Friends arts & sports club Kanayi kanam

Friends arts & sports club Kanayi kanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Friends arts & sports club Kanayi kanam, payyanur, Payyanur.

ഫ്രണ്ട്സ് കാനായി 2025 മാർച്ച് അവസാന വാരം ഉത്തര കേരള വോളിബോൾ ടൂർണമെൻ്റ്  നടത്തുന്നു
03/03/2025

ഫ്രണ്ട്സ് കാനായി 2025 മാർച്ച് അവസാന വാരം ഉത്തര കേരള വോളിബോൾ ടൂർണമെൻ്റ് നടത്തുന്നു

ക്ലബ്ബിൻ്റെ ഓണാഘോഷ പരിപാടി സെപ്തംബർ 16 തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാവരും  പങ്കെടുക്കുക
02/09/2024

ക്ലബ്ബിൻ്റെ ഓണാഘോഷ പരിപാടി സെപ്തംബർ 16 തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാവരും പങ്കെടുക്കുക

09/04/2024
വയനാട് പൂപ്പൊലി 2024
28/01/2024

വയനാട് പൂപ്പൊലി 2024

കായിക പ്രേമികളെ കാനായി കാനം ഫ്രണ്ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഉത്തരമലബാർ sevans ഫുട്ബോൾ ടൂർണമെന്റ് മാർച്ച്‌ 28 ന് sunday...
02/03/2021

കായിക പ്രേമികളെ കാനായി കാനം ഫ്രണ്ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഉത്തരമലബാർ sevans ഫുട്ബോൾ ടൂർണമെന്റ് മാർച്ച്‌ 28 ന് sunday നടക്കും എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക

ക്ലബ്ബിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനത്തിന്റെ കുറച്ച് ഫോട്ടോ ----
15/09/2019

ക്ലബ്ബിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനത്തിന്റെ കുറച്ച് ഫോട്ടോ ----

സുഹൃത്തുക്കളെ ഫ്രണ്ട്സ് കാനായിയുടെ പുതിയഓഫീസ് .വായനശാല - ഓപ്പൺ ഓഡിറ്റോറിയവും ഈ വരുന്ന പതിനാലാം തീയതി ശനിയാഴ്ച്ച ബഹു: മന്...
08/09/2019

സുഹൃത്തുക്കളെ ഫ്രണ്ട്സ് കാനായിയുടെ പുതിയഓഫീസ് .വായനശാല - ഓപ്പൺ ഓഡിറ്റോറിയവും ഈ വരുന്ന പതിനാലാം തീയതി ശനിയാഴ്ച്ച ബഹു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുകയാണ് എല്ലാവരും ഈ ചടങ്ങിൽ പങ്കെടുക്കുമല്ലോ നിങ്ങൾ നൽകുന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ ശക്തി കൂടാതെ പതിമൂന്നാം തീയതി ഞങ്ങളുടെ ഓണാഘോഷവും ആണ് എല്ലാവരും കൂടി പരിപാടി വിജയിപ്പിക്കുമല്ലോ
സഹകരിക്കുക വിജയിപ്പിക്കുക

വായിച്ചാലും വളരും വായിച്ചില്ലേലും വളരുംവായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും വായനയെകുറിച്ച് കുഞ്ഞുണ്ണിമാഷ് പറഞ്ഞതിങ്ങനെയാ...
19/08/2019

വായിച്ചാലും വളരും വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും

വായനയെകുറിച്ച് കുഞ്ഞുണ്ണിമാഷ് പറഞ്ഞതിങ്ങനെയാണ്. നിശബ്ദമായി നമ്മെ തിരിച്ചറിവിന്റെ അനന്തതയിലേക്ക് നയിക്കുന്ന മാസ്മരിക ശക്തിയാണ് വായന ക്രിയാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് വായന അത്യന്താപേക്ഷിതമാണ്. പൊതുജനങ്ങൾക്കിടയിലെ പ്രത്യേകിച്ച് കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കാനായി കാനം ഒരു ലൈബ്രറി ഒരുക്കി വായനയുടെ വാതായനം തുറന്നിടാൻ ഒരുങ്ങുകയാണ് അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്ത് നിങ്ങളും ഞങ്ങളുടെ ഈ ഉദ്യമത്തില്‍ കൂട്ടാളികാകുക ,പുസ്തകം സംഭാവന ചെയ്യാൻ താത്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക
9745373757
9497296991

സുഹൃത്തുക്കളെ, ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാനായി കാനം സംഘടിപ്പിക്കുന്ന ഉത്തരമേഖല സെവൻസ് സോഫ്റ്റ് ബോൾക്രിക്കറ...
19/08/2019

സുഹൃത്തുക്കളെ, ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാനായി കാനം സംഘടിപ്പിക്കുന്ന ഉത്തരമേഖല സെവൻസ് സോഫ്റ്റ് ബോൾക്രിക്കറ്റ് ടൂർണമെന്റ് 2019 സെപ്റ്റംബർ ഒന്നാം തിയ്യതി കോറോം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
1 .ഹരീഷ് 8281127828
2. സനൂപ് 8111875638
NB: ഗ്രൗണ്ട് ഫീസ് 700 രൂപ ആയിരിക്കും
സമ്മാനങ്ങൾ ഫസ്റ്റ് 7007 : സെക്കന്റ്5005

Address

Payyanur
Payyanur
670307

Website

Alerts

Be the first to know and let us send you an email when Friends arts & sports club Kanayi kanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share