Sanju Samson Fans Club- T 20 World Cup Poll

  • Home
  • Sanju Samson Fans Club- T 20 World Cup Poll

Sanju Samson Fans Club- T 20 World Cup Poll Welcome to Sanju Samson Fans Page.Pls join here to get the latest updates& page is being run by Fans

ക്രിക്കറ്റിലെ രാജകീയ സൗഹൃദം! 🏏✨തങ്ങൾക്കെതിരെ സെഞ്ച്വറി അടിച്ചു കൂട്ടിയിട്ടും, യാതൊരു ഈഗോയും കാണിക്കാതെ ഹാർദിക് പാണ്ഡ്യയു...
07/05/2026

ക്രിക്കറ്റിലെ രാജകീയ സൗഹൃദം! 🏏✨
തങ്ങൾക്കെതിരെ സെഞ്ച്വറി അടിച്ചു കൂട്ടിയിട്ടും, യാതൊരു ഈഗോയും കാണിക്കാതെ ഹാർദിക് പാണ്ഡ്യയും ബുംറയും സൂര്യകുമാറും സഞ്ജുവിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന കാഴ്ച കാണാൻ എത്ര മനോഹരമായിരുന്നു! 😍

ഇതാണ് ക്രിക്കറ്റ് എന്ന കളിയുടെ യഥാർത്ഥ സ്പിരിറ്റ്. സഞ്ജു അവർക്ക് വെറുമൊരു എതിരാളിയല്ല, മറിച്ച് തോളോട് തോൾ ചേർന്ന് ലോകകപ്പ് കിരീടം ഉയർത്തിയ പ്രിയപ്പെട്ട “സഞ്ജു ചേട്ടൻ “ആണ് ആണ്. 🏆

മൈതാനത്ത് അവർ എതിരാളികളായിരിക്കാം, പക്ഷേ മൈതാനത്തിന് പുറത്ത് അവർ ഒരു കുടുംബമാണ്. സഞ്ജുവിന്റെ ആ പോരാട്ടവീര്യത്തെയും കഴിവിനെയും ആദരിക്കാൻ ഇന്ത്യൻ ടീമിലെ ഈ സൂപ്പർ താരങ്ങൾ കാണിച്ച വലിയ മനസ്സിന് ഒരു വലിയ കൈയടി! 👏👌

The Royal Friendship of Cricket! 🏏✨

It was such a beautiful sight to see Hardik Pandya, Jasprit Bumrah, and Suryakumar Yadav running over to hug and congratulate Sanju, even after he smashed a century against them! 😍

This is the true spirit of cricket. To them, Sanju is not just an opponent; he is their beloved "Sanju Chettan," with whom they stood shoulder to shoulder to lift the World Cup trophy. 🏆❤️

On the field, they might be rivals, but off the field, they are a family. A huge round of applause for the greatness shown by these Indian superstars in honoring Sanju's fighting spirit and immense talent! 👏👌

क्रिकेट की शाही दोस्ती! 🏏✨
अपने ही खिलाफ शतक जड़ने के बाद भी, बिना किसी ईगो के हार्दिक पांड्या, जसप्रीत बुमराह और सूर्यकुमार यादव का संजू को दौड़कर गले लगाना और बधाई देना कितना सुखद दृश्य था! 😍
यही क्रिकेट का असली जज्बा (Spirit) है। उनके लिए संजू सिर्फ एक प्रतिद्वंद्वी नहीं हैं, बल्कि उनके प्यारे "संजू चेट्टन" हैं, जिनके साथ उन्होंने कंधे से कंधा मिलाकर विश्व कप की ट्रॉफी उठाई थी।
🏆❤️

मैदान पर वे विरोधी हो सकते हैं, लेकिन मैदान के बाहर वे एक परिवार हैं। संजू के जुझारूपन और प्रतिभा का सम्मान करने के लिए भारतीय टीम के इन सुपरस्टार्स के बड़े दिल को तहे दिल से सलाम!


