Bigboss malayalam s8

Website Contact the business

Bigboss malayalam s8 Follow for more Biography
Virat Kohli was born on 5th November 1988 toPrem Kohli (father) & Saroj Kohli (mother) at Delhi. He grew up at Delhi and studied at St.

Sofia School in Paschim Vihar, Delhi.Virat Kohli lived in Uttam Nagar, Delhi and got his initial cricket training from West Delhi Cricket Academy. He also played for Sumit Dogra Academy in Vasundhara Enclave near Noida. Description
THIS PAGE IS FOR THE VIRAT LOVER'S + "6c="1" 6f="26" 6r="4,836,476,870"VIRAT CRICKET FANNZ + VIRAT COOL STYLE + PLZZ JOIN IT NOW !!!

01/11/2026

❤️ ഷിജിനെ സപ്പോർട്ട് ചെയ്യുന്നവർ എവിടെ?

കമന്റിൽ ❤️ ഇടൂ!

01/11/2026

ഷിജിനെ സപ്പോർട്ട് ചെയ്യുന്നവർ ഹാജർ വെക്കൂ! 🔥

01/11/2026

താഷിയുടെ കൂടെ ആരൊക്കെ? 🔥

01/11/2026

താഷിയെ സപ്പോർട്ട് ചെയ്യുന്നവർ ഒരു ❤️ ഇടൂ!

01/11/2026

കഴിഞ്ഞ സംഭവങ്ങൾക്ക് ശേഷം താഷി ഫാൻസായവർ എവിടെ? ❤️🔥

ഒരു ❤️ ഇടൂ!

31/10/2026
31/10/2026

ഒച്ചപ്പാടുകൾക്കിടയിലെ സൈലന്റ് മാസ്റ്റർ മൈൻഡ്' രാഹുൽ ഈശ്വർ! 🔥

❤️ ബിഗ് ബോസ് ഹൗസിൽ ഈ സീസണിൽ ഏറ്റവും വേറിട്ടുനിൽക്കുന്ന ഒരു ഗെയിം പ്ലാൻ രാഹുൽ ഈശ്വറിന്റേതാണ്. സാധാരണ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും മാനിപുലേറ്റ് ചെയ്തും ഒച്ചയിട്ടും ബഹളം വെച്ചും സ്പേസ് ഉണ്ടാക്കാൻ നോക്കുമ്പോൾ, തികച്ചും ശാന്തമായിട്ടാണ് രാഹുൽ നിൽക്കുന്നത്.💫

🥰❤️ ​ഈ ആഴ്ച തന്നെ നോക്കിയാൽ അറിയാം, മറ്റുള്ളവർക്ക് ഉണ്ടാകുന്ന വിഷമങ്ങളും സങ്കടങ്ങളും മുഴുവനായി ക്ഷമയോടെ കേൾക്കാൻ അദ്ദേഹം കാണിക്കുന്ന മനസ്സ് വളരെ വലുതാണ്. സംസാരം കൊണ്ടും വാദങ്ങൾ കൊണ്ടും രാഹുലിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് നമുക്കറിയാം. പക്ഷേ പൊതുവെ അങ്ങനെ സംസാരിക്കാൻ അറിയുന്നവർ മറ്റുള്ളവരെ ഒട്ടും സംസാരിക്കാൻ വിടാതെ നിർത്താതെ റേഡിയോ പോലെ സംസാരിക്കുന്നത് നമ്മൾ കാണാറുള്ളതാണ്. എന്നാൽ രാഹുൽ അങ്ങനെയല്ല, മറ്റൊരാൾ പറയുന്നത് പൂർണ്ണമായി കേൾക്കാൻ വിടുകയും, അതിനുശേഷം മാത്രം വളരെ മാന്യമായി തൻ്റെ അഭിപ്രായം പറയുകയുമാണ് ചെയ്യുന്നത്.❤️

🥰




Bigboss season8......ഷിജിൻ നൗഫീന മൃദുല വിഷയം ഇന്നത്തെ ദിവസം എല്ലാരും കാത്തിരിക്കുന്നത് ലാലേട്ടന്റെ ഭാഗത്ത്‌ നിന്ന് ഏത് വ...
31/10/2026

Bigboss season8......ഷിജിൻ നൗഫീന മൃദുല വിഷയം
ഇന്നത്തെ ദിവസം എല്ലാരും കാത്തിരിക്കുന്നത് ലാലേട്ടന്റെ ഭാഗത്ത്‌ നിന്ന് ഏത് വിധത്തിലാണ് ഈ വിഷയം കൈകാര്യം ചെയ്യാൻ പോകുന്നത് എന്നാണ്....... അല്ലെ.... അതെ എന്നാണെങ്കിൽ 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന് follow ചെയ്ത് comment ഇടണേ..🙏❤️👍 സ്നേഹം മാത്രം 👍❤️🙏 love you all supporters ❤️❤️❤️❤️❤️

Evicted
31/10/2026

Evicted

Address

Amman

Alerts

Be the first to know and let us send you an email when Bigboss malayalam s8 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bigboss malayalam s8:

Shortcuts

Share