03/11/2026
Neck tight ആണോ? പലപ്പോഴും ഈ രണ്ട് muscles ആണ് കാരണം: upper trapezius, levator scapulae.
ഈ stretch try ചെയ്യൂ:
1. ഒരു കൈ തലയിൽ വെച്ച്, തല പതുക്കെ നന്നായി ഒരു വശത്തേക്ക് pull ചെയ്യണം
2. Chin കുറച്ച് താഴേക്ക് turn ചെയ്യണം, കഴുത്തിന്റെ സൈഡിൽ stretch feel ചെയ്യുന്നത് വരെ
3. മറ്റേ കൈ താഴേക്ക് ഇട്ട്, palm മുകളിലേക്ക് വെക്കണം
4. പതുക്കെ shoulder level വരെ ഉയർത്തി, ഒന്ന് hold ചെയ്ത്, പിന്നെ പതുക്കെ താഴേക്ക് കൊണ്ടുവരണം
പതുക്കെ ചെയ്യണം, വേദന പാടില്ല. Stretch ചെയ്യുന്ന സൈഡിലെ shoulder relax ആക്കി താഴ്ത്തി വെക്കണം, ശ്വാസം പിടിച്ചുവെക്കരുത്. Tingling അല്ലെങ്കിൽ വേദന വന്നാൽ നിർത്തണം. ഓരോ സൈഡും 30 to 45 seconds.
നിങ്ങളുടെ posture-ന് വേണ്ട drills അറിയണോ? SanoobFit app-ലെ Posture Intelligence നാല് view-ൽ നിന്ന് posture check ചെയ്ത് score തരും, എന്നിട്ട് ഒരു daily drill plan ഉണ്ടാക്കും, അത് നേരെ My Plan-ലേക്ക് പോകും. ഇതൊരു wellness screening ആണ്, medical advice അല്ല.
Free training program ന് SanoobFit app download ചെയ്യൂ.
Tight neck? Hand on head, gently pull it over, chin down a little. Let the other arm hang low, palm up, then slowly lift it to shoulder level and back down. Slow and easy, no pain.
Download the SanoobFit app for your free training program.
https://sanoobfit.com/p/neck-mobility-1-fbml