— at ‎Israel ישראל‎.

ഈ പിച്ചിൽ എങ്ങനെ കളിക്കണമെന്ന് സഞ്ജു കാണിച്ചുതന്നു DC Captain അക്ഷർ പട്ടേലിൻ്റെ വാക്കുകൾ 👇 @" പുതിയ ബാറ്റർമാർക്ക് ബാറ്റ്...
07/05/2026

ഈ പിച്ചിൽ എങ്ങനെ കളിക്കണമെന്ന് സഞ്ജു കാണിച്ചുതന്നു DC Captain അക്ഷർ പട്ടേലിൻ്റെ വാക്കുകൾ 👇 @

" പുതിയ ബാറ്റർമാർക്ക് ബാറ്റ് ചെയ്യുക എളുപ്പമായിരുന്നില്ല, പന്ത് പിച്ചിൽ ഹോൾഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ക്രീസിൽ ഒന്ന് സെറ്റായാൽ കളി മാറ്റാൻ സാധിക്കും, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾക്ക് മുന്നിലുള്ള സഞ്ജു സാംസൺ. " 💯❤️

"Sanju showed how to play on this pitch" - DC Captain Axar Patel's words:

It wasn't easy for the new batters to bat; the ball was holding on the pitch. However, if you get set at the crease, you can change the game, and the biggest example of that is Sanju Samson right in front of you." 💯❤️

संजू ने दिखाया कि इस पिच पर कैसे खेलना है" - DC कप्तान अक्षर पटेल के शब्द:

नए बल्लेबाजों के लिए बल्लेबाजी करना आसान नहीं था, गेंद पिच पर रुककर आ रही थी। लेकिन अगर आप एक बार क्रीज पर सेट हो जाएं, तो खेल बदल सकते हैं; और इसका सबसे बड़ा उदाहरण आपके सामने खड़ा संजू सैमसन है।" 💯❤️

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താ...
07/05/2026

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഡു ഓര്‍ ഡൈ പോരില്‍ ബാറ്റിങ് അത്ര എളുപ്പമില്ലാതിരുന്ന പിച്ചില്‍ സ്‌പെഷ്യല്‍ ഫിഫ്റ്റി തന്നെയാണ് അദ്ദേഹം കുറിച്ചത്.

പുറത്താവാതെ 87 റണ്‍സെടുത്ത സഞ്ജുവിലേറി സിഎസ്‌കെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയവും കൈക്കലാക്കി. വെറും 52 ബോളില്‍ ഏഴു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദഹത്തിന്റെ ഗംഭീര ഇന്നിങ്‌സ്. രണ്ടു ടീമുകളെയുമെടുത്താല്‍ ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഏക താരവും സഞ്ജുവാണ്.

അതുകൊണ്ടു തന്നെ ഈ ഇന്നിങ്‌സിനു തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. റണ്‍ചേസില്‍ തന്റെ പങ്കാളികളെ നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ക്രീസില്‍ ഉറച്ചു നിന്നാണ് സഞ്ജു തനിച്ച്‌ ടീമിനെ വിജയത്തിലേക്കു നയിച്ചത്.

കളിയിലെ താരമായി തിരഞ്ഞെടുക്കെപ്പടും അദ്ദേഹം തന്നെ. അതിനിടെ ഈ മല്‍സരത്തില്‍ അദ്ദേഹം ഫിഫ്റ്റി തികച്ചതിനു ശേഷം ഗാലറിയില്‍ ഭാര്യ ചാരുലതയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കരുത്തായി ചാരു

ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മല്‍സരങ്ങളിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത. ഭര്‍ത്താവിനു പിന്തുണുമായി ഗ്യാലറിയില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന അവരെ നേരത്തേയും നമ്മള്‍ കണ്ടിട്ടുള്ളതാണ്, ഇത്തവണയും ചാരുലത പതിവുതെറ്റിച്ചില്ല.

