Fc Barcelona Kerala Fans

Fc Barcelona Kerala Fans Información de contacto, mapa y direcciones, formulario de contacto, horario de apertura, servicios, puntuaciones, fotos, videos y anuncios de Fc Barcelona Kerala Fans, Club deportivo, Barcelona.

Sports Time11 mins · വലന്‍സിയ: ബാലന്‍ ഡി ഓര്‍ പട്ടികയില്‍ വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി അന്ന് കളിയാക...
20/12/2018

Sports Time
11 mins ·
വലന്‍സിയ: ബാലന്‍ ഡി ഓര്‍ പട്ടികയില്‍ വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി അന്ന് കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഗോള്‍ മഴയിലൂടെ മറുപടി നല്‍കാനുള്ള തിരക്കിലാണ്. അടുത്തിടെ നടന്ന മത്സരത്തിലെല്ലാം ഉഗ്രന്‍ ഗോളുകളാണ് മെസ്സി സൃഷ്ടിച്ചത്.

ഇപ്പോള്‍ ഇതാ ലാ ലിഗയിലും തകര്‍പ്പന്‍ ജയവുമായി ലയണല്‍ മെസ്സി എത്തിയിരിക്കുകയാണ്. മെസ്സിയുടെ ഹാട്രിക് മികവില്‍ ലാവന്റിനെ ബാര്‍സലോണ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. 43, 47, 60 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍.

ഇന്നത്തെ ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 16 മത്സരങ്ങളില്‍ 34 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. മത്സരത്തില്‍ 31 പോയിന്‍റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്http://www.indiansportstimes.ml/2018/12/lionel-messi-reaches-50-goals-in-2018.html?fbclid=IwAR3BN_BTTjYmvlntf8j51jvMOzohAD_CioiHxXshseRFGmmS60lVBmkeRac

Lionel Messi reaches 50 goals in 2018 as hat-trick helps Barcelona sink Levante   Manager Ernesto Valverde pays tribute to Argentine striker as La Liga leaders triumph 5-0 Lionel Messi celebrates after making it 3-0. EPA Ernesto Valverde admitted Barcelona's last visit to Levante was still on thei...

Dirección

Barcelona

Página web

Notificaciones

Sé el primero en enterarse y déjanos enviarle un correo electrónico cuando Fc Barcelona Kerala Fans publique noticias y promociones. Su dirección de correo electrónico no se utilizará para ningún otro fin, y puede darse de baja en cualquier momento.

Compartir

Categoría