Al Huda Puthiyavalappu

Al Huda Puthiyavalappu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Huda Puthiyavalappu, Sports Team, Al Hudayriyat Island, Abu Dhabi.

𝐊𝐌𝐂𝐂 𝐌𝐀𝐃𝐀𝐘𝐈 𝐒𝐎𝐂𝐂𝐄𝐑 𝐒𝐄𝐀𝐒𝐎𝐍 𝟓 ☑️    𝑪𝑯𝑨𝑴𝑷𝑰𝑶𝑵𝑺🥇🏆🩵
01/02/2026

𝐊𝐌𝐂𝐂 𝐌𝐀𝐃𝐀𝐘𝐈 𝐒𝐎𝐂𝐂𝐄𝐑 𝐒𝐄𝐀𝐒𝐎𝐍 𝟓 ☑️
𝑪𝑯𝑨𝑴𝑷𝑰𝑶𝑵𝑺🥇🏆🩵

ദുബായ് കെഎംസിസി മാടായി പഞ്ചായത്ത്‌ ഫുട്ബോൾ ഫെസ്റ്റ്‌ റണ്ണേഴ്സ് അപ്പ്
15/12/2024

ദുബായ് കെഎംസിസി മാടായി പഞ്ചായത്ത്‌ ഫുട്ബോൾ ഫെസ്റ്റ്‌ റണ്ണേഴ്സ് അപ്പ്

𝐏𝐉𝐃𝐂 𝐒𝐮𝐩𝐞𝐫 𝐋𝐞𝐚𝐠𝐮𝐞 𝐒𝟐🏆𝑹𝑼𝑵𝑵𝑬𝑹𝑺 🏆🥈𝗔𝗟 𝗛𝗨𝗗𝗔 𝗣𝘂𝘁𝗵𝗶𝘆𝗮𝘃𝗮𝗹𝗮𝗽𝗽𝘂ഇന്നലെ അബുദാബി ഹുദരിയത് സ്പോർട്സ് സിറ്റിയിൽ നടന്ന പിജെഡിസി സോക്കർ ഫ...
07/05/2023

𝐏𝐉𝐃𝐂 𝐒𝐮𝐩𝐞𝐫 𝐋𝐞𝐚𝐠𝐮𝐞 𝐒𝟐
🏆𝑹𝑼𝑵𝑵𝑬𝑹𝑺 🏆🥈
𝗔𝗟 𝗛𝗨𝗗𝗔 𝗣𝘂𝘁𝗵𝗶𝘆𝗮𝘃𝗮𝗹𝗮𝗽𝗽𝘂

ഇന്നലെ അബുദാബി ഹുദരിയത് സ്പോർട്സ് സിറ്റിയിൽ നടന്ന പിജെഡിസി സോക്കർ ഫെസ്റ്റിൽ അൽ ഹുദ എഫ് സി പുതിയവളപ്പ് റണ്ണേഴ്സ് അപ്പ്‌ ആയി..ഫൈനലിൽ ബ്രദർസ് മാടായിമായി പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെട്ടു.... മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച അൽ ഹുദ പ്രാഥമിക റൗണ്ടിൽ കരുത്തരായ അൽ അമീൻ പുതിയങ്ങാടിയെ മറുപടി ഇല്ലാത്ത രണ്ട് ഗോളിന് പരിചയപ്പെടുത്തി ജൈത്രയാത്രക്ക് തുടക്കമിട്ടു... പുതിയവളപ്പിന്റെ ഭാവി ഭാവിയുടെ വരദാനങ്ങൾ ആയ കളിക്കാർക്ക് ആശംസകൾ ❤️

ഏവർകും അൽ ഹുദ പുതിയവളപ്പിന്റെ റമദാൻ കരീം 🤲
23/03/2023

ഏവർകും അൽ ഹുദ പുതിയവളപ്പിന്റെ റമദാൻ കരീം 🤲

TOWN TEAM PUTHIYANGADI  All India Sevens Football Tournament       🏆𝐀𝐦𝐞𝐫 𝐂𝐮𝐩  𝐃𝐮𝐛𝐚𝐢 𝟐𝟎𝟐𝟑🏆               𝑹𝑼𝑵𝑵𝑬𝑹𝑺 𝑼𝑷𝘼𝙇 𝙃𝙐𝘿...
20/03/2023

TOWN TEAM PUTHIYANGADI
All India Sevens Football Tournament
🏆𝐀𝐦𝐞𝐫 𝐂𝐮𝐩 𝐃𝐮𝐛𝐚𝐢 𝟐𝟎𝟐𝟑🏆
𝑹𝑼𝑵𝑵𝑬𝑹𝑺 𝑼𝑷
𝘼𝙇 𝙃𝙐𝘿𝘼 𝙋𝙐𝙏𝙃𝙄𝙔𝘼𝙑𝘼𝙇𝘼𝙋𝙋𝙐...

PPL Season - 3
11/03/2023

PPL Season - 3

09/03/2023

പുതിയവളപ്പ് പ്രീമിയർ ലീഗ് സീസൺ 3

2023 മാർച്ച്‌ 11 നു ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലെ സ്പ്രിംഗ് സ്പോർട്സ് അക്കാദമിയിൽ അൽ ഹുദ പുതിയവളപ്പ് ആദിത്യം വഹിക്കുന്ന PPL സീസൺ 3.

കഴിഞ്ഞ രണ്ട് തവണയും വളരെ ഗംഭീരമായി പര്യവസാനിച്ച കൂട്ടായ്മ ഇപ്രാവശ്യവും വിപുലമായി തന്നെ നടത്തപ്പെടുന്നു... പരിപാടിയിൽ പുതിയവളപ്പിന്റെ എഴുത്തുകാരൻ വായനയുടെ രസതന്ത്രം എന്ന പുസ്തകം രചിച്ച മുനീർ എ റഹ്മാന് ആദരവും കുടുംബ സംഗമംവും നടക്കുന്നതാണ്... പരിപാടിയോട് അനുബന്ധിച്ചു 5 ടീമുകൾ ആയി തരം തിരിച്ചു ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നു.

Puthiyavalappu FC
The Eagle
Real Huda
Soccer Shooters
Dream Emirates

തുടങ്ങിയ ടീമുകൾ മാറ്റുരക്കും

25/02/2023
𝐏𝐏𝐋 𝐒𝐞𝐚𝐬𝐨𝐧 - 𝟑
25/02/2023

𝐏𝐏𝐋 𝐒𝐞𝐚𝐬𝐨𝐧 - 𝟑

മാട്ടൂൽ ഫുട്ബോൾ  ഫെസ്റ്റ്  𝟐𝟑
21/02/2023

മാട്ടൂൽ ഫുട്ബോൾ ഫെസ്റ്റ് 𝟐𝟑

Address

Al Hudayriyat Island
Abu Dhabi

Website

Alerts

Be the first to know and let us send you an email when Al Huda Puthiyavalappu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category