സിഎസ്‌കെയുടെ റണ്‍ചേസ് മുതല്‍ സഞ്ജു ബാറ്റ് ചെയ്യവെ പലപ്പോഴും ക്യാമറാക്കണ്ണുകള്‍ ചാരുലതയിലേക്കു എത്തിയിരുന്നു. വളരെയധികം ശ്രദ്ധയോടെ തുടക്കം മുതല്‍ കളിയില്‍ മുഴുകിയിരിക്കുന്ന അവരെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. സഞ്ജു വമ്പന്‍ ഷോട്ടുകള്‍ കളിച്ചപ്പോഴും അല്ലാത്തപ്പോഴുമെല്ലാം ഒരേ പോലെ തന്നെയായിരുന്നു ചാരുലതയെന്നു പറയാം.

തുടക്കത്തില്‍ വളരെയധികം ശ്രദ്ധയോടെയാണ് സഞ്ജു ബാറ്റ് വീശിയത്. അനാവശ്യ റിസ്‌കുകളെടുക്കാതെ മോശം ബോളുകള്‍ക്കായി അദ്ദേഹം കാത്തിരിക്കുകയും ചെയ്തു. കുല്‍ദീപ് യാദവെറിഞ്ഞ 12ാമത്തെ ഓവറിലായിരുന്നു സഞ്ജു ഈ സീസണിലെ മൂന്നമത്തെ ഫിഫ്റ്റി കുറിച്ചത് (നേരത്തേയുള്ള രണ്ടു ഫിഫ്റ്റിയും സെഞ്ച്വറികളാക്കി മാറ്റിയിരുന്നു).

12ം ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ കുല്‍ദീപിനെതിരേ തുടരെ രണ്ടു സിക്‌സറുകള്‍ പറത്തിയ സഞ്ജു അടുത്ത ബോളില്‍ ഫോറുമടിച്ചു. ഇതോടെ അദ്ദേഹം 49 റണ്‍സിലുമെത്തി.

തുടര്‍ന്നുള്ള ബോളില്‍ സിംഗിളെടുത്ത് സഞ്ജു ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. 32 ബോളിലാണ് നേട്ടം. ഈ ഫിഫ്റ്റിക്കു ശേഷം കാണികളെയും ഗാലറിയെയും നോക്കി സഞ്ജു അഭിവാദ്യം ചെയ്യവെയാണ് ചാരുലതയെയും ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്.

ഒപ്പമുണ്ടായിരുന്ന സിഎസ്‌കെയുടെ മറ്റു ഫാന്‍സ് എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കൈയടിച്ച്‌ സഞ്ജുവിന്റെ ഫിഫ്റ്റിയെ അഭിനന്ദിച്ചപ്പോള്‍ ചാരുലതയുടെ മുഖത്ത് അമിത സന്തോഷമൊന്നും കണ്ടില്ല.

ഇരുന്ന ഇടത്തുനിന്നു തന്നെ ആദ്യം കൈയടിച്ച ശേഷം ചാരുലത ചുണ്ടില്‍ തൊട്ട് നെഞ്ചില്‍ വച്ച്‌ ദൈവത്തോടു നന്ദി പറയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയിലും ഏറെ വൈറലായി മാറിയിരിക്കുകയാണ്.

