30/01/2025
Dear Thunder bolt member's & friend's
ജനുവരി 2025, 13നു നമ്മുടെ Thunder Bolt Cricket Club TBCC, ഒരു വർഷം പൂർത്തീകരിച്ച വിവരം ഞാൻ സന്തോഷപ്പൂർവം അറിയിച്ചു കൊള്ളട്ടേ,
TBCC ഒരു താത്കാലിക ടീം ആയിട്ട് ആയിരുന്നു രൂപുകരിച്ചത്. അത് കൊണ്ട് തന്നെ ആണ് ഈ ടീം ഒരു വർഷം പൂർത്തീകരിച്ചത് നമ്മൾ അറിയാതെ പോയതും,
ഈ ഒരു വർഷ കാലയളവിൽ ഏകദേശം 15 അൻപത് ഓവർ മാച്ചും, ഒരുപാട് turff മാച്ചും കളിക്കുവാൻ TBCC ക്കു സാധിച്ചു, ഈ മാച്ച്സ് എല്ലാം മികവുറ്റ എതിരാളികൾ ആയിട്ട് ആയിരുന്നു എന്ന കാര്യവും സന്തോഷം പങ്കുവെയ്ക്കുന്ന കാര്യമാണ്, ഈ മാച്ചുകളിൽ TBCCക്കു വേണ്ടി ആത്മാർത്ഥതയും, ഡെഡിക്കേഷനും, മുഴുവൻ എഫ്ഫർട്ടും കാഴ്ച്ച വെച്ച മുഴുവൻ പ്ലയേഴ്‌സിനും മനസു കൊണ്ട് നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു, വീഴ്ചകളിൽ തളരാതെ മുന്നോട്ട് ഈ ടീമിനെ നയിച്ച സർവ്വ ശക്തനായ ദൈവത്തോടും നന്ദിയും ഒപ്പം പ്രാർത്ഥനയും പങ്കുവെച്ചുകൊള്ളുന്നു.
അവസാനമായി നമ്മളോടൊപ്പം സഹകരിച്ച എല്ലാ ടീമുകൾക്കും മനസ്സുകൊണ്ട് നന്ദി അറിയിക്കുന്നു,
Spirit✨
Brocode✨
Falcons✨
Travancore royal CC✨
Panthers✨
Royal legends✨
Sargamitha CC✨
Kingsmen✨
Stirkers united✨
Adalodakam ✨
Inspire✨
Thankyou teams ✨😇
ഇനിയും നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എഫേർട്ടും ഇത് പോലെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, വരുന്ന വർഷങ്ങൾ ഇതിനേക്കാൾ മികച്ചതും വിജയങ്ങൾ നിറഞ്ഞതും ആകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
വിശ്വാസത്തോടെയും
നന്ദിയോടും
നിങ്ങളുടെ സ്വന്തം
🧢