20/10/2025
സീസണിലെ ആദ്യത്തെ ടൂർണമെന്റിൽ വിന്നേഴ്‌സും റണ്ണേഴ്‌സും ആയി ചാൻസിലേഴ്‌സ് വെള്ളമുണ്ട!
ബ്ലാക്ക് സ്‌ക്വാഡ് പടിഞ്ഞാറത്തറ നടത്തിയ അഖിലേന്ത്യ ഫൈവ്സ് ടൂർണമെന്റിൽ ചാൻസിലേഴ്‌സ് വെള്ളമുണ്ടയുടെ A ടീമും B ടീമും വിജയികളായി!
ഇന്നലെ നടന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത് കേരളോത്സവം ചാന്സിലേഴ്‌സ് വെള്ളമുണ്ട ജേതാക്കളായിരുന്നു.
24 മണിക്കൂറിനുള്ളിൽ മൂന്ന് കപ്പുകൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ചാൻസിലേഴ്‌സ് വെള്ളമുണ്ട ..!