16/08/2026
കാനം ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇന്നലെ ആഗസ്റ്റ് 15 ന് കാനം റോഡും പരിസരവും ശുചീകരിച്ചു....
തുടർന്ന് പാൽപായസ വിതരണവും ക്വിസും നടത്തി....Kanam_Brothers_Kanam_97Payyanur DiariesKB Women's Forum