E.K.K.S.S

E.K.K.S.S ✳️ ഇരട്ടകുളങ്ങര കലാ കായിക സാംസ്കാരിക സമിതി ✳️

Its a 24 *7 charity service club and more over we are one of the best
club in Trivandrum circle for our sports and arts talent ..

For Your Information…🤝
20/03/2024

For Your Information…🤝

ഇരട്ടകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു ,നാട്ടിലെ വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിശിഷ്ട വ്യക്ത...
22/02/2024

ഇരട്ടകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു ,നാട്ടിലെ വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിശിഷ്ട വ്യക്തികളെ EKKSS ന്റെ നേതൃത്വത്തിൽ ആദരവ് അർപ്പിക്കുന്നു ....🙏🏻

12/03/2022

എല്ലാ നല്ലവരായ നാട്ടുകാർക്കും ✨ഉത്സവാശംസകൾ✨

ഇരട്ടകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിവസം ആയ ഇന്ന് രാത്രി 8 മണിക്ക് EKKSS ന്റെ ജൂനിയർ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ...🕺🏾💃🏼🕺🏾💃🏼
രാത്രി 9 മണിക്ക് വർണ്ണാഭമായ ആകാശ കാഴ്ച (വെടിക്കെട്ട്)....🎆🎇🎑💥💥💥💥
രാത്രി 9.30 ന് പത്തനംത്തിട്ട താജിന്റെ കാർണിവൽ നൈറ്റ്സ് (മെഗാ ഷോ)🎭🎪🥁🎸🪘🎻

ഏവർക്കും സ്വാഗതം 🙏🏻🙏🏻🙏🏻🙏🏻

ചിരിപ്പിച്ചും ,ചിന്തിപ്പിച്ചും ,കണ്ണീരണിയിപ്പിച്ചും തലമുറകളിലൂടെ ആ വസന്തവും കടന്നു പോയി .....😔മലയാളത്തിന്റെ മഹാ നടിക്ക് ...
22/02/2022

ചിരിപ്പിച്ചും ,ചിന്തിപ്പിച്ചും ,കണ്ണീരണിയിപ്പിച്ചും തലമുറകളിലൂടെ ആ വസന്തവും കടന്നു പോയി .....😔
മലയാളത്തിന്റെ മഹാ നടിക്ക് പ്രണാമം 🙏🏻🌹💐💐

May happiness find you in every corner of the globe as you begin your new life together ….Congratulations 🍾🎉🎈🎊 Sharon an...
12/11/2021

May happiness find you in every corner of the globe as you begin your new life together ….Congratulations 🍾🎉🎈🎊 Sharon and Hema .

# Happy married life

blessed

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന സുബിനും (Subin Ekkss)രാധിഷയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅 # Happy ma...
25/10/2021

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന സുബിനും (Subin Ekkss)രാധിഷയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅

# Happy married life …
# Stay blessed 😇

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന ഹരീഷിനും ആതിരയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅 # Happy married life … ...
21/10/2021

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന ഹരീഷിനും ആതിരയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅

# Happy married life …
# Stay blessed 😇

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന അനീഷിനും (Nandhu Aneesh) അമൃതയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅 # Happy...
09/09/2021

പുതിയൊരു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്ന അനീഷിനും (Nandhu Aneesh) അമൃതയ്ക്കും വിവാഹ ദിനാശംസകൾ നേരുന്നു ...🎉🎁🎊🎈🪅

# Happy married life …
# Stay blessed 😇

സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം ത...
21/08/2021

സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു.🌺🌼🌸

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡി...
25/09/2020

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമാണ് എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (തെലുഗു: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, തമിഴ്: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், കന്നഡ: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: ജൂൺ 4 1946). എസ്.പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when E.K.K.S.S posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E.K.K.S.S:

Share