Nanma Sports & Arts Club, Prakkanam

Nanma Sports & Arts Club, Prakkanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanma Sports & Arts Club, Prakkanam, Sports Club, Prakkanam PO, Pathanamthitta.

ഈ ഓണം നല്ലോണം 2025സെപ്റ്റംബർ 6 അവിട്ടം ദിനത്തിൽ
23/08/2025

ഈ ഓണം നല്ലോണം 2025
സെപ്റ്റംബർ 6 അവിട്ടം ദിനത്തിൽ

ഈ ഓണം നല്ലോണം 2025സെപ്റ്റംബർ 6 അവിട്ടം ദിനത്തിൽ
23/08/2025

ഈ ഓണം നല്ലോണം 2025
സെപ്റ്റംബർ 6 അവിട്ടം ദിനത്തിൽ

ആദരാഞ്ജലികൾ 🌹🌹🌹
09/10/2024

ആദരാഞ്ജലികൾ 🌹🌹🌹

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനതോടനുബന്ധിച്ചു നടത്തിയ അഖിലകേരള  ബാലചിത്രരചനാ മത്സ...
04/10/2024

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനതോടനുബന്ധിച്ചു നടത്തിയ അഖിലകേരള ബാലചിത്രരചനാ മത്സരത്തിത്തിൽ പങ്കെടുത്ത കുട്ടികൾ, മത്സരത്തിൽ വിജയിച്ച കുട്ടികൾക്കും പങ്കെടുത്ത കുട്ടികൾക്കും ആശംസകൾ നേരുന്നു.

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനതോടനുബന്ധിച്ചു നടത്തിയ (02-10-2024) അഖിലകേരള  ബാലച...
04/10/2024

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനതോടനുബന്ധിച്ചു നടത്തിയ (02-10-2024) അഖിലകേരള ബാലചിത്രരചനാ മത്സരത്തിന്റെ ചിത്രങ്ങൾ #
ചിത്രരചനാ മത്സരം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. മാത്യൂസ് ജോൺ തട്ടയിൽ ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷപരിപാടികൾ #2024
04/10/2024

ഓണാഘോഷപരിപാടികൾ #2024

വോളീബോളിനെ  ജീവനുതുല്യം സ്നേഹിച്ച ഒരു മനുഷ്യൻ അത് നമ്മുടെ കിഴക്കേടത്തെ ഹരികൊച്ചാട്ടൻ മാത്രമാണ്. പ്രക്കാനത്തെ വോളീബോൾ കോർ...
30/11/2017

വോളീബോളിനെ ജീവനുതുല്യം സ്നേഹിച്ച ഒരു മനുഷ്യൻ അത് നമ്മുടെ കിഴക്കേടത്തെ ഹരികൊച്ചാട്ടൻ മാത്രമാണ്. പ്രക്കാനത്തെ വോളീബോൾ കോർട്ടുകളിൽ ഒരുകാലത്തു ഹരികൊച്ചാട്ടൻ തീർത്ത സ്മാഷുകൾ ഇന്നും മായാതെ നമ്മുടെ മനസ്സിൽ നിൽക്കുന്നു. എതിർടീമിലെ കളിക്കാരുടെ പേടിസ്വപ്നമായിരുന്ന വോളീബോലിനെ ജീവനുതുല്യം സ്നേഹിച്ച ഈ മനുഷ്യനെ പ്രക്കാനം സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികളുടെ മുന്നിൽ ആദരിക്കാൻ സാദിച്ചതിനു നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് അഭിമാനിക്കുന്നു...

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നുവര...
26/11/2017

നന്മ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന പത്തനംതിട്ട ജില്ലാ സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിനു ഇന്ന് പ്രക്കാനം സാക്ഷിയാവുന്നു..ഫൈനൽ മത്സരത്തിൽ നന്മ സ്പോർട്സ് ക്ലബ് പ്രക്കാനം അമൃത് വോളി് ക്ലബ് തിരുവല്ലയെ നേരിടുന്നു . ഇരു് ടീമുകളിലും ബാംഗ്ലൂർ എം ഇ ജി താരങ്ങൾ അണിനിരക്കുന്നു . ഫൈനൽ മത്സരത്തിന് മുന്നോടിയായി വനിതകളുടെ പ്രദർശന വോളീബോൾ മത്സരം നടക്കുന്നതാണ്. KSEB തിരുവനന്തപുരം സായി തിരുവനന്തപുരത്തിനെ
നേരിടുന്നു. മത്സരങ്ങൾ വൈകിട് 6.30 ന് ആരംഭിക്കുന്നതാണ്. എല്ലാവോളീബോൾ പ്രേമികളെയും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിലേക് സ്വാഗതം ചെയ്യുന്നു,..,

@വനിതാ പ്രദർശന മത്സരം (6.30 പിഎം)

KSEB തിരുവനതപുരം
. VS
സായി വോളി തിരുവനന്തപുരം

@ഫൈനൽ ( 7.30 പിഎം)

നന്മ സ്പോർട്സ് ക്ലബ് പ്രക്കാനം
VS
അമൃത് വോളി ക്ലബ് തിരുവല്ല

നന്മ സ്പോർട്സ് ആൻഡ് ക്ലബ്ബിന്റെ ഇ വർഷത്തെ ഓണാഘോഷപരിപാടികൾ പ്രക്കാനം സ്റ്റേഡിയത്തിൽപുരോഗമിക്കുന്നു .. ഇപ്പോൾ വെള്ളംകുടി മ...
04/09/2017

നന്മ സ്പോർട്സ് ആൻഡ് ക്ലബ്ബിന്റെ ഇ വർഷത്തെ ഓണാഘോഷപരിപാടികൾ പ്രക്കാനം സ്റ്റേഡിയത്തിൽപുരോഗമിക്കുന്നു .. ഇപ്പോൾ വെള്ളംകുടി മത്സരം പുരോഗമിക്കുന്നു ...

പുതുവര്ഷപ്പുലരിയിൽ പ്രക്കാനം നന്മ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് കോ...
31/12/2016

പുതുവര്ഷപ്പുലരിയിൽ പ്രക്കാനം നന്മ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ അന്തേവാസികൾക് ഒരു നേരത്തെ ആഹാരം നല്കുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നൻമ സ്പോർട്സ് & ആർട്സ് ക്ലബ്‌ൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രക്കാനം കമ്പാറ മേപ്പുറത്തു വീട്ടിൽ ബിനോയ്ക് ചികിത...
31/12/2016

നൻമ സ്പോർട്സ് & ആർട്സ് ക്ലബ്‌ൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രക്കാനം കമ്പാറ മേപ്പുറത്തു വീട്ടിൽ ബിനോയ്ക് ചികിത്സ സഹായമായി 25000 രൂപ കൈമാറുന്നു...

പ്രക്കാനം നന്മ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘടാനം ബഹുമാനപെട്ട ചെന്നീർക്കര ഗ്രാമ...
31/12/2016

പ്രക്കാനം നന്മ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘടാനം ബഹുമാനപെട്ട ചെന്നീർക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി . കല അജിത് നിർവഹിക്കുന്നു ...

Address

Prakkanam PO
Pathanamthitta
689643

Website

Alerts

Be the first to know and let us send you an email when Nanma Sports & Arts Club, Prakkanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category