ALAIN Malayali Samjam FC

ALAIN Malayali Samjam FC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ALAIN Malayali Samjam FC, Professional Sports Team, Sharjah.

25/11/2019
Alain malayali Samajam 2019 -2020 Season Team
19/10/2019

Alain malayali Samajam 2019 -2020 Season Team

അൽ ഐൻ മലയാളി സമാജത്തിന് കായിക രംഗത്ത് വലിയ ഇടപെടലുകൾ നടത്തുവാൻ സാധിച്ചത് അൽ ഐനിലെ ബിസ്സിനെസ്സ് മേഖലയിലെ ഒരു പിടി അഭ്യുദയ...
03/06/2019

അൽ ഐൻ മലയാളി സമാജത്തിന് കായിക രംഗത്ത് വലിയ ഇടപെടലുകൾ നടത്തുവാൻ സാധിച്ചത് അൽ ഐനിലെ ബിസ്സിനെസ്സ് മേഖലയിലെ ഒരു പിടി അഭ്യുദയകാംഷികളുടെ വലിയ സഹകരണത്തോടുകൂടി മാത്രമാണ് .അതിൽ മുൻപതിയിൽ തീർച്ചയായും വേൾഡ് ലിങ്ക് ഓട്ടോ സെന്റർ എന്ന സ്ഥാപനവും.ഇന്ന് യു എ ഇയിലെ മികച്ച ഒരു ഫുട്ബോൾ ടീമിനെ വാർത്തെടുക്കാൻ മലയാളി സമാജത്തിന് സാധിച്ചത് തീർച്ചയായും പ്രിയപ്പെട്ട ഷംസുക്കയുടെയും സുബൈറിക്കയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും വലിയ സാമ്പത്തീക പിന്തുണയോടും കൂടിമാത്രമാണ്.
അൽ ഐൻ കെ എം സി സി സംഘടിപ്പിച്ച ടൂർണമെന്റ്,സമാജവും ലുലു ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച റമദാൻ ടൂർണമെന്റ് എന്നിവ സമാജത്തിൻ്റെ ചെമ്പട ഏറ്റവും ഒടുവിൽ നേടിയ വിജയങ്ങളായിരുന്നു.

01 /06 /2019 ന് എസ് എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ വെച്ച് വേൾഡ് ലിങ്ക് അൽ-ഐൻ മലയാളി സമാജം ഫുട്ബോൾ ടീമിനുള്ള സ്നേഹാദരവ് സമാജം മുതിർന്ന അംഗവും അൽ ഐനിൽ നിന്നുമുള്ള ലോക കേരളം സഭ അംഗവുമായ ശ്രീ ഇ കെ സലാം മലയാളത്തിൻ്റെ പ്രിയപ്പെട്ട സംവിധായകൻ ഒമർ ലുലുവിൽ നിന്നും ഏറ്റുവാങ്ങി.സമാജം ടീം അംഗങ്ങൾക്കായി ഉപഹാരങ്ങളും സമ്മാനിച്ചു.
എസ് എസ് ഗ്രൂപ്പ് ഓഫ് കമ്പനീസിനോടുള്ള സമാജത്തിൻ്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

18/04/2018
10/04/2018

അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന മൂന്നാമത് സമാജം - വേൾഡ് ലിങ്ക് ഇന്റർ യു എ ഇ സെവൻ- എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് )അൽ ഐൻ ഇക്വസ് (ടിയൻ ക്ലബിൽ (തവാം ഹോസ്പിറ്റലിനു സമീപം) എപ്രിൽ 13 വെള്ളി വൈകീട്ട് 3.30 മുതൽ.cപവേശനം സൗജന്യം. ഏവർക്കു സ്വാഗതം....

21/01/2018

Progressive Organization of the Malayalees In Al Ain

23/04/2017

റയൽ മാഡ്രിഡ് ഫാൻസ്‌ യു എ ഇ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബീ സ്പോർട്സിനുള്ള ട്രോഫി കേഫാ ചീഫ് കോർഡിനേറ്റർ ലത്തീഫ് സമ്മാനിക്കുന്നു ...

23/04/2017

റയൽ മാഡ്രിഡ് ഫാൻസ്‌ യു എ ഇ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബീ സ്പോർട്സ് താരം നവാസ് റയൽ മാഡ്രിഡ് ഫാൻസ്‌ യു എ ഇ സീനിയർ അംഗം അലീക്കയിൽ നിന്നും ഗോൾഡൻ ബൂട്ട് ഏറ്റു വാങ്ങുന്നു ...

Address

Sharjah

Website

Alerts

Be the first to know and let us send you an email when ALAIN Malayali Samjam FC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share