Brasil fanz block jn.

Brasil fanz block jn. ���*

സെമി തേടി ബ്രസീൽ ഇന്ന് ക്രൊയേഷ്യയെ നേരിടുന്നു...BRASIL🇧🇷 × 🇭🇷CROATIA20:30 (IST)  | 18:00 (QATAR) | 12:00 (BRA) | 19:00 (...
09/12/2022

സെമി തേടി ബ്രസീൽ ഇന്ന് ക്രൊയേഷ്യയെ നേരിടുന്നു...

BRASIL🇧🇷 × 🇭🇷CROATIA

20:30 (IST) | 18:00 (QATAR) | 12:00 (BRA) | 19:00 (UAE)

❤️‍🔥❤️‍🔥❤️‍🔥
05/12/2022

❤️‍🔥❤️‍🔥❤️‍🔥

❝ ആമസോൺ കാടിറങ്ങി ഖത്തർ തുറമുഖത്തെസ്റ്റേഡിയം - 974 ലെ 🏟🇧🇷കണ്ടയ്നെറുകൾ കൊത്തി പറിച്ച്💪🔥  കാനറികളുടെ  കടഞ്ഞെടുത്ത പോരാട്ട ...
05/12/2022

❝ ആമസോൺ കാടിറങ്ങി
ഖത്തർ തുറമുഖത്തെ
സ്റ്റേഡിയം - 974 ലെ 🏟🇧🇷
കണ്ടയ്നെറുകൾ കൊത്തി
പറിച്ച്💪🔥 കാനറികളുടെ
കടഞ്ഞെടുത്ത പോരാട്ട
വീര്യത്തിനു 💥💚💛മുന്നിൽ
കാഴ്ച്ചക്കാരായി നിന്ന
കൊറിയയെ നാട്ടിലേക്ക്
കൊറിയർ 🇰🇷💔 അയച്ചു.....

എതിരാളികൾക്ക് ഒരു
മുന്നറിയിപ്പ് കൂടി 🇧🇷🫰
നൽകുന്ന ടീം ബ്രസീൽ

ഒരുങ്ങി നിന്നോ അരിഞ്ഞു
വീഴ്ത്താൻ തയാറായി
തന്നെയാണ് 👊⚽ ഞങ്ങൾ
ഖത്തറിന്റെ രണാങ്കണ 🔥🇧🇷
ഭൂമിയിൽ എത്തിയിരിക്കുന്നത് ❞

𝗙𝗜𝗙𝗔 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽🏆
●● ഹാഫ് ടൈം ●●
ബ്രസീൽ 4 - 1 കൊറിയ
🇧🇷 ⚽ വിനീഷ്യസ് O7'
🇧🇷 ⚽ നെയ്‌മർ 13'
🇧🇷 ⚽ റിചാർലിസൺ 29'
🇧🇷 ⚽ പക്വറ്റ 36'
🇰🇷 ⚽ ഹോ പൈക് 76'

© 𝗙𝗿𝗲𝗲𝗞𝗶𝗰𝗸

MATCH DAYBRAZIL 🇧🇷 vs 🇰🇷 SOUTH KOREAലോകകപ്പിൽ ഇന്ന് ബ്രസീൽപ്രീ ക്വാർട്ടർ മത്സരത്തിനായിസൗത്ത് കൊറിയയെ നേരിടാനിറങ്ങുന്നു.പ...
05/12/2022

MATCH DAY
BRAZIL 🇧🇷 vs 🇰🇷 SOUTH KOREA

ലോകകപ്പിൽ ഇന്ന് ബ്രസീൽ
പ്രീ ക്വാർട്ടർ മത്സരത്തിനായി
സൗത്ത് കൊറിയയെ നേരിടാനിറങ്ങുന്നു.
പരിക്ക് മാറി നെയ്മറും
ഡാനിലോയും കളിക്കളത്തിലേക്കു
തിരികെ എത്തയേക്കുമിന്ന്.

മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന്

Official:Dani Alves will captain Brazil on Friday!കാമറൂൺ നെതിരെ ഡാനി അൽവെസ് ബ്രസീൽ നെ നയിക്കും
30/11/2022

Official:

Dani Alves will captain Brazil on Friday!

