ORBIT Football Academy

  • Home
  • ORBIT Football Academy

ORBIT Football Academy Top football coaching academy located in Kurudimukku, Arikkulam

ഈ വേനലവധിക്കാലം ഫുട്ബോൾ ആവേശത്തിലാക്കാൻ Orbit Football Academy ഒരുക്കുന്ന സമ്മർ വെക്കേഷൻ ഫുട്ബോൾ ക്യാമ്പ് വരുന്നു.Highli...
03/03/2026

ഈ വേനലവധിക്കാലം ഫുട്ബോൾ ആവേശത്തിലാക്കാൻ Orbit Football Academy ഒരുക്കുന്ന സമ്മർ വെക്കേഷൻ ഫുട്ബോൾ ക്യാമ്പ് വരുന്നു.

Highlights:

AIFF സർട്ടിഫൈഡ് കോച്ചുകൾ

Beachside & Pool ട്രെയിനിംഗ് സെഷനുകൾ

മികച്ച പ്രകടനം നടത്തുന്നവർക്ക് സ്‌കോളർഷിപ്പ്!

📍 സ്ഥലം: അറ്റ്‌മോ സ്‌പോർട്‌സ് ലാൻഡ്, കുരുടിമുക്ക്, അരിക്കുളം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കൂ: 📞 +91 860 600 1003

SoccerLife OrbitAcademy

Merry Christmas! Wishing our players a season of growth, discipline, and great football ahead.
24/12/2025

Merry Christmas! Wishing our players a season of growth, discipline, and great football ahead.

ATMO BATCH💪😎
10/10/2025

ATMO BATCH💪😎

⚽✨ All Kerala Flood Light 5’s Open Tournament is here!🔥 Big prizes, fierce competition, and a turf full of energy!🏆 Winn...
25/09/2025

⚽✨ All Kerala Flood Light 5’s Open Tournament is here!
🔥 Big prizes, fierce competition, and a turf full of energy!

🏆 Winners – ₹25,000 + 5ft Trophy
🥈 Runners – 12,500 + 4ft Trophy

📅 Date: 04 October 2025 | 7 PM
📍 Venue: ATMO Sports Land, Kurudimukku, Perambra

💰 Ground Fee: ₹2500 (Advance ₹1000 for registration)

📲 Register Now!
📞 +91 8606 001 003 | +91 8086 488 907

⚡ Be there or miss the thrill!

⚽ Football isn’t just a game — it’s a passion!Give your child the perfect start with AIFF-certified coaches, beachside t...
08/09/2025

⚽ Football isn’t just a game — it’s a passion!
Give your child the perfect start with AIFF-certified coaches, beachside training, fitness sessions, tournaments & more.
📅 Admissions Open | Ages 6–15
📍 Orbit Football Academy – Atmo Sports, Kurudimukku, Iringath

📞 +91 8086 488 907 | +91 9037 961 333

🔥 Dream big, train smart, play hard!
Join Orbit Football Academy & take your game to the next level.
✅ Expert Coaches
✅ Fitness & Strength
✅ Swimming & Game IQ Sessions
✅ Pro Club Trial Opportunities

Admissions now open for ages 6–15!

🏆 Is Football Your Passion?
Your journey starts here!
⚡ Professional training
⚡ District-level tournaments
⚡ Skill & strength development
⚡ Trial opportunities with pro clubs

📍 Orbit Football Academy | Enroll Now!

Happy Onam😍
04/09/2025

Happy Onam😍

fo⚽ ഓർബിറ്റ് ഫുട്ബോൾ അക്കാദമി – അഡ്മിഷൻ തുടരുന്നു! (2025–2026) ⚽6 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികൾക്കായിപൂർണ്ണ പരിശീലന സൗ...
02/09/2025

fo⚽ ഓർബിറ്റ് ഫുട്ബോൾ അക്കാദമി – അഡ്മിഷൻ തുടരുന്നു! (2025–2026) ⚽

6 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികൾക്കായി
പൂർണ്ണ പരിശീലന സൗകര്യങ്ങളോടെയുള്ള പ്രൊഫഷണൽ ഫുട്ബോൾ ട്രെയിനിംഗ്✨

🔥 ഓർബിറ്റിന്റെ പ്രധാന സവിശേഷതകൾ:

✅ AIFF സർട്ടിഫൈഡ് കോച്ചുകൾ
✅ ബീച്ച്‌സൈഡ് ട്രെയിനിംഗ് സെഷനുകൾ
✅ ഫിറ്റ്നസ് & സ്ട്രെങ്ത് ക്ളാസുകൾ
✅ സ്വിമ്മിംഗ് സെഷനുകൾ – ആക്റ്റീവ് റിക്കവറി
✅ Game IQ & Match Theory ക്ലാസുകൾ
✅ ജില്ലാതല ടൂർണമെന്റുകൾ
✅ പ്രൊഫഷണൽ ക്ലബ് ട്രയൽ അവസരങ്ങൾ

📍പരിശീലന വേദി:
ATMO SPORTS LAND, കുരുടിമുക്ക്, അരിക്കുളം
🌐 ലൊക്കേഷൻ കാണാൻ ക്ലിക്ക് ചെയ്യൂ
https://maps.app.goo.gl/ubYqFsqXkf5ugrC16

🎯 ഇപ്പോൾ തന്നെ നിങ്ങളുടെ കുട്ടിയുടെ ഫുട്ബോൾ ഭാവിക്ക് തുടക്കം കുറിക്കൂ!

