Fit at 50's

Fit at 50's Physiotherapist

ശരീരഭാരം കുറയ്ക്കുവാൻ വേണ്ടി മാത്രമാണോ വ്യായാമം? അല്ല രോഗങ്ങൾ തടയുവാനും, എല്ലുകൾക്കും മസിലുകൾക്കും ബലം കിട്ടുവാനും ദിവസവ...
22/03/2026

ശരീരഭാരം കുറയ്ക്കുവാൻ വേണ്ടി മാത്രമാണോ വ്യായാമം?

അല്ല രോഗങ്ങൾ തടയുവാനും, എല്ലുകൾക്കും മസിലുകൾക്കും ബലം കിട്ടുവാനും ദിവസവും രാവിലെ മുതൽ രാത്രി വരെ ഉർജ്ജ്വസ്വലരായി ഇരിക്കുവാനും വ്യായാമം സഹായിക്കുന്നു.അതുകൊണ്ട് തന്നെ വ്യായാമം ഒരു അത്യാവശ്യ ഘടകമായി പരിഗണിച്ചു കൊണ്ട് ദിവസവും ചെയ്യേണ്ടതാണ്.

വയസ്സ് 50 കഴിഞ്ഞില്ലേ ഇനിയെന്ത് വ്യായാമം...ഇത്തരത്തിൽ ചിന്തിക്കുന്നവർ ആണ് ബഹുഭൂരിപക്ഷം ആൾക്കാരും.. എന്നാൽ 50 കഴിയുമ്പോൾ ...
21/03/2026

വയസ്സ് 50 കഴിഞ്ഞില്ലേ ഇനിയെന്ത് വ്യായാമം...

ഇത്തരത്തിൽ ചിന്തിക്കുന്നവർ ആണ് ബഹുഭൂരിപക്ഷം ആൾക്കാരും.. എന്നാൽ 50 കഴിയുമ്പോൾ ശാരീരിക ക്ഷമത കുറഞ്ഞു വരുകയാണ്. അതിനനുസരിച്ചു വ്യായാമത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്.

Address

Thiruvananthapuram
695541

Website

Alerts

Be the first to know and let us send you an email when Fit at 50's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share