17/08/2026
# #𝗣𝗔𝗖𝗘 # #𝗧𝟮𝟬 𝗛𝗨𝗡𝗚𝗔𝗠𝗔 𝟮𝟬𝟮𝟲 # #
കഴിഞ്ഞ രണ്ടാഴ്ചകാലം ലെജൻഡ്സ് ക്രിക്കറ്റിലെ ഏറ്റവും പുതിയ കൂട്ടായ്മ 𝗣𝗔𝗖𝗘 അണിയിച്ചൊരുക്കിയ ക്രിക്കറ്റ് മാമാങ്കം 𝗧𝟮𝟬𝗛𝘂𝗻𝗴𝗮𝗺𝗮 𝟮𝟬𝟮𝟲 ചോറ്റാനിക്കര GVHSS സ്കൂൾ ഗ്രൗണ്ടിലും വൈക്കം വാർവിൻ സ്കൂൾ ഗ്രൗണ്ടിലുമായി അരങ്ങേറി. ഒരേ സമയം രണ്ടു ഗ്രൗണ്ടുകളിൽ ഒരു ടൂർണമെന്റിന്റെ കളികൾ നടക്കുക എന്ന അത്യപൂർവ കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിച്ചത്. അത്രയേറെ ശ്രെമകരമായ കാര്യം വിജയകരമായി പൂർത്തിയാക്കിയ 𝗣𝗔𝗖𝗘 എന്ന സംഘടനക്ക് നിറഞ്ഞ ഒരു കൈയ്യടി നൽകണം 👏👏👏
സംഘാടന മികവ് എന്താണെന്നു തെളിയിക്കുന്ന ഒരു ടൂർണമെന്റ്. പ്ലയെർ രെജിസ്ട്രേഷൻ മുതൽ കണിശതയോടെയുള്ള മുന്നൊരുക്കങ്ങൾ, നല്ല പ്ലാനിങ്, നല്ല എക്സിക്യൂഷൻ എല്ലാം മികച്ചു നിന്ന ഒരു ടൂർണമെന്റ്... 💐💐💐
🏆ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രോഫികൾ, മികച്ച വ്യക്തിഗത ട്രോഫികൾ, എല്ലാവരെയും ആവേശത്തിലാക്കിയ മികച്ച ലീഗ്, നോകൗട്ട് മത്സരങ്ങൾ. വാർവിൻ ഗ്രൗണ്ടിലെ പുൽ നാമ്പുകളെ തീ പിടിപ്പിച്ച സെമി ഫൈനൽ മത്സരങ്ങൾ, കാണിക്കളെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ച വാശിയേറിയ ഫൈനൽ മത്സരം🔥🔥🔥
ഹോ.. ഒന്നും പറയാനാകാതെ ടെൻഷൻ അടിച്ചു കണ്ട മച്ചുകൾ എല്ലാം ഒന്നിനു ഒന്ന് ബെസ്റ്റ്.✨🏆
ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ പ്ലയേഴ്‌സിനും തന്റെ കഴിവ് തെളിയിക്കുവാനുള്ള അവസരങ്ങൾ ലഭിച്ചു എന്ന് സ്വയം സാക്ഷ്യപെടുത്തുന്ന കമന്റ്സ്🥰
𝗧𝗵𝗲 𝗨𝗻𝘀𝘂𝗻𝗴 𝗛𝗲𝗿𝗼, 𝗦𝗮𝗻𝗲𝗲𝘀𝗵 𝗦𝘁𝗮𝗿..✨
എടുത്തു പറയേണ്ട പെർഫോമൻസ്, തനിക്കു കിട്ടിയ അവസരം തന്റെ പ്രതിഭ എന്തെന്ന് തെളിയിച്ച ഫൈനൽ മാച്ചിലെ തീപ്പൊരി സ്റ്റാർ🔥
