ECHO ONE DAIRY

ECHO ONE DAIRY Football

18/10/2023
തളിപ്പറമ്പ് ബ്ലോക്ക്‌ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായി.. കുറുമാത്തൂർ പഞ്ചായത്തിന് അഭിമാനമായി 💛 ECHO ONE 💛ഡയറി
17/10/2023

തളിപ്പറമ്പ് ബ്ലോക്ക്‌ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായി.. കുറുമാത്തൂർ പഞ്ചായത്തിന് അഭിമാനമായി 💛 ECHO ONE 💛ഡയറി

Thanks ❤️
08/10/2023

Thanks ❤️

❤️
23/09/2023

❤️

30/08/2023

ഓണ സദ്യ ഒരുക്കി എക്കോ വൺ ഡയറി 😍

മാനുഷിക മൂല്യങ്ങൾ  ഇല്ലാതാകുന്ന  ഈ കാലഘട്ടത്തിൽ  മനസ്സ് നിറയെ സ്നേഹം മാത്രം കൈമുതലാക്കി  മറ്റൊരാളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ...
29/07/2023

മാനുഷിക മൂല്യങ്ങൾ ഇല്ലാതാകുന്ന ഈ കാലഘട്ടത്തിൽ മനസ്സ് നിറയെ സ്നേഹം മാത്രം കൈമുതലാക്കി മറ്റൊരാളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ ഉള്ള തീരുമാനവുമായി ECHO ONE DAIRY.ഫുട്ബോൾ ടൂർണമെന്റ് നടത്തി കിട്ടിയ 10000 രൂപ സെറിബ്രൽ പൾസി ബാധിച്ച കുട്ടിക്ക് നൽകുന്നതിന് NAJ അബ്ദുൾ റഹിമാന് കൈ മാറി 🥰🥰

18/06/2023

SSLC '+2 പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായ കുട്ടികൾക്ക് ECHOONE Club Dairy നൽകിയ അനുമോദനവും momento വിതരണവും 😍

ഫുട്ബോളിൽ അസാമാന്യ കൈ കരുത്തും മെയ് വഴക്കവും വേണ്ട ഒന്നാണ് ഗോൾകീപ്പർ  ചടുല നീക്കങ്ങളും എതിരാളിയുടെ നീക്കങ്ങൾ പെട്ടെന്ന് ...
08/12/2022

ഫുട്ബോളിൽ അസാമാന്യ കൈ കരുത്തും മെയ് വഴക്കവും വേണ്ട ഒന്നാണ് ഗോൾകീപ്പർ
ചടുല നീക്കങ്ങളും എതിരാളിയുടെ നീക്കങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവും ആണ് ഗോൾവലയ്ക്ക് മുന്നിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നത്
ടൂർണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച്
Echoone ക്ലബ്ബിൻ്റെ അഭിമാനം ആയ ശ്രീഹരി ഇനി ജില്ലാ ടീമിൻ്റെ ഗോൾവല കാക്കാൻ ഉണ്ടാകും എന്നതിൽ അഭിമാനം..
അഭിനന്ദനങ്ങൾ

pradeep np🧡
20/11/2022

pradeep np🧡

Address

Kannur

Telephone

+919961012891

Website

Alerts

Be the first to know and let us send you an email when ECHO ONE DAIRY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share