ധന്യ യുവജന സമിതി പാലാമഠം - DYS Palamadam

  • Home
  • India
  • Vaniyambalam
  • ധന്യ യുവജന സമിതി പാലാമഠം - DYS Palamadam

ധന്യ യുവജന സമിതി പാലാമഠം - DYS Palamadam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ധന്യ യുവജന സമിതി പാലാമഠം - DYS Palamadam, Sports Team, Palamadam Road, Vaniyambalam.

ധന്യ യുവജന സമിതിയുടെ നേതൃത്വത്തിൽ  പാലാമഠത്തുകാരുടെ  ഇന്നത്തെ പെരുന്നാൾ ദിന മെഗാ ഫോട്ടോ ഷൂട്ട് ...
22/04/2023

ധന്യ യുവജന സമിതിയുടെ നേതൃത്വത്തിൽ പാലാമഠത്തുകാരുടെ ഇന്നത്തെ പെരുന്നാൾ ദിന മെഗാ ഫോട്ടോ ഷൂട്ട് ...

പാലാമഠത്തിന്റെ ചരിത്രം തന്നെ ചിലപ്പോൾ മാറ്റി എഴുതുന്ന  2023/2024 വർഷത്തേക്കുള്ള ധന്യ യുവജന സമിതിയെ  ഇനി ഇവർ നയിക്കും ...
02/04/2023

പാലാമഠത്തിന്റെ ചരിത്രം തന്നെ ചിലപ്പോൾ മാറ്റി എഴുതുന്ന 2023/2024 വർഷത്തേക്കുള്ള ധന്യ യുവജന സമിതിയെ ഇനി ഇവർ നയിക്കും ...

വേണം നമ്മുടെ മക്കൾക്കും കളിച്ച് വളരാനൊരു കളി മൈതാനം അതിനായുള്ള ആദ്യ ചുവടുവെയ്പ്പാണിത്.    വരൂ നമുക്ക് ഒരുമിച്ചിരുന്ന് ചർ...
13/09/2022

വേണം നമ്മുടെ മക്കൾക്കും കളിച്ച് വളരാനൊരു കളി മൈതാനം അതിനായുള്ള ആദ്യ ചുവടുവെയ്പ്പാണിത്.
വരൂ നമുക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം ഈ വരുന്ന പതിനെട്ടാം തിയ്യതി ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് പാലമഠം അങ്ങാടിയിലേക്ക് മുഴുവൻ നാട്ടുകാരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ...

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലാമഠത്തിന്റെ അഭിമാനതാരങ്ങൾക്ക്  ധന്യ യുവജന സമിതിയുടെ  ഒരായിരം അഭിനന്ദനങ്ങ...
27/06/2022

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലാമഠത്തിന്റെ അഭിമാനതാരങ്ങൾക്ക് ധന്യ യുവജന സമിതിയുടെ ഒരായിരം അഭിനന്ദനങ്ങൾ ....

2022/2023 വർഷത്തേക്കുള്ള ധന്യ യുവജന സമിതിയെ ഇനി ഇവർ നയിക്കും ...
19/05/2022

2022/2023 വർഷത്തേക്കുള്ള ധന്യ യുവജന സമിതിയെ ഇനി ഇവർ നയിക്കും ...

ഏവർക്കും പാലാമഠം ധന്യ യുവജന സമിതിയുടെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് .... #ആഘോഷങ്ങളില്ല.... #ആശംസകൾ_മാത്രം
12/05/2021

ഏവർക്കും പാലാമഠം ധന്യ യുവജന സമിതിയുടെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് ....
#ആഘോഷങ്ങളില്ല....
#ആശംസകൾ_മാത്രം

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി പാലാമഠത്തിന്റെ അഭിമാനമായ Sabwa Nabavi Moochikkal ലിന് ധന്യ യുവജന സമിതിയുടെ ഹൃദയ...
17/10/2020

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി പാലാമഠത്തിന്റെ അഭിമാനമായ Sabwa Nabavi Moochikkal ലിന് ധന്യ യുവജന സമിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....

2019-2020 വർഷത്തെ +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ നിഷ്‌ന ഫർവിൻ TT ക്ക്‌ ധന്യാ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു ....
19/07/2020

2019-2020 വർഷത്തെ +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ നിഷ്‌ന ഫർവിൻ TT ക്ക്‌ ധന്യാ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു ....

2019-2020 വർഷത്തെ +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഹമ്മദ്‌ ഹാനിം  CT  ക്ക്‌ ധന്യാ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു .......
19/07/2020

2019-2020 വർഷത്തെ +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഹമ്മദ്‌ ഹാനിം CT ക്ക്‌ ധന്യാ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു .....

*2019-2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഫാത്തിമ ഹന്നക്ക്  ധന്യ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു*
05/07/2020

*2019-2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഫാത്തിമ ഹന്നക്ക് ധന്യ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു*

*2019-2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂജ കൃഷ്ണക്ക് ധന്യ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു ...*
05/07/2020

*2019-2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂജ കൃഷ്ണക്ക് ധന്യ യുവജന സമിതി മൊമെന്റോ നൽകി ആദരിച്ചു ...*

Address

Palamadam Road
Vaniyambalam
679339

Website

Alerts

Be the first to know and let us send you an email when ധന്യ യുവജന സമിതി പാലാമഠം - DYS Palamadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category