📞 അഡ്മിഷൻ വിവരങ്ങൾക്ക് വിളിക്കൂ:
📲 +91 80864 88907
📲 +91 79943 76916

"Kicking Goals, Honoring the Nation 🇮🇳⚽This Independence Day, let’s unite our passion for football with our pride for In...
14/08/2025

"Kicking Goals, Honoring the Nation 🇮🇳⚽
This Independence Day, let’s unite our passion for football with our pride for India.
From the field to the nation’s heart — we play for the tricolor!"

⚽ ഓർബിറ്റ് ഫുട്ബോൾ അക്കാദമി – അഡ്മിഷൻ ആരംഭിച്ചു! (2025–2026) ⚽6 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികൾക്കായിപൂർണ്ണ പരിശീലന സൗകര...
09/08/2025

⚽ ഓർബിറ്റ് ഫുട്ബോൾ അക്കാദമി – അഡ്മിഷൻ ആരംഭിച്ചു! (2025–2026) ⚽

6 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികൾക്കായി
പൂർണ്ണ പരിശീലന സൗകര്യങ്ങളോടെയുള്ള പ്രൊഫഷണൽ ഫുട്ബോൾ ട്രെയിനിംഗ്✨

🔥 ഓർബിറ്റിന്റെ പ്രധാന സവിശേഷതകൾ:

✅ AIFF സർട്ടിഫൈഡ് കോച്ചുകൾ
✅ ബീച്ച്‌സൈഡ് ട്രെയിനിംഗ് സെഷനുകൾ
✅ ഫിറ്റ്നസ് & സ്ട്രെങ്ത് ക്ളാസുകൾ
✅ സ്വിമ്മിംഗ് സെഷനുകൾ – ആക്റ്റീവ് റിക്കവറി
✅ Game IQ & Match Theory ക്ലാസുകൾ
✅ ജില്ലാതല ടൂർണമെന്റുകൾ
✅ പ്രൊഫഷണൽ ക്ലബ് ട്രയൽ അവസരങ്ങൾ

📍പരിശീലന വേദി:
ATMO SPORTS LAND, കുരുടിമുക്ക്, അരിക്കുളം
🌐 ലൊക്കേഷൻ കാണാൻ ക്ലിക്ക് ചെയ്യൂ
https://maps.app.goo.gl/ubYqFsqXkf5ugrC16

🎯 ഇപ്പോൾ തന്നെ നിങ്ങളുടെ കുട്ടിയുടെ ഫുട്ബോൾ ഭാവിക്ക് തുടക്കം കുറിക്കൂ!

📞 അഡ്മിഷൻ വിവരങ്ങൾക്ക് വിളിക്കൂ:
📲 +91 80864 88907
📲 +91 79943 76916

പുതിയ ഫുട്ബോൾ താരങ്ങളെ തേടി ഓർബിറ്റ് ഫുട്ബോൾ അക്കാദമി എത്തുന്നു! 🤩⚽നിങ്ങളുടെ കുട്ടിക്ക് ഫുട്ബോളിനോട് താൽപ്പര്യമുണ്ടോ? എങ...
30/07/2025

പുതിയ ഫുട്ബോൾ താരങ്ങളെ തേടി ഓർബിറ്റ് ഫുട്ബോൾ അക്കാദമി എത്തുന്നു! 🤩⚽

നിങ്ങളുടെ കുട്ടിക്ക് ഫുട്ബോളിനോട് താൽപ്പര്യമുണ്ടോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം! ✨

സെലക്ഷൻ ട്രയൽസ് സ്കോളർഷിപ്പോടെ: 🏆

പ്രായം: 6 - 15 വയസ്സ് 👶👦

തിയതി: 2025 ഓഗസ്റ്റ് 10 (അടുത്തെത്തിയല്ലോ! 🗓)

സമയം: വൈകുന്നേരം 4:00 PM ⏰

സ്ഥലം: അറ്റ്മോ സ്പോർട്സ് ലാൻഡ് ടർഫ്, കുരുടിമുക്ക് 📍

⚠ശ്രദ്ധിക്കുക: ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മാത്രമാണ് ഈ അവസരം!
വേഗം ബുക്ക് ചെയ്യൂ! 🏃‍♂💨

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കൂ: 📞
+91 8086 488 907
+91 7994 376 916

നിങ്ങളുടെ കുട്ടിയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ഓർബിറ്റ് അക്കാദമിയിലൂടെ ചിറകു നൽകാം! 🚀💫 എല്ലാവരിലേക്കും ഈ വിവരം എത്തിക്കുക! 📢

Address


Website

Alerts

Be the first to know and let us send you an email when ORBIT Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Gym/sports Facility?

Share