Payippad boat club

Payippad boat club പായിപ്പാടന്റെ സ്വന്തം ക്ലബ്‌

B, day celebration 🥰
05/04/2025

B, day celebration 🥰

😘
05/04/2025

😘

05/04/2025

05-04-2024 💪💪🥰🥰🥰 05-04-2025 🥰😘😘
Day❤️

Payipadan + ktbc 2025 ❤️
11/02/2025

Payipadan + ktbc 2025 ❤️

01/01/2025

ഞാൻ കണ്ടു വളർന്നത് എന്റെ പായുംപുലിയെ ആണ്.
എന്റെ തലമുറ ഉള്ളകാലം വരെ പായുംപുലിയുടെ തേരാളിയായി ഒരു നാൾ ഞാനും ഉണ്ടാകും.
One and only piece🔥
ശംഭു പായിപ്പാട്

14/11/2024

ചെക്കൻ അന്നും ഇന്നും 🔥🔥🔥
Payumpuli payippadan+nbc niranam

22 Years Payippadan👑❤️‍🔥
11/11/2024

22 Years Payippadan👑❤️‍🔥

പായിപ്പാടൻചുണ്ടനെ തന്റെ മുൻഗാമിയിപോലെ ജലരാജപദവിയിലേക് എത്തിക്കുവാൻ പായിപ്പാട് ചുണ്ടൻ വെൽഫെയർ അസോസിയേഷൻ(PCWA) അണിയിച്ചൊരു...
05/10/2024

പായിപ്പാടൻചുണ്ടനെ തന്റെ മുൻഗാമിയിപോലെ ജലരാജപദവിയിലേക് എത്തിക്കുവാൻ പായിപ്പാട് ചുണ്ടൻ വെൽഫെയർ അസോസിയേഷൻ(PCWA) അണിയിച്ചൊരുക്കിയ സമ്മാനപെരുമഴ!
2024 ഒക്ടോബർ 6 ഞായറാഴ്ച പായിപ്പാട് SBI ജങ്ഷനിൽ നടത്തപെടുന്നു.
ഏവർക്കും സ്വാഗതം 🙏🏻

ഈ സമയവും കടന്നുപോകും!
01/10/2024

ഈ സമയവും കടന്നുപോകും!

പായിപ്പാടിന്റെ അഭിമാനം Aromal Payipad9th National Cano Polo Championship 🏅Silver medal
30/09/2024

പായിപ്പാടിന്റെ അഭിമാനം
Aromal Payipad
9th National Cano Polo Championship
🏅Silver medal

ദേശദൈവങ്ങളെ, കരനാഥൻമാരെ കാത്തുകൊള്ളണമേ 🙏🏻
29/09/2024

ദേശദൈവങ്ങളെ, കരനാഥൻമാരെ കാത്തുകൊള്ളണമേ 🙏🏻

ഒരു നാടിൻറെ ഹൃദയത്തുടിപ്പുമായി.... പായിപ്പാടൻ പുത്തൻ ചുണ്ടൻ....  പുന്നമടയിലെ ജലമാമാങ്കത്തിനായി.... തയ്യാറായി കഴിഞ്ഞിരിക്...
28/09/2024

ഒരു നാടിൻറെ ഹൃദയത്തുടിപ്പുമായി....
പായിപ്പാടൻ പുത്തൻ ചുണ്ടൻ.... പുന്നമടയിലെ ജലമാമാങ്കത്തിനായി.... തയ്യാറായി കഴിഞ്ഞിരിക്കുന്നു... തൻറെ മുൻഗാമിയെ പോലെ....
ജന്മം നൽകിയ തച്ചനെ യും.... തൻറെ പിറവിക്കായി കൊതിച്ച കരയെയും... പുന്നമടയിലെ വെള്ളിക്കപ്പ്...
ഇക്കുറി... തൻറെ പടയോട്ടത്താൽ .....നേടിക്കൊടുക്കുമെന്നഉറപ്പോടുകൂടി..... പുന്നമടയിലേക്ക് എത്തുന്നു...
നിങ്ങൾ ഓരോരുത്തരുടെയും... പ്രാർത്ഥന കൂടെ ഉണ്ടാകണം

Address

Haripad

Telephone

+919961318403

Website

Alerts

Be the first to know and let us send you an email when Payippad boat club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share