Akshaya Thozhookkara

Akshaya Thozhookkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Thozhookkara, Sports Club, അക്ഷയ തൊഴൂക്കര, Palghat.

31/08/2025
മഴക്കാലം വരവറിയിച്ച മനോഹരമായ കാഴ്ച്ച നമ്മൾ എത്രക്കാലം മുന്നോട്ട് സഞ്ചരിച്ചാലുംഓർമ്മകൾ പിറകിൽ നിന്നുംതിരികെ വിളിക്കാറുണ്ട...
27/05/2025

മഴക്കാലം വരവറിയിച്ച മനോഹരമായ കാഴ്ച്ച

നമ്മൾ എത്രക്കാലം മുന്നോട്ട് സഞ്ചരിച്ചാലും
ഓർമ്മകൾ പിറകിൽ നിന്നും
തിരികെ വിളിക്കാറുണ്ട്
ഇന്നെത്തി നിൽക്കുന്ന
വഴികളിൽ
തിരികെ നടക്കാൻ.......

Akshaya Thozhookkara

അക്ഷയ തൊഴൂക്കരയുടെ ആഭിമുഖ്യത്തിൽ നമ്മുടെ ഗ്രാമത്തിലെ 125ൽ പരം കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുകയും, ലഹരി വിരുദ്ധ ബോധ...
26/05/2025

അക്ഷയ തൊഴൂക്കരയുടെ ആഭിമുഖ്യത്തിൽ നമ്മുടെ ഗ്രാമത്തിലെ 125ൽ പരം കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുകയും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തുകയും, ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു..

methaj ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ തൃത്താല സബ് ഇൻസ്‌പെക്ടർ k ഹംസ സാർ ഉൽഘാടനം ചെയ്യുകയും. രാജേഷ് വെങ്ങലിൽ, അനൂപ് കുട്ടികൃഷ്ണൻ, ശശിരേഖ ,സ്മിത ടീച്ചർ, സുനന്ദ ടീച്ചർ, ദിനേശ്, അജീഷ്, അനൂപ്, പ്രവീൺ, ജിഷ്ണു, തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു...

പഠനോപകരണ വിതരണത്തിലേക്കു സംഭാവന നൽകിയ നമ്മുടെ നാട്ടിലെയും വിദേശത്തുമായുള്ള എല്ലാ വ്യക്തികൾക്കും…
അക്ഷയ കുടംബശ്രീ തൊഴൂക്കര യുണിറ്റ് നും
A. V കുട്ടികൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഫൌണ്ടേഷനും(AVKMMF) നന്ദി

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ തൃത്തല SI .Kഹംസ സാർ,രാജേഷ് വെങ്ങലിൽ, അനൂപ് കുട്ടികൃഷ്ണൻ, ശശിരേഖ ,സ്മിത ടീച്ചർ, സുനന്ദ ടീച്ചർ, ദിനേശ്
എന്നിവർക്കും പരിപാടിയുടെ വിജയത്തിനായി മുന്നിൽ പ്രവർത്തിച്ച എല്ലാപ്രിയപ്പെട്ട നാട്ടുക്കാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു

Akshaya Thozhookkara

25/05/2025
അക്ഷയ കുടംബശ്രീ തൊഴൂക്കര പഠനോപകരണ വിതരണത്തിലേക്കു സംഭാവന നൽകി...❤️
25/05/2025

അക്ഷയ കുടംബശ്രീ തൊഴൂക്കര പഠനോപകരണ വിതരണത്തിലേക്കു സംഭാവന നൽകി...❤️

പ്രിയരേ....അക്ഷയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ തൊഴൂക്കരയുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുട...
25/05/2025

പ്രിയരേ....

അക്ഷയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ തൊഴൂക്കരയുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി

ഇന്ന് 25-05-2025 ന് വൈകുന്നേരം 5:00 മണിക്ക് ബഹുമാനപ്പെട്ട തൃത്താല പോലീസ് സബ് ഇൻസ്‌പെക്ടർ K ഹംസ സാർ ഉദ്ഘാടനം ചെയ്തുകൊണ്ട്

പ്രദേശത്തെ 100 ഇൽ അധികം വരുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പ്രസ്തുത പരിപാടിയിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനം, ലഹരി വിരുദ്ധ ക്ലാസ്സ്‌, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

തലക്കശ്ശേരി മെഹ്ത്താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ കലാ സാമൂഹിക സാംസ്കാരിക സന്ധ്യയിലേക്ക് മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് എല്ലാവരുടെയും മഹനീയ സാന്നിധ്യവും പങ്കാളിത്തവും സാദരം ക്ഷണിച്ചുകൊള്ളുന്നു...

A. V കുട്ടികൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഫൌണ്ടേഷൻ (AVKMMF)പഠനോപകരണ വിതരണത്തിലേക്ക് സംഭാവന നൽകി....
23/05/2025

A. V കുട്ടികൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഫൌണ്ടേഷൻ (AVKMMF)പഠനോപകരണ വിതരണത്തിലേക്ക് സംഭാവന നൽകി....

HAPPY VISHU 🧶💥🧨
14/04/2025

HAPPY VISHU 🧶💥🧨

Address

അക്ഷയ തൊഴൂക്കര
Palghat

Website

Alerts

Be the first to know and let us send you an email when Akshaya Thozhookkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category