കാമറൂൺ നെതിരെ ഡാനി അൽവെസ് ബ്രസീൽ നെ നയിക്കും

28/11/2022

കാസിം ഭായ് 🔥⚽️😍

ആദ്യ രണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ പ്രീക്വാർട്ടർ ഫൈനലിൽ എത്തിയത് ഫ്രാൻസ്🇫🇷,പോർച്ചുഗൽ🇵🇹,ബ്രസീൽ🇧🇷 എന്നീ ട...
28/11/2022

ആദ്യ രണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ പ്രീക്വാർട്ടർ ഫൈനലിൽ എത്തിയത് ഫ്രാൻസ്🇫🇷,പോർച്ചുഗൽ🇵🇹,ബ്രസീൽ🇧🇷 എന്നീ ടീമുകൾ മാത്രം!! അർജന്റീനയടക്കമുള്ള മറ്റു പല വമ്പന്മാരും നൂൽപാലത്തിലാണ്..!! ഇന്നുമുതൽ അവസാന റൗണ്ട് മത്സരങ്ങൾ തുടങ്ങും!! ഇനിയുള്ള ഓരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരേസമയത്ത് ആയിരിക്കും നടക്കുക. ഇന്ത്യൻ സമയം രാത്രി 8:30ന് രണ്ടു മത്സരങ്ങളും 12:30ന് രണ്ട് മത്സരങ്ങളും നടക്കും!! ©ഗോൾമലയാളം

❝ ലോക ഫുട്‍ബോൾ രാജാക്കന്മാർക്ക് 🇧🇷👑രാജകീയ പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശനം കാനറികളുടെ കാര്യക്കാരൻ കാസിം  ബായ് 💪🇧🇷 നേടിയ വെ...
28/11/2022

❝ ലോക ഫുട്‍ബോൾ
രാജാക്കന്മാർക്ക് 🇧🇷👑
രാജകീയ പ്രീ ക്വാർട്ടർ
ഫൈനലിൽ പ്രവേശനം

കാനറികളുടെ കാര്യക്കാരൻ
കാസിം ബായ് 💪🇧🇷 നേടിയ
വെടിച്ചില്ല് ഗോളിൽ സ്വിസ്
ലോക്കർ തകർത്ത് ⚽🔥
വിജയവുമായി ബ്രസീൽ ❞

𝗙𝗜𝗙𝗔 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽🏆
ബ്രസീൽ 1- O സ്വിറ്റ്‌സർലാന്റ
⚽ കാസമിറോ 83'

© 𝗙𝗿𝗲𝗲𝗞𝗶𝗰𝗸

🇧🇷 𝑴𝑨𝑻𝑪𝑯𝑫𝑨𝒀 🇧🇷FIFA QATAR WORLD CUP🏆🔖World Cup Group G - Round 2 🇧🇷BRAZIL 🆚 SWITZERLAND🇨🇭🗓️ November 28th Monday⏰ 09:30 P...
28/11/2022

🇧🇷 𝑴𝑨𝑻𝑪𝑯𝑫𝑨𝒀 🇧🇷
FIFA QATAR WORLD CUP🏆

🔖World Cup Group G - Round 2

🇧🇷BRAZIL 🆚 SWITZERLAND🇨🇭
🗓️ November 28th Monday
⏰ 09:30 PM (IST🇮🇳)
07:00 PM (KSA🇸🇦)
07:00 PM (QAR🇶🇦)
08:00 PM (UAE🇦🇪)
🏟️ Ras Abu Aboud Stadium
📺 -Sports 18
-Sports 18HD
📱- Jio Cinema



𝐁𝐫𝐚𝐳𝐢𝐥 𝐁𝐫𝐨𝐭𝐡𝐞𝐫𝐬 𝐊𝐞𝐫𝐚𝐥𝐚🇧🇷

ബ്രസീലിന്റെ അടുത്ത മത്സരംസ്വിസ്റ്റർലാന്റിനെതിരെ നാളെവൈകീട്ട് ഇന്ത്യൻ സമയം 09:30 ന്.🇧🇷×🇨🇭വിവ ബ്രസീൽ🇧🇷❤️
27/11/2022

ബ്രസീലിന്റെ അടുത്ത മത്സരം
സ്വിസ്റ്റർലാന്റിനെതിരെ നാളെ
വൈകീട്ട് ഇന്ത്യൻ സമയം 09:30 ന്.

🇧🇷×🇨🇭

വിവ ബ്രസീൽ🇧🇷❤️

Address

Vellangallur

Website

Alerts

Be the first to know and let us send you an email when Brasil fanz block jn. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category