Mallu fighters

Mallu fighters Knowledge of Martial arts and Martial Artist in Kerala

Happy New Year 2022 ❤️
31/12/2021

Happy New Year 2022 ❤️

Al Andalus Garden , Kungdom of Bahrainhttps://youtu.be/aFUAdwMlutYബഹ്‌റൈനിലെ Andalus Garden ന്റെ വിശേഷങ്ങളുമായി .... എല്...
26/12/2021

Al Andalus Garden , Kungdom of Bahrain
https://youtu.be/aFUAdwMlutY

ബഹ്‌റൈനിലെ Andalus Garden ന്റെ വിശേഷങ്ങളുമായി .... എല്ലാവരും കാണുക 🥰

ബഹ്‌റൈനിലെ Al Andalus Garden ന്റെ വിശേഷങ്ങളുമായി പുതിയ വീഡിയോസ് ലഭിക്കുന്നതിന് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🥰

Merry Christmas 🎄 🎄🎄
24/12/2021

Merry Christmas 🎄 🎄🎄

https://youtu.be/Axf_3QgaRuY ഒരു മനുഷ്യന് ഏതെല്ലാം തുറകളിലൂടെ സഞ്ചരിക്കാം എന്ന് ജീവിതത്തിലൂടെ തെളിയിച്ച രാജേഷ് ഗുരുക്കളു...
13/11/2021

https://youtu.be/Axf_3QgaRuY

ഒരു മനുഷ്യന് ഏതെല്ലാം തുറകളിലൂടെ സഞ്ചരിക്കാം എന്ന് ജീവിതത്തിലൂടെ തെളിയിച്ച രാജേഷ് ഗുരുക്കളുടെ വിശേഷങ്ങൾ മല്ലു ഫൈറ്റേഴ്സ് ചാനലിൽ ഉടൻ വരുന്നു .... മറക്കാതെ കാണുക 🥰🙏

ഒരു മനുഷ്യന് ഏതെല്ലാം തുറകളിലൂടെ സഞ്ചരിക്കാം എന്ന് ജീവിതത്തിലൂടെ തെളിയിച്ച രാജേഷ് ഗുരുക്കളുടെ വിശേഷങ്ങൾ മല്....

ഏകദേശം മൂന്ന്  പതിറ്റാണ്ടായി bodybuilding രംഗത്ത് തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ച പൊന്നാനിക്കാരന്റെ വിശേഷങ്ങളുമായി 🥰B...
26/09/2021

ഏകദേശം മൂന്ന് പതിറ്റാണ്ടായി bodybuilding രംഗത്ത് തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ച പൊന്നാനിക്കാരന്റെ വിശേഷങ്ങളുമായി 🥰

Bodybuilder in Ponnani , Unnikrishnan - Ponnani

ഏകദേശം മൂന്ന് പതിറ്റാണ്ടായി bodybuilding രംഗത്ത് തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ച പൊന്നാനിക്കാരന്റെ വിശേഷങ്ങളുമാ.....

Sharing the highlights of the HGS KALARI,Edapalhttps://youtu.be/nTisrwtKK04എടപ്പാൾ HGS കളരിയുടെയും ,ഹനീഫ ഗുരുക്കളുടെയും ...
10/09/2021

Sharing the highlights of the HGS KALARI,Edapal
https://youtu.be/nTisrwtKK04

എടപ്പാൾ HGS കളരിയുടെയും ,ഹനീഫ ഗുരുക്കളുടെയും കളരിപ്പയറ്റിലെ ചില വിശേഷങ്ങൾ മല്ലു ഫൈറ്റേഴ്സ് ചാനലിനോട് പങ്കുവെയ്ക്കുന്നു . തീർച്ചയായും എല്ലാവരും കാണുക കൂടുതൽ വിഡിയോകൾ ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🥰🙏

മുഴുവൻ വീഡിയോസ് കാണുവാൻ
താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക 👇

https://youtu.be/nTisrwtKK04

തികച്ചും വ്യെത്യസ്തമായ കളരി പരിശീലനരീതി എല്ലാവരും കാണുക , HGS കളരി , എടപ്പാൾ ,മലപ്പുറം ജില്ല .Mob : +91 97456 36655

Coming soon .... Sharing the highlights of the HGS  KALARI, Edapalhttps://youtu.be/p0FbIHqdd4cഎടപ്പാൾ HGS കളരിയുടെയും ,ഹ...
09/09/2021

Coming soon ....
Sharing the highlights of the HGS KALARI, Edapal
https://youtu.be/p0FbIHqdd4c

എടപ്പാൾ HGS കളരിയുടെയും ,ഹനീഫ ഗുരുക്കളുടെയും കളരിപ്പയറ്റിലെ ചില വിശേഷങ്ങൾ മല്ലു ഫൈറ്റേഴ്സ് ചാനലിനോട് പങ്കുവെയ്ക്കുന്നു . തീർച്ചയായും എല്ലാവരും കാണുക കൂടുതൽ വിഡിയോകൾ ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🥰🙏

തികച്ചും വ്യെത്യസ്തമായ കളരി പരിശീലനരീതി എല്ലാവരും കാണുക , HGS കളരി , എടപ്പാൾ ,മലപ്പുറം ജില്ല .Mob : +91 97456 36655

The story of a police officer who loves martial arts for life 💪വിഡിയോ മുഴുവനായും കാണുക 🥰
27/08/2021

The story of a police officer who loves martial arts for life 💪

വിഡിയോ മുഴുവനായും കാണുക 🥰

കേരളാ പോലീസിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോഴും ആയോധനകലകളെ ജീവിതയാത്രയുടെ കൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കുടു...

കേരളാ പോലീസിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോഴും ആയോധനകലകളെ ജീവിതയാത്രയുടെ കൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കുടുംബത്തെ കുറിച്ച...
27/08/2021

കേരളാ പോലീസിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോഴും ആയോധനകലകളെ ജീവിതയാത്രയുടെ കൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കുടുംബത്തെ കുറിച്ച് മല്ലു ഫൈറ്റേഴ്സ് ചാനലിൽ ..... നമ്മുടെ ജോലി ആയോധനകലകൾ പഠിക്കുന്നതിനു ഒരു തടസ്സവുമില്ല എന്ന് നമ്മൾക്കും ബോധവാന്മാരാകാം 💪 ഇന്ന് 27/08/2021 ഇന്ത്യൻ സമയം 2 pm ന് മല്ലു ഫൈറ്റേഴ്സ് ചാനലിൽ എല്ലാവരും മറക്കാതെ കാണുക 🥰🙏

ഏവർക്കും മല്ലു ഫൈറ്റേഴ്സിന്റെ ഓണാശംസകൾ 🥰
20/08/2021

ഏവർക്കും മല്ലു ഫൈറ്റേഴ്സിന്റെ ഓണാശംസകൾ 🥰

Address

Malappuram
Ponnani

Telephone

+919846848087

Website

Alerts

Be the first to know and let us send you an email when Mallu fighters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu fighters:

Share