06/12/2025
പ്രിയപ്പെട്ടവരെ,
വാട്ടർഫോർഡ് വൈക്കിങ്ങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്മസ് &പുതുവർഷപിറവി ആഘോഷമായ *“V-FIESTA 2025”* sponsored by *MATTE AND GLOSSY BLUECHIP TILES ഈ വരുന്ന ഡിസംബർ 27മൂന്നുമണിമുതൽ *Elite hall Mooncoin* വെച്ച് അരങ്ങേറാൻ പോകുകയാണ്. ഈ ഉത്സവ രാവിലേക്ക് എല്ലാ വൈക്കിങ്സ് കുടുംബാങ്ങങ്ങളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.ഈ രാവിന് നിറം പകരുന്നതിനായി അയർലണ്ടിലെ പ്രധാനപ്പെട്ട മ്യൂസിക് ബാൻഡ് ആയ *കുടിൽ മ്യൂസിക് ബാൻഡും* നമ്മോടൊപ്പം ചേരുന്നുണ്ട്. . എല്ലാവരും അവരവരുടെ ഡ്യൂട്ടികളെല്ലാം ക്രമീകരിച്ചു ഇതിന്റെ ഭാഗമാകണമെന്ന് ഒരിക്കൽകുടെ അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
വൈക്കിങ്ങ്സ് കമ്മിറ്റി.
Dear Vikings,
The *Waterford Vikings Sports and Arts Club* is pleased to announce that this year’s Christmas and New Year celebration, *“V-FIESTA 2025”, sponsored by MATTE AND GLOSSY BLUECHIP TILES ,will be held on 27 December, commencing at 3:00 PM, at Elite Hall, Mooncoin*. We cordially invite all members of the Vikings family to join us for this festive occasion.
We are delighted to share that Ireland’s esteemed *Kudil Music Band* will be performing during the event, adding vibrance and charm to the evening’s festivities.
We kindly request all members to adjust their commitments accordingly and ensure your valuable presence.
Warm regards,
Vikings Committee .