Malayali superstar Sanju Samson has scored his third fifty-plus score of the season in the Chennai Super Kings (CSK) jersey. In a "do-or-die" clash against Delhi Capitals, Sanju played a special knock on a pitch where batting was far from easy.
Leading CSK to an authoritative 8-wicket victory, Sanju remained unbeaten on 87 runs off just 52 balls, including 7 fours and 6 sixes. He was the only player from either side to score a fifty in this match. This innings deserves immense praise as Sanju took full responsibility, staying firm at the crease even as partners fell at the other end. He is also likely to be named the Player of the Match.
Charulata's Viral Reaction
Meanwhile, the reaction of Sanju’s wife, Charulata, from the stands after he reached his fifty has gone viral. Charu has been a constant presence at CSK matches this IPL season, supporting her husband with prayers.
From the start of the run chase, the cameras frequently panned to Charulata. She was seen engrossed in the game with deep focus. Sanju started cautiously, avoiding unnecessary risks and waiting for the loose balls. He reached his third fifty of the season in the 12th over bowled by Kuldeep Yadav (his previous two fifties this season were converted into centuries).
Sanju hit two consecutive sixes followed by a four off Kuldeep to reach 49, and then took a single to complete his fifty in 32 balls. When Sanju acknowledged the crowd, the broadcasters showed Charulata. While other CSK fans around her stood up and cheered wildly, Charulata remained seated, clapped calmly, and then touched her lips and placed her hand on her chest, offering a silent prayer of gratitude to God. These images are now trending on social media.

संजू सैमसन का शानदार प्रदर्शन: CSK के लिए खेली जिताऊ पारी
मल्याली सुपरस्टार संजू सैमसन ने चेन्नई सुपर किंग्स (CSK) की जर्सी में इस सीजन का अपना तीसरा 50+ स्कोर दर्ज किया है। दिल्ली कैपिटल्स के खिलाफ 'करो या मरो' के इस मुकाबले में, जहाँ पिच पर बल्लेबाजी करना आसान नहीं था, संजू ने एक विशेष अर्धशतकीय पारी खेली।
संजू की 87 रनों की नाबाद पारी की बदौलत CSK ने 8 विकेट से एक बड़ी जीत हासिल की। उन्होंने मात्र 52 गेंदों में 7 चौके और 6 छक्के जड़े। इस मैच में दोनों टीमों को मिलाकर अर्धशतक बनाने वाले वह इकलौते खिलाड़ी रहे। जब एक छोर से साथी खिलाड़ी आउट हो रहे थे, तब संजू ने जिम्मेदारी संभाली और अकेले दम पर टीम को जीत दिलाई। इस प्रदर्शन के लिए उन्हें 'प्लेयर ऑफ द मैच' भी चुना जाएगा।
गैलरी में पत्नी चारुलता का रिएक्शन हुआ वायरल
इस मैच के दौरान संजू के अर्धशतक पूरा करने के बाद स्टैंड्स में बैठी उनकी पत्नी चारुलता की प्रतिक्रिया सोशल मीडिया पर वायरल हो गई है। इस आईपीएल सीजन में चारु CSK के मैचों में लगातार मौजूद रहकर अपने पति का समर्थन कर रही हैं।
रन चेज के दौरान कैमरा कई बार चारुलता की ओर मुड़ा। वह बहुत ध्यान से मैच देख रही थीं। संजू ने अपनी पारी की शुरुआत संभलकर की और खराब गेंदों का इंतजार किया। उन्होंने कुलदीप यादव के 12वें ओवर में लगातार दो छक्के और एक चौका मारकर अपना अर्धशतक पूरा किया (इससे पहले के दो अर्धशतकों को उन्होंने शतक में बदला था)।
संजू ने 32 गेंदों में अपना अर्धशतक पूरा किया। जब संजू ने दर्शकों का अभिवादन स्वीकार किया, तब ब्रॉडकास्टर ने चारुलता को दिखाया। जहाँ आस-पास मौजूद अन्य CSK फैंस खड़े होकर जश्न मना रहे थे, वहीं चारुलता ने अपनी जगह पर बैठे-बैठे ही तालियाँ बजाईं और फिर अपने होंठों को छूकर हाथ सीने पर रखा और भगवान का शुक्रिया अदा किया। उनकी सादगी भरी यह प्रार्थना अब इंटरनेट पर चर्चा का विषय बनी हुई है।