മികച്ച അമ്പയറിങ്ങ് പാനൽ, വൈക്കത്തിന്റെ കുട്ടികൾ സച്ചു, പ്രതീഷ്, ആഷി 🥰
കൃത്യതയർന്ന അമ്പയറിങ്,മികച്ച തീരുമാനങ്ങൾ എല്ലാം മികച്ചനിന്നു... 🥰🥰🥰
നിസ്വാർത്ഥ സേവനം എന്താണെന്നു കാണിച്ചുതന്ന പോരാളികൾ....✨✨✨✨✨
മഹേഷ് വെള്ളൂർ🥰ഗിരീഷ് (ടുട്ടുമ )🤩സുജിത് അമ്പല്ലൂർ🥰 അമൽ🤩സബിൻ🥰ബിജു അശോക്🤩 ബിനോയ്🥰 സനീഷ് കമാൽ🤩 ബൈജു🥰 രാജാ പ്രശാന്ത് 🤩സുരാജ്🤩രാഗേഷ്🥰 മനു🤩 ഷിബി കൃഷ്ണ🥰 ഉപേഷ്🤩പ്രവീൺ 🥰നാസർ കാബൂളി,🥰രതീഷ്🤩ജോഷി സാർ🥰 ഈ ടൂർണമെന്റ് കമ്മറ്റിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍💫🥰
𝗧𝟮𝟬 𝗛𝘂𝗻𝗴𝗮𝗺𝗮 𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀 :: 𝗧𝗵𝗿𝗲𝗲 𝗞𝗶𝗻𝗴𝘀 𝗪𝗮𝗿𝗿𝗶𝗼𝗿𝘀 𝗔𝗹𝗲𝗽𝗽𝘆 ✨🏆✨🔥💐
𝗥𝘂𝗻𝗻𝗲𝗿𝘀:: 𝗧𝗵𝗿𝗲𝗲 𝗞𝗶𝗻𝗴𝘀 𝗩𝗮𝗶𝗸𝗼𝗺 ✨🏆✨🔥
𝗠𝗩𝗣 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗺𝘂𝗹𝘂 🔥🏆
𝗕𝗲𝘀𝘁 𝗕𝗮𝘁𝘁𝗲𝗿 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗺𝘂𝗹𝘂🔥🔥🔥
𝗕𝗲𝘀𝘁 𝗕𝗼𝘄𝗹𝗲𝗿 : 𝗣𝗿𝗮𝘀𝗮𝗻𝘁𝗵 𝗞 𝗦💫🔥🥰
𝗙𝗶𝗻𝗮𝗹 𝗠𝗢𝗠: 𝗦𝗮𝗻𝗲𝗲𝘀𝗵 𝗦𝘁𝗮𝗿 🌟🔥💫
𝗙𝗶𝗻𝗮𝗹 𝗪𝗮𝗿𝗿𝗶𝗼𝗿 : 𝗡𝗶𝘁𝗵𝗲𝗲𝘀𝗵(𝗕𝗮𝗶𝗷𝘂 )🔥💫✨
𝗖𝗲𝗻𝘁𝘂𝗿𝗶𝗼𝗻𝘀: 𝗩𝗶𝗷𝗶𝘁𝗵, 𝗦𝗿𝗲𝗲𝗱𝗮𝘀, 𝗔𝗻𝗲𝗲𝘀𝗵 𝗔𝗺𝘂𝗹𝘂, 𝗩𝗶𝗻𝗲𝗲𝘀𝗵💯🌟💫💫💫🎉
𝗕𝗲𝘀𝘁 𝗕𝗼𝘄𝗹𝗶𝗻𝗴 𝗦𝘁𝗮𝗿𝘀: 𝗦𝗮𝗯𝗶𝗻, 𝗚𝗶𝗿𝗲𝗲𝘀𝗵 𝗧𝘂𝘁𝘁𝘂𝗺𝗮,𝗣𝗿𝗮𝘀𝗵𝗮𝗻𝘁𝗵 𝗞 𝗦, 𝗥𝗲𝗻𝗷𝗶𝘁𝗵 𝗣𝗮𝘁𝘁𝗮𝗹𝗮𝗺🔥🔥🔥
𝗖𝗼𝗻𝗴𝗿𝗮𝘁𝘂𝗹𝗮𝘁𝗶𝗼𝗻𝘀 👏👏👏💐💐💐
ക്രിക്കറ്റിലൂടെ വളരുന്ന സൗഹൃദങ്ങൾ ...💓
കൂട്ടായ്മയുടെ വിജയം.... 💪
ടൂർണമെന്റിൽ പങ്കെടുക്കാൻ പറ്റാത്തവർ ഒരേ സ്വരത്തിൽ പറയുന്നു "നഷ്ടമായിപ്പോയി "എന്ന് അതെ ശരിക്കും ഈ ടൂർണമെന്റ് കളിക്കാൻ പറ്റാത്തവർക്ക് അതൊരു തീരാ നഷ്ടം തന്നെ ആയിരുന്നു, എന്നിരുന്നാലും 𝗣𝗔𝗖𝗘 അവർക്കായി പുതിയ ഉദ്യമങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.... കാത്തിരിക്കാം.....𝗣𝗔𝗖𝗘 ന്റെ അടുത്ത മാമാങ്കത്തിനു..... 🙏💫💓💓💓
~~~~𝗥𝗲𝗮𝗹 𝗟𝗲𝗴𝗲𝗻𝗱𝘀 𝗩𝗮𝗶𝗸𝗼𝗺~~~