Valluvanad Super Cup - VSC

Valluvanad Super Cup - VSC VSC is a complete sports association to encourage the spirit of sports and events

27/02/2023

*വള്ളുവനാട് സൂപ്പർ കപ്പ്‌*

Registration: https://forms.gle/tStRj3G1cxyX4v96A

For more information, contact - 8891760907,8089649495

VSC is a complete sports association to encourage the spirit of sports and events

24/02/2023

വള്ളുവനാട് സൂപ്പർ കപ്പ്‌

പുലാമന്തോൾ, മൂർക്കനാട്, വിളയൂർ, കൊപ്പം, കുലുക്കല്ലൂർ, തിരുവേഗപ്പുറ തുടങ്ങിയ ആറ് പഞ്ചായത്തുകളിൽ നിന്നായി നാൽപ്പത്തിയെട്ട് ടീമുകൾ പരസ്പരം കൊമ്പ്കോർക്കുന്ന ഫുട്ബോൾ മാമാങ്കം. ഓരോ പഞ്ചായത്തുകളിൽ നിന്നും യോഗ്യത മത്സരങ്ങൾ കളിച്ചു വിജയിച്ച് നിൽക്കുന്ന ആദ്യ 8 സ്ഥാനക്കാർക്ക് മാത്രമേ വള്ളുവനാട് സൂപ്പർ കപ്പിലേക്ക് അവസരം ലഭിക്കുകയൊള്ളു. 6 പഞ്ചായത്തുകളിലും യോഗ്യത മത്സരങ്ങൾ നടത്തുന്നതാണ്.

For registration and more information,
Contact - 8891760907,8089649495

VSC is a complete sports association to encourage the spirit of sports and events

Address

Koorachipadi
Pattambi
679309

Alerts

Be the first to know and let us send you an email when Valluvanad Super Cup - VSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category