Nellara Brothers Sports Club DubaI

Nellara Brothers Sports Club DubaI CHEER UP & ENJOY..!!!!

22/10/2015
14/10/2015

പുതിയ സീസണ്‍..., പുതിയ പ്രതീക്ഷകളുമായി..., വരുന്നു ബ്രദേഴ്സ് ദുബൈ സ്പോര്ട്സ് ക്ലബ്‌..!!!
--------*******---------*******---
ഫ്രണ്ട്സ്, ഫുട്ബോൾ സീസണ്‍ 2015 - 2016 തുടങ്ങുകയാണ്. ഈ സീസണ്‍ നമ്മൾ അഡ്രസ്‌ എഫ്.സി. ദുബൈക്കും & ഇഫഫാഹ് ദുബൈക്കും വേണ്ടിയുമാണ് കളിക്കുന്നത്.
ഈ സീസണിലെ ആദ്യ കളി അടുത്ത വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഷാർജഹ് വാണ്‍ഡേർസ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. അഡ്രസ്‌ എഫ്.സി. ജേർസിയിലാണ് നമ്മൾ ഇറങ്ങുന്നത്. പുതിയ ജേർസിയുടെ പ്രകാശനം അഡ്രസ്‌ മാർക്കറ്റിംഗ് മാനേജർ മുഹസിൻ വണ്ടൂർ നിർവഹിക്കുന്നതാണ്.
നമ്മൾ എല്ലാവരും ടീമിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ഗ്രൗണ്ടിൽ എത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കപ്പ്‌ അടിച്ചു കൊണ്ട് തന്നെ ഈ സീസണ്‍ തുടങ്ങാൻ നമ്മുടെ ടീമിന് കഴിയട്ടെ എന്നും ആശംസിക്കുന്നു...!!!

16/02/2015
23/11/2011

Address

Deira
Dubai

Website

Alerts

Be the first to know and let us send you an email when Nellara Brothers Sports Club DubaI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nellara Brothers Sports Club DubaI:

Share

Category