Morningstar Thekkummuri

Morningstar Thekkummuri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Morningstar Thekkummuri, Tirur.

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 ,  10 KM ൽ  വിജയകുമാർ
10/02/2025

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 , 10 KM ൽ വിജയകുമാർ

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 ,  10 KM ൽ  അഫ്സീർ
10/02/2025

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 , 10 KM ൽ അഫ്സീർ

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025  ൽ 10 KM ൽ  പങ്കെടുത്തവർ.
10/02/2025

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 ൽ 10 KM ൽ പങ്കെടുത്തവർ.

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025  ൽ 10 KM ൽ  പങ്കെടുത്തു .1  മണിക്കൂർ 16  മിനുട്ടുകൊണ്ടാണ...
10/02/2025

റണ്ണേഴ്‌സ് ക്ലബ് കോട്ടക്കൽ സംഘടിപ്പിച്ച കോട്ടക്കൽ മാരത്തോൺ 2025 ൽ 10 KM ൽ പങ്കെടുത്തു .

1 മണിക്കൂർ 16 മിനുട്ടുകൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത് .

പങ്കാളിത്തം കൊണ്ടും നടത്തിപ്പുകൊണ്ടും മികച്ചതായിരുന്നു ഈ വർഷത്തെ കോട്ടക്കൽ മാരത്തോൺ .

2500 പേരാണ് 10 കിലോമീറ്റർ,5 കിലോമീറ്റർ, 3 കിലോമീറ്റർ തുടങ്ങിയ വിഭാഗങ്ങളിലായി പങ്കെടുത്തത്‌ .

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ വിനോദ്. വി.കെ
22/12/2024

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ വിനോദ്. വി.കെ

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ അഫ്സീർ
22/12/2024

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ അഫ്സീർ

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ വിജയകുമാർ
22/12/2024

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർ വിജയകുമാർ

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർമാർ.
22/12/2024

ടൗൺ ടീം പരിയാപുരം സംഘടിപ്പിച്ച 8 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ മെമ്പർമാർ.

"നിങ്ങൾ ഇന്ന് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി ” മഹാത്മാഗാന്ധിയുടെ ഒരു ഉദ്ധരണി, അതിനർത്ഥം നിങ്ങൾ ഇന്ന് ചെയ്യുന്നത...
02/10/2024

"നിങ്ങൾ ഇന്ന് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി ” മഹാത്മാഗാന്ധിയുടെ ഒരു ഉദ്ധരണി,
അതിനർത്ഥം നിങ്ങൾ ഇന്ന് ചെയ്യുന്നതെന്തും നിങ്ങളുടെ ഭാവിയെ ബാധിക്കും എന്നാണ്.

നിങ്ങളുടെ ഭാവി രൂപപ്പെടുത്താൻ കഴിയുന്ന ചില വഴികൾ ഇതാ:

➡️ അനാരോഗ്യകരമായ ജീവിതശൈലി മാറ്റുക.
➡️ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.
➡️പതിവായി വ്യായാമം ചെയ്യുക.
➡️നിങ്ങൾക്ക് ദേഷ്യമോ ഉത്കണ്ഠയോ ഉണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.
➡️പുതിയ കാര്യങ്ങൾ പരീക്ഷിക്കുക.
➡️ വരുമാനത്തിന് അനുസരിച്ചു ചിലവഴിക്കുക .

ശ്രമിച്ചുനോക്കൂ തീർച്ചയായും വ്യത്യാസം വരും !

വിനോദ്. വി .കെ

യുവ പ്രതിഭ ഹനാനുള്ള ഉപഹാരം ബാബു  നൽകുന്നു
28/07/2024

യുവ പ്രതിഭ ഹനാനുള്ള ഉപഹാരം ബാബു നൽകുന്നു

ജേഴ്സി പ്രകാശനചടങ്ങിൽ പങ്കെടുത്തവർക്ക്  മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ സെക്രട്ടറി അബ്ദുൾ ഗഫൂർ സിഎം നന്ദി പറയുന്നു.
28/07/2024

ജേഴ്സി പ്രകാശനചടങ്ങിൽ പങ്കെടുത്തവർക്ക് മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ സെക്രട്ടറി അബ്ദുൾ ഗഫൂർ സിഎം നന്ദി പറയുന്നു.

സീനിയേഴ്സ് എഫ് സി തെക്കുംമുറിയുടെ ഈ  സീസണിലെ ജേഴ്സി പ്രകാശനം. വെറ്ററൻസ് ടീമിനുവേണ്ടിയുള്ള ഈ സീസണിലെ ജേഴ്‌സി സ്പോൺസർ ചെയ്...
28/07/2024

സീനിയേഴ്സ് എഫ് സി തെക്കുംമുറിയുടെ ഈ സീസണിലെ ജേഴ്സി പ്രകാശനം.

വെറ്ററൻസ് ടീമിനുവേണ്ടിയുള്ള ഈ സീസണിലെ ജേഴ്‌സി സ്പോൺസർ ചെയ്തിരിക്കുന്നത് ടേസ്റ്റി ഹോട്ടൽ ഗ്രൂപ്പാണ്.
ജഴ്സി വെറ്ററൻസ് ടീമിന് (സീനിയേഴ്സ് എഫ് സി തെക്കുംമുറി) കൈമാറുന്നത് ടേസ്റ്റി ഗ്രൂപ്പ് പ്രതിനിധി അഷ്‌റഫ്.
100 ഓളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മോണിംഗ് സ്റ്റാർ തെക്കുംമുറിയുടെ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ സ്വീകരിക്കുന്നത് ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഖാലിദ് ഹാജി.

Address

Tirur

Telephone

+919539078212

Website

Alerts

Be the first to know and let us send you an email when Morningstar Thekkummuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Morningstar Thekkummuri:

Share