Team Youth Wings

Team Youth Wings Team Youth Wings

Youth wings FC in Aura sports-Glenbeigh Football Generation cup 2019  ali centre of excellence..
07/04/2019

Youth wings FC in Aura sports-Glenbeigh Football Generation cup 2019 ali centre of excellence..

Youth wings FC family get together 2019.. Mushrif Park on 28-04-2019..
28/03/2019

Youth wings FC family get together 2019.. Mushrif Park on 28-04-2019..

Team
16/03/2019

Team

  (AjmalFootball Academy) grabbed second runner-up in         Congratulations
16/03/2019

(AjmalFootball Academy) grabbed second runner-up in
Congratulations

The whatsapp message that Emiliano Sala sent to his friends..
24/01/2019

The whatsapp message that Emiliano Sala sent to his friends..

പ്രിയമുള്ളവരെ..നാളെ 20 January (ഞായർ) അജൂ'ൻറെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് , ഓർമ്മ ഷോർട്ട് ഫില...
19/01/2019

പ്രിയമുള്ളവരെ..
നാളെ 20 January (ഞായർ) അജൂ'ൻറെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് , ഓർമ്മ ഷോർട്ട് ഫിലിം ഫെസ്റ്റിലേക്കും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു..
എല്ലാവരും പങ്കെടുക്കണം.. നമ്മുടെ സ്വന്തം പരിപാടിയാണ്.

Inspiration cup 2019..
18/01/2019

Inspiration cup 2019..

കാത്തിരിപ്പിന് വിരാമം.. YOUTH WINGS ന്റെ  ആദ്യ ഫുട്ബോൾ ടൂർണമെന്റിന് നാളെ(18/01/2019) അജ്‌മാൻ സ്പോർട്സ് പാർക്കിലെ 2 ഗ്രൗണ...
17/01/2019

കാത്തിരിപ്പിന് വിരാമം..
YOUTH WINGS ന്റെ ആദ്യ ഫുട്ബോൾ ടൂർണമെന്റിന് നാളെ(18/01/2019) അജ്‌മാൻ സ്പോർട്സ് പാർക്കിലെ 2 ഗ്രൗണ്ടുകൾ വേദിയാകുമ്പോൾ..
24 മികച്ച ടീമുകൾ കയ്യും മെയ്യും മറന്നു ഒരൊറ്റ ലക്ഷ്യത്തിനായി പൊരുതുമ്പോൾ..
നിങ്ങളും അവിടെ ഉണ്ടാവണം, കാണികളായി മാത്രമല്ല, എല്ലാറ്റിനും ഒരുപോലെ കട്ടക്ക് കൂടെ നിൽക്കാൻ .
നാളെ വൈകുന്നേരം 4.30 തൊട്ട് ആരംഭിക്കുന്ന മത്സര വേദിയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ ക്ഷണിക്കുകയാണ്..

വര്ഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരേ ഒരു വികാരം YOUTH WINGS..

യൂത്ത് വിങ്‌സിന് എന്നും അകമഴിഞ്ഞ സപ്പോർട്ട് രേഖപെടുത്താറുള്ള YOUNG  SHOOTERS  നടത്തുന്ന internal tournament ഇന്ന് രാത്രി...
14/01/2019

യൂത്ത് വിങ്‌സിന് എന്നും അകമഴിഞ്ഞ സപ്പോർട്ട് രേഖപെടുത്താറുള്ള YOUNG SHOOTERS നടത്തുന്ന internal tournament ഇന്ന് രാത്രി (14-01-2019) അജ്‌മാൻ ജർഫ് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നതാണ് എല്ലാ മെമ്പേഴ്സിന്റെയും സഹകരണം ഉണ്ടായിരിക്കണം എന്ന് അപേക്ഷിക്കുന്നു..

മാന്യ ഫുട്ബോൾ പ്രേമികളെ....*YOUTHWINGS GURUVAYUR* സംഘടിപ്പിക്കുന്ന INSPIRATION CUP 2019 January 18ന്  Ajman sports parki...
06/01/2019

മാന്യ ഫുട്ബോൾ പ്രേമികളെ....

*YOUTHWINGS GURUVAYUR* സംഘടിപ്പിക്കുന്ന INSPIRATION CUP 2019 January 18ന് Ajman sports parkil യുഎഇയിലെ കാൽപന്ത് പ്രേമികൾക്കായി വേദിയൊരുക്കുമ്പോൾ
കേരളമെമ്പാടുമുള്ള 24 മികച്ച ഫുട്ബോൾ ടീമുകളാണ് നിങ്ങൾക്ക് മുന്നിൽ അണിനിരക്കുന്നത്. പിറന്നു വീണ സമയം മുതൽ കാൽപന്തിനു പിറകെ ചീറിപ്പാഞ്ഞു നേടിയെടുത്ത ശരീര ഊർജ്ജവും കാൽപന്ത് അമ്മാനമാടി ശീലമുള്ള കേരളത്തിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഓരോ ടീമിനും നെടുംതൂണായി നിൽക്കുമ്പോൾ കാണികൾക്ക് തീപാറുന്ന പോരാട്ടം തന്നെയായിരിക്കും
*ജനുവരി 18 ന് അജ്‌മാൻ സ്പോർട്സ് പാർക്കിൽ ഈ ദൃശ്യവിരുന്ന് ഒരുങ്ങുമ്പോൾ നിങ്ങൾ ഏവരും അലയടിക്കുന്ന തിരമാലകളെ പോലെ വേദിയിലേക്ക് ഒഴുകിയെത്തണമെന്ന് ഈ ഒരു അവസരത്തിൽ വിനീതമായി അഭ്യർത്ഥിക്കുകയാണ്...

13 more days.. inspiration cup 2019..
05/01/2019

13 more days.. inspiration cup 2019..

Team youthwings presents Inspiration cup 2019.. we are together.. say yes..
03/01/2019

Team youthwings presents Inspiration cup 2019.. we are together.. say yes..

Address

Dubai

Website

Alerts

Be the first to know and let us send you an email when Team Youth Wings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category