Kalabhoomi

Call Directions Website Contact the business

Kalabhoomi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalabhoomi, Dance Studio, H S Junction Adoor, . . Opposit Devi temple Kulanada, Adoor.

KalabhoomiDance
Dance school
Classical Dance, Western Dance, Carnatic Music, Drawing, Violin, Guitar,Drums, Mridangam,Chenda,Tabala,Veena,Karate, Keyboard Classes
H S Junction, Adoor, India 691523
9747211005

25/10/2026

ഇതൊരു പ്രോഗ്രാം യാത്ര ആണ്....ഈ യാത്രയുടെ അവസാനം വരെ കാണൂ...









13/10/2026

ഏവർക്കും സ്വാഗതം






ഈ തവണത്തെ കലാഭൂമിയുടെ വാർഷികം ഒക്ടോബർ പത്തൊൻപതാം തീയതി അടൂർ ട്രിനി കൺവെൻഷൻ സെന്ററിൽ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്യ...
11/10/2026

ഈ തവണത്തെ കലാഭൂമിയുടെ വാർഷികം ഒക്ടോബർ പത്തൊൻപതാം തീയതി അടൂർ ട്രിനി കൺവെൻഷൻ സെന്ററിൽ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു













കേരള കലാമണ്ഡലം  തുള്ളൽ വിഭാഗം സംഘടിപ്പിച്ച ചൊല്ലിയാട്ട മത്സരത്തിൽ ആദേശ് പങ്കെടുത്തപ്പോൾ..കാറ്റഗറി 1  വിഭാഗത്തിൽ മൂന്നാം ...
11/10/2026

കേരള കലാമണ്ഡലം തുള്ളൽ വിഭാഗം സംഘടിപ്പിച്ച ചൊല്ലിയാട്ട മത്സരത്തിൽ ആദേശ് പങ്കെടുത്തപ്പോൾ..കാറ്റഗറി 1 വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി

Congratulations Soorya Gayathri....Kendriya Vidyalayam Kottayam Cluster Bharathanatyam First Prize
18/08/2026

Congratulations Soorya Gayathri....
Kendriya Vidyalayam Kottayam Cluster
Bharathanatyam First Prize







Kalabhoomi...Adoor..Sreejith Kulanada G
15/08/2026

Kalabhoomi...Adoor..Sreejith Kulanada G

അഭിനന്ദനങ്ങൾ മക്കളെ....കലാഭൂമിയിലെ കുട്ടികൾ അമൃത ഫെസ്റ്റിൽ സമ്മാനം വാരി കൂട്ടിയിരുന്നു....ഭരതനാട്യം, കുച്ചുപ്പുടി,നാടോടി...
19/07/2026

അഭിനന്ദനങ്ങൾ മക്കളെ....കലാഭൂമിയിലെ കുട്ടികൾ അമൃത ഫെസ്റ്റിൽ സമ്മാനം വാരി കൂട്ടിയിരുന്നു....ഭരതനാട്യം, കുച്ചുപ്പുടി,നാടോടിനൃത്തം, മോഹിനിയാട്ടം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഭവ്യ അനീഷ്, മിധുഷ വിനീത്...കലാഭൂമിക് മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒരു കാര്യമാണ് ഇത് ..ഏതു കലോത്സവത്തിലും കലാഭൂമിയുടെ പേര് ഉയർത്തിപ്പിടിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ.....









കലാഭൂമിയുടെ അടുത്ത പ്രോഗ്രാം പഴകുളം പുന്തല വീട്ടിൽ ക്ഷേത്രത്തിൽ 10-04-2026 വൈകിട്ട്  8:00 PM നുഎല്ലാ കലാസ്നേഹികൾക്കും സ്...
09/04/2026

കലാഭൂമിയുടെ അടുത്ത പ്രോഗ്രാം പഴകുളം പുന്തല വീട്ടിൽ ക്ഷേത്രത്തിൽ 10-04-2026 വൈകിട്ട് 8:00 PM നു
എല്ലാ കലാസ്നേഹികൾക്കും സ്വാഗതം







കലാഭൂമിയുടെ ഡയറക്ടർ ആയ ആർ എൽ വി അഞ്ജലിയെ കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആദരിച്ചു....
09/04/2026

കലാഭൂമിയുടെ ഡയറക്ടർ ആയ ആർ എൽ വി അഞ്ജലിയെ കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആദരിച്ചു....







03/04/2026

*🌀Summer Camp*

*🌀ഈ അവധികാലത്ത് നിങ്ങളുടെ കുട്ടികളെ മൊബൈൽ തടവറകളിൽ നിന്ന് മോചിപ്പിക്കൂ*

*🌀തിങ്കൾ മുതൽ വെള്ളി വരെ*

*രാവിലെ 9 to 3 മണി വരെ*

📱🪀:9747211005

*🌀ഏപ്രിൽ 08-മെയ്‌ 27*

*🌀HS junction*

*Adoor, kulanada*






Address

H S Junction Adoor, . . Opposit Devi Temple Kulanada
Adoor
691523

Opening Hours

Sunday 9am - 5pm

Telephone

+919747211005

Alerts

Be the first to know and let us send you an email when Kalabhoomi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalabhoomi:

Shortcuts

Share

Nearby gyms & sports facilities


Other Adoor gyms & sports facilities

Show All