MKB Ettikulam

MKB Ettikulam This is the official page for MADIYAN KUNNU BROTHERS ETTIKULAM
we would like to share our programs

അൽഹംദുലില്ലാഹ്‌.......         ഖത്തറിൽ വെച്ച് നടന്ന QEPL (ഖത്തർ എട്ടിക്കുളം പ്രീമിയർ ലീഗ് ) സീസൺ 2  ചാംപ്യൻസ് ട്രോഫി കരസ...
11/03/2023

അൽഹംദുലില്ലാഹ്‌.......
ഖത്തറിൽ വെച്ച് നടന്ന QEPL (ഖത്തർ എട്ടിക്കുളം പ്രീമിയർ ലീഗ് ) സീസൺ 2 ചാംപ്യൻസ് ട്രോഫി കരസ്ഥമാക്കി മടിയൻക്കുന്ന് ബ്രദേഴ്സ് എട്ടിക്കുളം......
കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി.......

നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് ...
23/01/2023

നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന പ്രിയ സഹോദരൻ മുസ്താക്കിനും വധു അഫ്സനയ്ക്കും മടിയൻകുന്ന് ബ്രദേഴ്സിന്റെ ഒരായിരം മംഗളാശംസകൾ💐💐💐...

02/01/2023
ഗ്രീൻ ഇൻസ്പിറേഷൻ uae ആദിത്യമരുളുന്ന   എട്ടിക്കുളം പ്രിമിയർ ലീഗ്  സീസൺ 2 ൽ മടിയൻകുന്ന് ബ്രദേർസ് സ്പോൺസർ ചെയ്യുന്ന  മർഹും ...
29/12/2022

ഗ്രീൻ ഇൻസ്പിറേഷൻ uae ആദിത്യമരുളുന്ന എട്ടിക്കുളം പ്രിമിയർ ലീഗ് സീസൺ 2 ൽ മടിയൻകുന്ന് ബ്രദേർസ് സ്പോൺസർ ചെയ്യുന്ന മർഹും എ.പി കാസിം സ്മാരക റണ്ണേഴ്സിനുള്ള റോളിങ് ട്രോഫി ക്ലബ് GCC പ്രസിഡന്റ് ഉസ്മാൻ കെ.എം, അമീർ എ.പി എന്നിവർ ചേർന്ന് സംഘാടക സമിതിക്ക് കൈമാറുന്നു.....

MKB എട്ടികുളത്തിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു......ARBAB TRAVEL HUB പാർട്ണർ റജാസ്,ക്ലബ് ഫുട്ബോൾ താരം  ആസിഫ്,GCC മെമ...
04/12/2022

MKB എട്ടികുളത്തിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു......

ARBAB TRAVEL HUB പാർട്ണർ റജാസ്,ക്ലബ് ഫുട്ബോൾ താരം ആസിഫ്,GCC മെമ്പർമാരായ ഉസ്മാൻ, നൂറൂദീൻ(UAE) ,ഹസ്സൻ (QATAR) എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു....

ഏവർക്കും മടിയൻകുന്ന് ബ്രദേഴ്സിൻ്റെ നബിദിനാശംസകൾ........
08/10/2022

ഏവർക്കും മടിയൻകുന്ന് ബ്രദേഴ്സിൻ്റെ നബിദിനാശംസകൾ........

നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് ...
08/09/2022

നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന പ്രിയ സഹോദരൻ സാഹിറിനും വധു മറിയബിക്കും മടിയൻകുന്ന് ബ്രദേഴ്സിന്റെ ഒരായിരം മംഗളാശംസകൾ💐💐💐...

ഖത്തർ എട്ടിക്കുളം കൂട്ടായ്മയും NASSGUARD ഉം ചേർന്നു സംഘടിപ്പിക്കുന്ന qatar Ettikulam Premier League (QEPL-2022) ൽ പങ്കെട...
24/06/2022

ഖത്തർ എട്ടിക്കുളം കൂട്ടായ്മയും NASSGUARD ഉം ചേർന്നു സംഘടിപ്പിക്കുന്ന qatar Ettikulam Premier League (QEPL-2022) ൽ പങ്കെടുക്കുന്ന MKB എട്ടിക്കുളത്തിൻ്റെ ജേഴ്സി GCC മെമ്പർ റായ ശരീഫ് TP ടീം അംഗങ്ങളായ സലീത്ത് , ഉനൈസ് ,ഫവാസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു....

09/06/2022

Address

Sharjah

Website

Alerts

Be the first to know and let us send you an email when MKB Ettikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MKB Ettikulam:

Shortcuts

Share