Sahrdaya arts and sports club sevena nagar chiyyaram

Sahrdaya arts and sports club sevena nagar chiyyaram SAHRDAYA ARTS AND SPORTS CLUB SEVENA NAGAR CHIYYARAM

ജെനിഷ് ന്റെ ചികിത്സ ചിലവിലേക് ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഡിവിഷ...
27/01/2026

ജെനിഷ് ന്റെ ചികിത്സ ചിലവിലേക് ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്‌ ജെനീഷ് ന്റെ അമ്മക് കൈമാറുന്നു..

27/01/2026
❤❤❤❤
12/12/2024

❤❤❤❤

❤❤❤❤❤❤
01/09/2022

❤❤❤❤❤❤

സഹൃദയുടെ കൈത്താങ്ങ് ❤ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തു...
31/08/2022

സഹൃദയുടെ കൈത്താങ്ങ് ❤

ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തുന്ന ഷിജു വിനു കൈത്താങ്ങായി സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ധന സഹായം നൽകി....25 ഡിവിഷൻ കൗൺസിലർ നിമ്മി റപ്പായി 31 ഡിവിഷൻ കൗൺസിലർ സനോജ് പോൾ കാട്ടുകാരനും സന്നിഹിതരായിരുന്നു.... ഷിജു ചികിത്സ സഹായ സമിതി കൺവീനർ ജെസ്റ്റിൻ ജോസ് ട്രഷർ ജോസ് തട്ടിൽ, പി പി ഫ്രാൻസിസ് എന്നിവരും സഹൃദയ ക്ലബ്‌ ന്റെ സെക്രട്ടറി ആഷ്‌ലിൻ വൈസ് പ്രസിഡന്റ്‌ സിംസൺ തോമസ്, ട്രഷർ സിംസൺ ജോസ്, ക്ലബ്‌ അംഗങ്ങളായ പോളി, ആഷിക്ക്, സജി, റെനീഷ്, എന്നിവരും സന്നിഹിതർ ആയിരുന്നു.....
നാടിന്റെ നന്മക്കും, സമൂഹത്തിന്റെ വളർച്ചക്കും,വേണ്ടി പ്രവർത്തിക്കുന്ന. യുവജനങളുടെ ആവേശമായ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌, സേവനനഗർ ചിയ്യാരം....

പ്രവർത്തന മികവിന് അംഗീകാരം.ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ നു പ്രവർത്തന മികവിനുള്ള അംഗീകാരം 32 ഡിവിഷൻ ...
07/06/2022

പ്രവർത്തന മികവിന് അംഗീകാരം.
ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ നു പ്രവർത്തന മികവിനുള്ള അംഗീകാരം 32 ഡിവിഷൻ കൗൺസിലർ ലിംന മനോജ്‌ ന്റെ കയ്യിൽ നിന്ന് ഏറ്റു വാങ്ങുന്നു.... ❤❤❤

21/09/2021

ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നട്ട വൃക്ഷ തൈകളുടെ...
04/07/2021

ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നട്ട വൃക്ഷ തൈകളുടെ സുരക്ഷ വേലികളുടെ ഉത്ഘാടനം 32 ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്‌ നിർവഹിച്ചു... ക്ലബ്‌ പ്രസിഡന്റ്‌ പോളി ടി ജെ , സെക്രട്ടറി ജസ്റ്റിൻ നടയ്ക്കലാൻ, വൈസ് പ്രസിഡന്റ്‌ സിസൺ പുല്ല്‌പറമ്പിൽ , ട്രഷർ സിസൺ മാളിയേക്കൽ, ക്ലബ്‌ അംഗങ്ങളായ സജീവ്, സുധീഷ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.......

❤❤❤❤❤❤❤❤❤❤  arts & sports club  nagar chiyyaram
02/07/2021

❤❤❤❤❤❤❤❤❤❤
arts & sports club
nagar chiyyaram

Address

Thrissur

Telephone

+919876543210

Website

Alerts

Be the first to know and let us send you an email when Sahrdaya arts and sports club sevena nagar chiyyaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahrdaya arts and sports club sevena nagar chiyyaram:

Shortcuts

Share