29/04/2026
The desire was completely fulfilled by Gemini
24/03/2026

The desire was completely fulfilled by Gemini

17/03/2026
17/03/2026

എന്റെ ലോകത്തിന്റെ ചാമ്പ്യൻ ഇപ്പോൾ ഒരു “വേൾഡ് ചാമ്പ്യൻ” 😍😍

സഞ്ജുവിനോടൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങൾക്കൊപ്പം കുറിപ്പുമായി ഭാര്യ ചാരുലത ❤️🥰
ക്രിക്കറ്റ് ലോകത്തിന്റെ അഭിമാനമായി മാറിയ താരമാണ് Sanju Samson. തന്റെ ശാന്തസ്വഭാവവും ആക്രമണാത്മക ബാറ്റിംഗും മികച്ച നേതൃപാടവവും കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനം സ്വന്തമാക്കിയ താരമാണ് സഞ്ജു.1994 നവംബർ 11ന് തിരുവനന്തപുരത്ത് ജനിച്ച് ഡൽഹിയിൽ കളിപഠിച്ച് കേരളത്തിനായി കളിക്കാനിറങ്ങിയാണ് സ‍ഞ്ജുവെന്ന മലയാളി പയ്യൻ ഇന്ത്യക്കായി പാഡണിയുന്നത്, സഞ്ജു സാമ്സൺ, പിന്നീട് കുടുംബസമേതം കേരളത്തിലേക്ക് താമസം മാറുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സഞ്ജു ബാല്യകാലം മുതൽ ക്രിക്കറ്റിനോടുള്ള അതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ തല മത്സരങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്.

കേരളത്തിനായി അണ്ടർ-13, അണ്ടർ-16, അണ്ടർ-19 ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ദേശീയ ശ്രദ്ധ നേടിയ താരം പിന്നീട് കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി.
2013-ലാണ് ഇന്ത്യൻ പ്രീമിയർ ലീഗായ Indian Premier League-ൽ അരങ്ങേറ്റം കുറിച്ചത്. Rajasthan Royals ടീമിനായി കളിച്ച സഞ്ജു, യുവതാരമായിരിക്കെ തന്നെ തന്റെ അതുല്യമായ ബാറ്റിംഗ് മികവ് തെളിയിച്ചു. പിന്നീട് ടീമിന്റെ നായകനായും ചുമതലയേറ്റ അദ്ദേഹം രാജസ്ഥാൻ റോയൽസിനെ ശക്തമായ മത്സരാർത്ഥികളാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.
ദേശീയ ടീമിലേക്കുള്ള പ്രവേശനവും സഞ്ജുവിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി.

ഇന്ത്യയ്ക്കായി ടി20യും ഏകദിന മത്സരങ്ങളിലുമായി അവസരം ലഭിച്ച താരം തന്റെ സ്വാഭാവിക സ്റ്റൈലിൽ ശ്രദ്ധേയമായ ഇന്നിംഗ്സുകൾ സമ്മാനിച്ചു. സമ്മർദ്ദ ഘട്ടങ്ങളിലും ആത്മവിശ്വാസത്തോടെ കളിക്കുന്ന ബാറ്റ്സ്മാനെന്ന പേരാണ് സഞ്ജുവിന് ആരാധകരിൽ നിന്നും ലഭിച്ചത്.
വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായി തിളങ്ങുന്ന സഞ്ജു സാമ്സൺ, ആധുനിക ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷ് ഷോട്ട് മേക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. യുവതാരങ്ങൾക്ക് പ്രചോദനമായി മാറിയ സഞ്ജു, കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് എത്താനുള്ള ആത്മവിശ്വാസവും നൽകുന്ന താരമാണ്.

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സഞ്ജു സാമ്സൺ, ഭാവിയിൽ ഇന്ത്യൻ ടീമിന്റെ പ്രധാന തൂണായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ സ്വർണ്ണക്ഷരങ്ങളിൽ എഴുതപ്പെടുന്ന പേരായി സഞ്ജു സാമ്സൺ തുടരുകയാണ്.

©️ Cine Media Promotions ✅




Address

TRIVANDUM

Alerts

Be the first to know and let us send you an email when Sanju Samson Fans Club- T 20 World Cup Poll posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Gym/sports Facility?

Share