Freaks Cultural And Sports Club

Freaks Cultural And Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Freaks Cultural And Sports Club, Padoor, Thrissur.

"നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നേറാം. ലോകത്തിലെ ഏറ്റവു...
26/01/2026

"നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നേറാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് നമ്മളോരോരുത്തരുമാണ്.

ഹാപ്പി റിപ്പബ്ലിക് ഡേ! 🇮🇳"

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ ജയിച്ച ഞങ്ങളുടെ പ്രസിഡന്റ്‌..സലീർ കാര്യാട്ടിനു…🤝😍🥰അഭിവാദ്യങ്ങൾ..🎉
13/12/2025

വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ ജയിച്ച ഞങ്ങളുടെ പ്രസിഡന്റ്‌..

സലീർ കാര്യാട്ടിനു…🤝😍🥰

അഭിവാദ്യങ്ങൾ..🎉

29/04/2025

17/02/2025

𝗕𝘂𝘀𝗵𝗶𝗱𝗼 𝗸𝗮𝗶 𝗸𝗮𝗻
𝗔𝗻𝗻𝘂𝗮𝗹 𝗱𝗮𝘆 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻𝘀
ആശംസകളോടെ Freaks Cultural And Sports Club

&
#ചെറിയചുവട്_വലിയനന്മ

Happy Republic Day 🇮🇳 🇮🇳
26/01/2025

Happy Republic Day 🇮🇳 🇮🇳



 #ആമ്ന_ഷൗക്കത്ത്_മായിമ്മൽ. ഒരു മിനുറ്റിൽ 245 തവണ Single leg football Jaggling ചെയ്ത് ASIA Book of RECORDSകരസ്ഥമാക്കിയിരി...
28/12/2024

#ആമ്ന_ഷൗക്കത്ത്_മായിമ്മൽ.



ഒരു മിനുറ്റിൽ 245 തവണ Single leg football Jaggling ചെയ്ത്
ASIA Book of RECORDS
കരസ്ഥമാക്കിയിരിക്കുന്നു

നമ്മുക്ക് അഭിമാനിക്കാം
അതൊരു
പാടൂർക്കാരിയാണ്

&
#ചെറിയചുവട്_വലിയനന്മ

16/09/2024


&
#ചെറിയചുവട്_വലിയനന്മ

✨ഏവർക്കും നബിദിന ആശംസകൾ🌙
16/09/2024

✨ഏവർക്കും നബിദിന ആശംസകൾ🌙

പ്രാണനേക്കാൾ വലുതാണ്, പിറന്ന നാടിന്റെ മാനവും, സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്...
15/08/2024

പ്രാണനേക്കാൾ വലുതാണ്, പിറന്ന നാടിന്റെ മാനവും, സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും, ചിന്തിയ ചോരയും, ബലിയായ് നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കാൻ........
ഒരൊറ്റ ഇന്ത്യ....
ഒരൊറ്റ ജനത....
സ്വാതന്ത്ര്യദിനാശംസകൾ

ഫ്രീക്സ് ആർട്സ് & കൾച്ചറൽ ക്ലബ്ബിന്റെ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അഡ്വൈസറി ബോർഡ് കൺവീനർ ഹാഫി മുഹമ...
25/07/2024

ഫ്രീക്സ് ആർട്സ് & കൾച്ചറൽ ക്ലബ്ബിന്റെ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് കൺവീനർ ഹാഫി മുഹമ്മദ് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം നൽകി.

#പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് യഥാക്രമം . #സലീർ കാര്യാട്ട്. #നിമാദ് നൗഫൽ
#ചെയർമാൻ : ഹംസ കുളങ്ങരകത്ത് , #വൈസ്_ചെയർമാൻ : തൈസീർ.പി, #ട്രഷറർ : ജബ്ബാർ തറയിൽ. #വൈസ്_പ്രസിഡന്റ്: ഷാജി തറയിൽ&ഹാദി ഹാസിൽ. #ജോയെന്റ്‌_സെക്രട്ടറി: ഷഹബാസ് ർ.എം& റിഹാൻ റഷീദ്. #അസി.ട്രഷറർ:ഷബീർ കാലടിയിൽ എന്നിവരെ തിരഞ്ഞെടുത്തു.
#ക്ലബ്_കോഓർഡിനേറ്റർ ഷെഫീൽ ഒ.ടി

#അഡ്വെസറി_ബോർഡ്_അംഗങ്ങളായി യൂസുഫ്.ആർ.എം, ശരീഫ് ജമാൽ, ഷൗക്കത്ത് അലി, ഹാസിൽ OT,
Hug, Investor, Events and Sports. എന്നീ ഉപ കമ്മിറ്റികൾക്ക് നേതൃത്വം നൽകാൻ :ഹാഫി മുഹമ്മദ്. :ഹാഫിസ് മുഹമ്മദ്. . റാഫി വാസ്മ&ഹബീബ്. :അനസ്&ഷെബിൽ , , ഷഹബാസ് ർ.എം
എന്നീ പദവികളിലേക്ക് നവാസ് അബ്ദുൽ കാദർ&ബഷീർ ബച്ചു , എന്നിവരെയും തിരഞ്ഞെടുത്തു.

&
#ചെറിയചുവട്_വലിയനന്മ
࿐❥❀❁➻༽........༼➻❁❀❥࿐

𝐈𝐍𝐃𝐈𝐀 - 𝐓𝐡𝐞 𝐖𝐨𝐫𝐥𝐝 𝐂𝐡𝐚𝐦𝐩𝐢𝐨𝐧𝐬.🏆🇮🇳 𝑪𝒐𝒏𝒈𝒓𝒂𝒕𝒔 𝑻𝒆𝒂𝒎 𝑰𝒏𝒅𝒊𝒂 🇮🇳
29/06/2024

𝐈𝐍𝐃𝐈𝐀 - 𝐓𝐡𝐞 𝐖𝐨𝐫𝐥𝐝 𝐂𝐡𝐚𝐦𝐩𝐢𝐨𝐧𝐬.🏆
🇮🇳 𝑪𝒐𝒏𝒈𝒓𝒂𝒕𝒔 𝑻𝒆𝒂𝒎 𝑰𝒏𝒅𝒊𝒂 🇮🇳

Address

Padoor
Thrissur
680524

Website

Alerts

Be the first to know and let us send you an email when Freaks Cultural And Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Freaks Cultural And Sports Club:

Share