OISCA YOUTH FORUM Sulthan Batheri Chapter

OISCA YOUTH FORUM Sulthan Batheri Chapter OISCA Youth Forum is the vibrant youth wing of OISCA International Members conduct and attend various training programs, camps, nature visits etc.

OISCA Youth Forum is the vibrant youth wing of OISCA with eco preservation and youth training as primary objectives. They support the activities of the parent chapter and take active part in forestation activities...

08/11/2017
Inside
04/06/2017

Inside

Join with us....Contact.
19/01/2017

Join with us....
Contact.

07/01/2017

"നരകത്തിലേക്ക് ഒരു ടിക്കറ്റ്"
കുരീപ്പുഴ എഴുതുന്നു:
------------
"ഉസ്താദെ ഉസ്താദെ, മഹാത്മാഗാന്ധി ആരായിരുന്നു?"
"മഹാത്മാഗാന്ധി, മഹാനായ രാജ്യസ്നേഹി, രാഷ്ട്രപിതാവ്‌
അഹിംസയുടെ പ്രവാചകന്‍,
ഇൻഡ്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന മഹാന്‍"
അപ്പോൾ ഗാന്ധിജി ഇപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും അല്ലേ?
"ഒരിക്കലുമല്ല; അമുസ്ലിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശനമില്ല"
"സ്വാമീ സ്വാമീ ഭഗത് സിങ് ആരായിരുന്നു?"
ഭഗത് സിങ് , ധീരനായ വിപ്ലവകാരി,
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ തീപ്പന്തം.
"അപ്പോല്‍ ഭഗത് സിങ് ഇപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും അല്ലേ?"
"അങ്ങനെ ചിന്തിക്കരുത്‌ വല്‍സാ,
അഹിന്ദുക്കള്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശനമില്ല"
"അച്ചോ അച്ചോ, ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍ ആരായിരുന്നു?"
"അതിര്‍ത്തി ഗാന്ധി, മഹാനായ രാജ്യസ്നേഹി"
"അപ്പോൾ ഖാന്‍ അബ്ദുൾ ഗാഫര്‍ഖാന്‍ ഇപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും അല്ലേ?"
"ദൈവദോഷം പറയരുതു മകനേ,
ക്രൈസ്തവരല്ലാത്തവർക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശനമില്ല
എങ്കില്‍ എനിക്കും വേണം നരകത്തിലേക്ക്‌ ഒരു ടിക്കറ്റ്!
എല്ലാ നല്ല മനുഷ്യരും നരകത്തിലാണല്ലോ!

18/12/2016
06/11/2016
Spirit of nature
24/10/2016

Spirit of nature

 അവശേഷിപ്പ്......
19/10/2016


അവശേഷിപ്പ്......

Address

OISCA BHAVAN
Wayanad
673592

Alerts

Be the first to know and let us send you an email when OISCA YOUTH FORUM Sulthan Batheri Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share