Sporting Zyklus

Sporting Zyklus A UNIT OF KOORARA SPORTING FIGHTERS

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ കേരള കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ അതിൽ (40 വ...
18/05/2022

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ കേരള കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ അതിൽ (40 വയസ്സിനു മുകളിൽ) ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം ലഭിച്ച ഷമിൻ കെ കെ

അഭിനന്ദനങ്ങൾ....
അനുമോദനങ്ങൾ....

ആശംസകളോടെ.....
06/04/2022

ആശംസകളോടെ.....

22/12/2021

കൂരാറ പെരുമയെ ലോകത്തെ അറിയിച്ച ഏല്ലാ കൂരാറക്കാർക്കും സ്പോർട്ടിങ് സൈക്ലസിന്റെ അഭിവാദ്യങ്ങൾ......
വിജയികൾക്ക് അഭിനന്ദനങ്ങൾ.....

20/12/2021

ആദരം.....

സ്പോർടിംഗ് സൈക്ലസിന്റെ ആശംസകൾ.....
16/12/2021

സ്പോർടിംഗ് സൈക്ലസിന്റെ ആശംസകൾ.....

17/11/2021
കുരാറ സ്പോട്ടിംഗ് സൈക്ലസിന് ഇത്  ധന്യമുഹൂർത്തം..... ഇന്ന് (നവംബർ 16) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒ.കെ. രജീഷ് മുഖ്യമന്ത്രിയ...
16/11/2021

കുരാറ സ്പോട്ടിംഗ് സൈക്ലസിന് ഇത് ധന്യമുഹൂർത്തം.....

ഇന്ന് (നവംബർ 16) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒ.കെ. രജീഷ് മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേന സേവന മെഡൽ ഏറ്റു വാങ്ങിയപ്പോൾ.....

സ്പോർടിംഗ് സൈക്ലസിന് ഇത് അഭിമാന മുഹൂർത്തംകോഴിക്കോട് വെച്ച് നടന്നു മലയാളി മാസ്റ്റേഴ്സ് സംസ്ഥാന അത്ലറ്റിക് മീറ്റിൽ 40 വയസ്...
13/11/2021

സ്പോർടിംഗ് സൈക്ലസിന് ഇത് അഭിമാന മുഹൂർത്തം

കോഴിക്കോട് വെച്ച് നടന്നു മലയാളി മാസ്റ്റേഴ്സ് സംസ്ഥാന അത്ലറ്റിക് മീറ്റിൽ 40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പുരുഷവിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഹൈദരാബാദിൽ വെച്ച് നടക്കുന്ന നാഷണൽ മീറ്റിൽ യോഗ്യത നേടിയ തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷമിൻ.കെ.കെ

സ്പോർടിംഗ് സൈക്ലസിന് ഇത് അഭിമാന മുഹൂർത്തം.....
25/10/2021

സ്പോർടിംഗ് സൈക്ലസിന് ഇത് അഭിമാന മുഹൂർത്തം.....

20/10/2021

മലബാർ വിഷൻ വാർത്തകൾ...

Address

Sporting Zyklus, Koorara, Po. Champad
Thalassery
670694

Telephone

+919447087943

Website

Alerts

Be the first to know and let us send you an email when Sporting Zyklus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sporting Zyklus:

Share

Category