05/03/2026
💚
വൺസ് ഇൻ എ ജനറേഷൻ ബൗളർ.ഇംഗ്ലണ്ടിനു 18 പന്തിൽ 45 റൺസ് വേണ്ട സമയത്ത് വന്ന് 4 പിൻ പോയന്റ് യോർക്കറുകൾ, രണ്ടു ലോ ഫുൾ ടോസുകൾ.6 റൺസ് മാത്രം വഴങ്ങിയൊരു ടോപ് ക്വാളിറ്റി ഓവർ .നൽകാനിനി വിശേഷണങ്ങൾ ഒന്നുമില്ല.
ക്യാപ്റ്റൻ ആരുമായിക്കൊള്ളട്ടെ, ഫോർമാറ്റ് ഏതുമായിക്കൊള്ളട്ടെ,ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ ടീം ഒന്നടങ്കം പ്രതീക്ഷയോടെ തിരിയുന്നത് അയാളുടെ നേർക്കാണ്.അയാൾ നിരാശപ്പെടുത്താറുമില്ല.
ജസ്‌പ്രീത് ബുമ്ര ❤️❤️
GOAT.
Sangeeth Sekhar