Nethaji Football CLUB Team

Nethaji  Football CLUB Team Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nethaji Football CLUB Team, Muscat.

ഫുട്ബാൾ പ്രോത്സാഹനം പോലെ തന്നെ ക്രിക്കറ്റ്, വോളിബാൾ, ടെന്നീസ് തുടങ്ങി തല്പരരായയവരെ ഉൾപ്പെടുത്തികൊണ്ട് നേതാജി FC ടീം 2011 ൽ മസ്കറ്റിലും തുടക്കം കുറിച്ചു. ടൂർണ്ണമെന്റുകളിൽ പങ്കാളികളായി കൊണ്ടും, നേതാജി FC യുടെ നേതൃത്ത്വത്തിൽ ടൂർണമെന്റ് നടത്തി ക്ലബുകളെ ഉൾപ്പെടുത്തി കൊണ്ടും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ വിജയിച്ചു നിൽക്കുന്ന സാഹചര്യത്തിൽ കൊറോണയെന്ന മഹാമാരി തീർത്ത പ്രശ്നങ്ങളെ അതിജീവിച്ച ഈ കാ

ലത്ത് വീണ്ടും കാൽപാദങ്ങളിൽ പന്തുരുളാൻ വേദിയൊരുക്കി നേതാജി FC സീസൺ 2 വിന് കളമൊരുക്കുന്നു. ഒക്ടോ.
28വെള്ളിയാഴ്ച 500 ലേറെ കാണികളും പ്രവർത്തകരുമായി ഹെയിൽ Football Ground ൽ 16 ലേറെ ടീമുകളുടെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സായാഹ്നത്തിലേക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ....
ടീം നേതാജി FC, മസ്കറ്റ്

09/05/2026
NFC
09/05/2026

NFC

Nethaji
09/05/2026

Nethaji

07/05/2026
Nethaji Hero
04/05/2026

Nethaji Hero

Team Nethaji
02/05/2026

Team Nethaji

02/05/2026
Nizva cup Tournament Congratulation
11/01/2026

Nizva cup Tournament Congratulation

Our team Nethaji FC Nethaji  Football CLUB Team
10/01/2026

Our team Nethaji FC Nethaji Football CLUB Team

Our Power
02/01/2026

Our Power

Address

Muscat

Telephone

+96896161676

Website

Alerts

Be the first to know and let us send you an email when Nethaji Football CLUB Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share