SPORTING ABU DHABI

SPORTING ABU DHABI A Professional Football Club Based in Abu Dhabi UAE

http://www.youtube.com/user/sportingauh

⚽⚽💐⚽️⚽️ഇന്ത്യന്‍ ഫുടബാളിന്റെ കാലേഹിരന്‍ കേരളാ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ എം വിജയനും തന്‍റെ തനതായ ശൈലിയിലൂടെ ഇന്ത്യന്‍ ...
29/12/2016

⚽⚽💐⚽️⚽️

ഇന്ത്യന്‍ ഫുടബാളിന്റെ കാലേഹിരന്‍ കേരളാ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ എം വിജയനും തന്‍റെ തനതായ ശൈലിയിലൂടെ ഇന്ത്യന്‍ ഫുട്ബാളിന്റെ ഉത്ത്വങ്കശ്രികങ്ങളില്‍ വിരാജിച്ച് ഇംഗ്ലീഷ് ലീഗ് വരെ തന്‍റെ കാല്‍പന്ത്‌ മഹാത്മം എത്തിച്ച സിക്കിമിന്‍റെ ഫുട്ബോള്‍ രാജാവ് ബൈച്ചുംഗ് ബൂട്ടിയയും മലബാറിന്റെ മഞ്ഞപ്പട സൂപര്‍ സ്റ്റുഡിയോയുടെ ശക്തനായ സാരഥി കേരളാ സവന്‍സിന്റെ അതികായനായ സൂപര്‍ ബാവാക എന്ന സൂപര്‍ അഷറഫ് എന്നിവരുടെ കാര്‍മികത്വത്തില്‍ യു എ ഇ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ മേള, നെസ്റ്റോ കോർപ്പറേറ്റ്‌ കപ്പ്‌ ഈ വെള്ളിയാഴ്ച ഷാര്‍ജ അല്‍ തികാ സ്റ്റേഡിയത്തിൽ തിരിതെളിയുകയാണ്.

ആതുനിക സവന്‍സിന്റെ തട്ടകത്തില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് അഖിലേന്ത്യാ കളിക്കളങ്ങളില്‍ തേരോട്ടം നടത്തുന്ന പാലക്കാടിന്‍റെ പുത്തന്‍ കരുത്ത് ലിൻഷാ മെഡിക്കൽസ്‌ മണ്ണാര്‍കാടിന്റെ ശക്തമായ സ്പോണ്‍സര്‍ഷിപ്പില്‍ അണിയറയില്‍ ഒരുങ്ങുകയാണ് യു എ ഇ കളിക്കളങ്ങളിലെ മുടിചൂടാമന്നന്മാര്‍ സ്പോര്‍ടിംഗ്‌ അബുദാബി.

കാലിന്റെ ചലനങ്ങളുമായി പന്തിന്റെ കിനാക്കളെപ്പോലെ മൈതാന മദ്യത്ത് പകര്‍ന്നാടുവാനും തന്‍റെ കരുത്തിന്‍റെ അവസാന തുള്ളി വിയര്‍പും വിജയത്തിനുവേണ്ടി സമര്‍പിക്കാനൊരുങ്ങി ബൂട്ടുകെട്ടി ഗ്രൌണ്ടിലേകിറങ്ങുന്ന ഐ ലീഗ് താരങ്ങളോടൊപ്പം കാല്‍പന്ത്‌ കളിയുടെ അഭൗമമായ സൗന്തര്യം കാലുകളിലാവാഹിച്ച ആതുനിക സവന്‍സിന്റെ ഗോളടിയെന്ത്രങ്ങളും യു എ ഇ യുടെ കളിത്തട്ടുകളിലെ ഓരോ പുല്‍നാംബിനെയും പുളകംകൊള്ളിച്ച സ്പോട്ടിംഗിന്‍റെ അബുദാബിയുടെ യുവപ്രധിഭകളും ഒത്തുചേരുമ്പോള്‍
പാലക്കാടിന്‍റെ കുടപ്പനകൂട്ടത്തിന്റെ വശ്യമാനോഹരമായ ദ്രിശ്യ വൈഭവം മൈതാന മധ്യത്തില്‍ ഒരുപാട് പുഷ്പങ്ങളായി വിടരുമെന്ന് തീര്‍ച.
സ്വപ്ന സുന്ദരമായ ആ സുരഭില മുഹൂര്‍ത്വങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിങ്ങളോരോരുത്തരെയും ഷാര്‍ജ അല്‍ തിഖ സ്റ്റേഡിയത്തിലേക്ക് വിനീതമായി സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാവരുടെയും നിറഞ്ഞ സഹകരണവും പ്രാര്‍ഥനയും പ്രതീക്ഷിച്ചു കൊള്ളുന്നു.🌹🌹

SPORTING Abu Dhabi won our 1st CHAMPIONSHIP and 2nd Trophy🏆 of the Season with the Best Player and Best Goalkeeper of th...
26/11/2016

SPORTING Abu Dhabi won our 1st CHAMPIONSHIP and 2nd Trophy🏆 of the Season with the Best Player and Best Goalkeeper of the Tournament to Our own Safeer and Praveen respectively 💪🏻💪🏻

Season starts with a Runners-up 🏆
05/11/2016

Season starts with a Runners-up 🏆

EMCC SPORTING CUP 2016 FIXTURE
26/02/2016

EMCC SPORTING CUP 2016 FIXTURE

EMCC SPORTING CUP 2016
26/02/2016

EMCC SPORTING CUP 2016

EMCC SPORTING CUP 2016The Day Finally arrived
26/02/2016

EMCC SPORTING CUP 2016

The Day Finally arrived

Sporting Abu Dhabi for Baniyas Spike last day
20/02/2016

Sporting Abu Dhabi for Baniyas Spike last day

Riyyu Riyaz AniyanKuttan receiving the 2nd Runners-Up Trophy for Sporting Abu Dhabi from Kunnamangalam KMCC.SPORTING ABU...
19/02/2016

Riyyu Riyaz AniyanKuttan receiving the 2nd Runners-Up Trophy for Sporting Abu Dhabi from Kunnamangalam KMCC.

SPORTING ABU DHABI WON OUR 8th TROPHY OF THE SEASON.
THIS TIME FOR BANIYAS SPIKE SPORTING.

SPORTING ABU DHABI WON OUR 4th CHAMPIONSHIP AND 7th TROPHY OF THE SEASONTHIS TIME FOR LINSHA MEDICALS MANNARKAD
03/12/2015

SPORTING ABU DHABI WON OUR 4th CHAMPIONSHIP AND 7th TROPHY OF THE SEASON

THIS TIME FOR LINSHA MEDICALS MANNARKAD

Address

Mussafah Road (30yth Street Or Khaleej Al Arabi Street
Abu Dhabi
6382

Alerts

Be the first to know and let us send you an email when SPORTING ABU DHABI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPORTING ABU DHABI:

Share

Category