Abin

Abin A person who share his statements

05/12/2025

കഴിഞ്ഞ പത്തു കൊല്ലമായി ആഭ്യന്തരo കൈയിൽ ഇല്ലേ നിങ്ങൾടെ ഭാഗത്തും ഇതേ തെറ്റ് ചെയ്തവർ ഉണ്ട് അത് ജനം വിലയിരുത്തും പക്ഷെ എന്തുകൊണ്ട് കോൺഗ്രസ്‌ mla മാർ അല്ലെങ്കിൽ നേതാക്കൾ ആരോപണ വിദേയരായ കേസിൽ നിങ്ങൾ ശെരി ആയി അന്വേഷണം നടത്തി അതിജീവിതക് നീതി വാങ്ങി കൊടുത്തില്ല. ലേശം ഉളുപ്പ്... 🤌

24/07/2025

പണ്ടുകാലത് നേതാക്കൾ വോട്ടിനു വേണ്ടി ഒരു കൂട്ടം ജനതയെ മതത്തിന്റെ പേര് കൂട്ടുപിടിച്ചു ചെയ്ത നീച പ്രവർത്തികൾ വെച്ച് വരും തലമുറയിലെ ഒരു ജന സമൂഹം ക്രൂശിക്കപ്പെടുന്നത് ഒട്ടും ശരിയല്ല. ഒന്നും നാം മറന്നിട്ടില്ല എന്ന് പറയുമ്പോഴും അത് ഇന്ന് ഉണ്ടാകുന്ന പ്രത്യാഗതം നാം മനസ്സിലാക്കണം.

01/06/2025

എല്ലാം ഒരു make belief അല്ലെ മോനെ....!!!

സ്ഥാനമോഹങ്ങൾ നൽകി അൻവറിനെ പുറത്ത് എത്തിച്ച udf ഘടകകക്ഷി
ആയാലും !!! അത് കഴിഞ്ഞു അനവർ യുഡിഫ് സ്ഥാനാർഥിക്ക് എതിരായി നടത്തിയ മോശം പരാമർശംങ്ങളും എല്ലാം നമ്മൾ ഇപ്പോൾ കാണുന്നതാണ്. ഇവടെ പിണറായിയിസത്തിനു എതിരെ സംസാരിക്കാനോ ഒന്നും അല്ല അൻവർ പുറത്ത് വന്നത് അതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ udf സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കുക എന്നതും അടുത്ത main election oru seat നൽകി വിജയിപ്പിച്ചു മന്ത്രി സ്ഥാനവുമാണ്.. എല്ലാം അധികാരത്തിനും പണത്തിനും വേണ്ടിയുള്ള നാടകങ്ങൾ മാത്രം ആണ്. മണ്ടന്മാർ ആകുന്നത് ജനങ്ങളും. എല്ലാവർക്കും പറയാൻ മതവും കക്ഷി രാഷ്ട്രീയം ന്റെ വീഴപാലക്ക്കളും മാത്രം. അവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ആരും address ചെയ്യുന്നതായി കാണുന്നില്ല. അതുപോലെ തന്നെ ഒന്നാണ് അൻവർ പറയുന്ന മലയോര പ്രശ്നങ്ങൾ അത് 5 മാസം മുന്നെയോ ഒരു വർഷം മുന്നെയോ തുടങ്ങിയതല്ല അത് എല്ലാവർക്കും അറിയാം ഒൻപതു കൊല്ലം അവിടെ ഭരപക്ഷ mla ആയിരുന്നിട്ട് അദ്ദേഹം എന്ത് ചെയ്തു അതിനു മുന്നേ ഭരിച്ചവർ എന്ത് ചെയ്ത് ഒന്നും ചെയ്തില്ല. ഇപ്പോൾ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടി കേരളം കേദ്രത്തിന് കത്ത് അയച്ചിരിക്കുന്നു. എന്ത്കൊണ്ട് ഇലക്ഷന് വന്നത് കൊണ്ട് ഞങൾ അല്ല Central ജിവിട് ആണ് തീരുമാനം എടുക്കേണ്ടത് എന്ന് ജനങ്ങളെ ബോധിപ്പിക്കാൻ മാത്രം.
സ്വരാജ് ഒരു നല്ല ഒരു പ്രസാഗികൻ ആണ് എഴുത്തുകാരൻ ആണ് ഒരുനല്ല കമ്മ്യൂണിസ്റ്റ്‌ ആണ് പക്ഷെ ഇതേ ആള് ആണ് ഇടതുപക്ഷത്തിന് തുടർഭരണത്തിന് ഏറ്റവും നല്ല സമയം ആയിരുന്ന സമയത്ത് മത്സരിച്ച് തോറ്റത് എന്നും ഓർക്കണം. അതും സിറ്റിംഗ് സീറ്റ്‌. പിന്നേ പലരേയും ശ്രമിച്ചു സ്വരാജിന് പോലും 100% താല്പര്യം ഇല്ലാതെ ആണ് അവിടെ സ്ഥാനാർഥി ആകപ്പെട്ടത് എന്നതും എല്ലാവർക്കും അറിയുന്നത് തന്നെ.

ജനങ്ങൾ എത്ര ഒക്കെ വിവേകം ഉള്ളവരായാലും അവരെ മനസിലാക്കാൻ കഴിയാത്ത ഭരപക്ഷവും, പ്രതിപക്ഷവും എന്നും പരാജയം ആണ്.

ജനാതിപത്യം നീണാൾ വാഴട്ടെ !!!!

Speak about peoples problems first.

Address

Wayanad

Website

Alerts

Be the first to know and let us send you an email when Abin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category