ധത്തിനെതിരെ പ്രതിഷേധം ... സരിഗ വായനശാലയിൽ
27/02/2022

യുദ്ധത്തിനെതിരെ പ്രതിഷേധം ... സരിഗ വായനശാലയിൽ

27/02/2022
യുദ്ധത്തിനെതിരായ പ്രതിഷേധം സരിഗ വയനശാലയുടെ മുൻവശം
27/02/2022

യുദ്ധത്തിനെതിരായ പ്രതിഷേധം സരിഗ വയനശാലയുടെ മുൻവശം

14/07/2021

SSLC .പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ... # #സരിഗബാലവേദി # #

21/06/2020

ചിത്രരചനാ മത്സരം എൻട്രികൾ ഇന്ന് (21.6.2020) - 6 മണിക്ക് മുൻപായി അയക്കൂക

Address

Alappuzha
688007

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 9am - 5pm

Telephone

+919947058920

Website

Alerts

Be the first to know and let us send you an email when സരിഗ വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സരിഗ വായനശാല:

Shortcuts

Share