05/03/2020
യുണൈറ്റഡ് വരും സീസണുകളിൽ വരവറിയിച്ചു തുടങ്ങും... ലിയോ മെസ്സി💯💖
🇪🇸സ്പെയിൻ : "വരും സീസണുകളിൽ 🇽🇪പ്രീമിയർ ലീഗ് വമ്പന്മാരായ🤺 യുണൈറ്റഡ് വരവറിയിച്ചു തുടങ്ങുമെന്ന് ബാഴ്‌സലോണ നായകൻ ലിയോണൽ മെസ്സി"🙌. ഇസ്‌പിയൻ മായുള്ള അഭിമുഖത്തിലായിരുന്നു🎥 താരത്തിന്റെ പ്രതികരണം🎙️. പഴയ കാല ചരിത്രം മാത്രമാണ് ഇന്ന് യുണൈറ്റഡ് നായി വാദിക്കാനുള്ളത് എന്ന ചോദ്യത്തിനായുള്ള മറുപടിയായിട്ടാണ് മെസ്സി പ്രതികരിച്ചത്.💯👏🏻
നിലവിൽ ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ തന്നെ മികച്ച ഫോമിൽ തുടരവെയാണ്🔥🥰 മത്സരങ്ങൾ നിർത്തി വെക്കാൻ അനുമതി വന്നദ്.😞 അടുത്ത സീസണോടെ പല താരങ്ങളും ട്രാഫൊർഡിൽ എത്തുമെന്ന് കണക്ക് കൂട്ടൂന്നു .🤩🥳
നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചോ ക്കായി യുണൈറ്റഡ് രംഗത്തുണ്ട്. 🙌♥️
©SPOT KICK